Episode 07 | 90's v/s 2K Comedy Web Series | by Kaarthik Shankar #90svs2k

preview_player
Показать описание
90's v/s 2K | Comedy Web Series | Episode 07 by Kaarthik Shankar
#90svs2k #malayalam #comedy

Directed By
KAARTHIK SHANKAR

Written By
KAARTHIK SHANKAR
BENZ BS

cinematography
APPU
Рекомендации по теме
Комментарии
Автор

തീരല്ലേന്ന് തോന്നിപോയി...

അടുത്ത എപ്പിസോഡുമായി വേഗം വരണേ....


ആ സോങ് കുറച്ചു കൂടുതൽ ഇട്ടൂടെ...
കിടിലൻ സോങ് ❤

ajeshbabu
Автор

ജനിച്ചിട്ട് മരിച്ച ആരും ഇന്ന് jeevichirippilla😂😂

puthiyamughouv
Автор

ഒരു എപ്പിസോഡ് അര മണിക്കൂർ എങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു

S.S.R.V-kv
Автор

Inn ravile koode eduth nokiye oll nth video varathe notification kittathe ano It's really amazing series ❤❤

aswathi
Автор

മോൻ ഹെൽത്തി അല്ലെ 🥰🥰ഒറ്റ അടി എന്നിട്ട് ആ ഡയലോഗ് suprrrr 🥰🥰അടുത്ത video എന്നാണോ 🥰🥰🥰🥰waiting🥰🥰🥰🥰🥰ഞൻ കരുതി ആര്യ കണ്ട ഷോക്കിൽ കല്ല് താഴെ ഇടും പണി ആകും എന്ന് 🤣🤣🤣🤣🤣കലക്കിട്ടോ 🥰ജനുവരി 26 ന് വരെ സമയം. ഇഗ്ഗനെ പോയാൽ കല്യാണം നടന്നാലും ഇല്ലേലും കാർത്തി പോയ ആള് ആകില്യ തിരിച്ചു വീട്ടിൽ ചെല്ലനെ 🥰🥰🥰🥰🥰🥰

aiswaryaaishu
Автор

തീ കത്തിയ ഫ്ലൈറ്റിന് ആരെങ്കിലും ടിക്കറ്റ് എടുക്കുമൊ.😂😂😂

AnilkMadhavan
Автор

എവിടെ.. എവിടെ.. ആ പെങ്ങൾ എവിടെ.. 😢.. കണ്ടില്ലല്ലോ ഇന്ന്.. Next എപ്പിസോഡിൽ എങ്കിലും 🙏🏼

Boogey_MN
Автор

🎉അപ്പോ കല്യാണം കൂടാൻ jan 26 വരെ നോക്കി ഇരിക്കണോ😒
ന്തായാലും happy newyear കാർത്തി & ടീം🎉

AswathySaseendran-eb
Автор

Waiting... ayirunn🤍
0:26 win win lottery 🤣

algeshcomrade
Автор

തമാശ കുറവായിരുന്നെങ്കിലും പക്ഷേ നല്ല ഒരു എപ്പിസോഡ് ആയിരുന്നു പ്രത്യേകിച്ച് ലാസ്റ്റ് സീൻ❤

sujiththomas
Автор

3:44😂 ജോലി ഇല്ലാത്തവരെ പ്രതിനിധീകരിക്കാൻ ആരുണ്ടെടാ, ഞാനുണ്ട് 😹🫶🏻

Achuuz
Автор

വല്ലാട് ഇഷ്ടമായിക്ക് spr🎉🎉🎉പൊളിച്ചു 😘😘😘

achuzzachuzz
Автор

Karthii - monte Health oke oke alle alwin - haa athe chetta 😄എന്തൊരു നിഷ്ക്കു 🤣🤣🤣

yellowmanshorts
Автор

Karthik, script writing and dialogues are amazing ❤❤❤❤

faizafami
Автор

Chetta korach koodi length ayit video ittude... Waiting arnnuu❤

karthikaammu
Автор

Nigalude video kanunnund but sub adichath innanu sry ithpolathe video ഇനിയും ചെയ്യണേ കാണാൻ നല്ല രസം ഉണ്ട് ❤️❤️❤️🥰🥰🥰

achuzzachuzz
Автор

Super 😍😍.adutha episode vegam idane.benz super comedy

anaswaraar
Автор

Chiyoodhikavilethi vilakkukoluthiii😂😂😂🤣🤣

RahulCrazyDays
Автор

സത്യം പറഞ്ഞാൽ തമ്മിൽ ചേരാൻ പാടില്ലാത്ത കപ്പിൾസ്, നിങ്ങൾ ചേരാൻ പടില്ല, രണ്ടുപേർക്കും പെർഫെക്ട് മാച്ച് പെയർ കിട്ടും പിന്നെന്തിനാ ചേരാത്തത് തമ്മിൽ ചേർന്ന് ബുദ്ധിമുട്ടിയുള്ള ജീവിതം

sivadhamsiva
Автор

Keep felt like srenivasan mohan lal film scenes from nadodikkattu, pattanapravesham...
Sanmanassullavarkku samadhanam...

yaminivijay