how to unlock whatsapp without add fingerprint

preview_player
Показать описание
how to unlock whatsapp without add fingerprint
Рекомендации по теме
Комментарии
Автор

Finger lock സെറ്റ് ചെയ്യുമ്പോൾ മറ്റൊരു തരത്തിലുള്ള ഒരു unlock ഓപ്ഷൻ കൂടി വാട്സ്ആപ്പ് ഉൾക്കൊള്ളിണം എന്നാണ് എന്റെ ഒരഭിപ്രായം.

shahinshan
Автор

Thanku sir... പെട്ടിരിക്കുക ആയിരുന്നു വളരെ 💕💕💕💕💕

jeztojoyvellakkalllel
Автор

Password അറിഞൂടങ്കിൽ എന്ത് ചെയ്യും
ഇത് കുറച്ച് പേർക്ക് എങ്കിലും അറിയുന്നതാണ്

sidhiquevp
Автор

Screen passward അറിയില്ലെങ്കിൽ എന്ത് ചെയ്യണം

saleenasaleenav.s
Автор

fingerprint തുറന്നിട്ട് അത് പോലെ അടക്കാൻ പറ്റിയ എളുപ്പ് മാർഗ്ഗം ഒന്ന് പറഞ്ഞു തരാമോ ?....

sudhakaransudhakaran
Автор

Muthukkaa....ingalee....ich oru plan set cheyyaan thareennu....
House plan aanuttoo....

ayyoobmays
Автор

Thank you sir kai potti tholi poyi irikkayirunnu nalla upakaramayi🙏🏻💕

Gopika-dojk
Автор

ഒരുപാട് നന്ദി ഉണ്ട് എന്റെ ഫോൺ ലോക്ക് ആയിപോയി ഞാൻ നിങ്ങൾ പറഞ്ഞത് പോലെ ചെയ്തു വാട്സാപ്പ് ഓപ്പൺ ആയി 🙏🙏

neethutony
Автор

ഫിംഗർ പ്രിൻറ് ഇട്ട ഫോണിൽ സെറ്റിംഗ്സ് എങ്ങനെ ഓപ്പൺ ചെയ്യുന്നത് എന്നു കൂടി പറഞ്ഞു തരിക

noushad-talikulam
Автор

Ente WhatsApp fingerprint disabled enn kaanikkunnu, ath activate cheyyan pattunnilla😞

satheeshnair
Автор

Tank you sir ..pettirikarnnu...thankslot

suhara
Автор

Adipoli😂😂😂njan husite watsp finger lock pottichii😂😂😂😂poliii😊

SajithaK-sy
Автор

Tnx alot.nde fingerprint kitoolenni 😢Aage veshamichirunnappo nigade vedio kandad.idupole cheydu kitty😮💞💯

savadbeegam
Автор

ഇത് മറ്റൊരാളുടെ ഫോണിൽ അവർ അറിയാതെ ചെയ്യാൻ പറ്റുമോ?? നമ്മൾ ഇത് പോലെ ചെയ്താലും അവർ വാട്സ്ആപ് ഓപ്പൺ ചെയ്യുമ്പോൾ പഴയ ഫിംഗർ ലോക്ക് ഉണ്ടാവുമോ

thasnithasu
Автор

ethinekal nallathe phoninte password ariyamenkil phonilake chayan pokunna alude finger print add chayitha mathi ...remove chayanda avisham ella
athakumpol phoninte owner um ariyilla

sunimon
Автор

നിങ്ങൾ പൊട്ടനാണോ fingerprint password സെറ്റിംഗ്സിൽ ആർക്കും ചെയാം settings പാസ്സ്‌വേർഡ്‌ ആണെകിൽ എന്തുചെയും ✊️✊️✊️✊️

spacewalker
Автор

Password ormmayilla enkilo entha cheyya

vineethavini