Fejo x Parimal Shais - Top Tier Talk (Official Video) Red Bull 64 Bars | Def Jam India

preview_player
Показать описание
കടം മേടിച്ചു കെട്ടി റാപ്പ് വില്‍ക്കും പെട്ടിക്കട, ഇന്ന് ഫെജോക്ക് ഉണ്ട് ചങ്ക് തന്ന് സ്നേഹിക്കുന്ന പട ⚔️💖
Fejo representing Malayalam Rap in this global phenomenon called Red Bull 64 Bars 🏆🔥
Here alongside my brother Parimal Shais for #RedBull64Bars 2024
Top Tier Talk out on all platforms 🔊
#Fejo #MalayalamRap #ParimalShais #TopTierTalk

Audio Credits:
Artist: Fejo
Lyrics: Fejo
Music Producer: Parimal Shais
Mixed & Mastered by: Akash Shravan
Label: Def Jam Recordings India

Video Credits:
Production House - Lost Films
Director - Tirth Dodia (Lost Films)
DOP - Avadh Gajjar (Lost Films)
Associate Director - Abhas Dubey
2nd AD - Priya Vijay Singh
3rd AD - Aditya Tripatthi
2nd camera operator - Imran Bandi
1st AC & 3rd Cam operator - Shwet Parekh
Camera & equipment - Enveetech Equipments
Line producer - Monish Bijlani
HOP - Avinash Singh
Production Manager - Mehboob Shaikh
Onsite/Offline editor - Harsh Raj
Online Edit & GFX - Lost Films
Executive Producer (Red Bull) - Avni Murthy
Culture Specialist (Red Bull) - Sanyukta Shetty
Production Designer - Nilesh Choudhari
Art Director - Shailesh Choudhari
Set Decorator - Komal Sharma
Mistry - Bablu Vishwakarma
Art setting boys - Sanjay Gaund , Kitabullah Ansari & team

Connect with Fejo:
Connect with Parimal Shais

LYRICS ✍🏻
Aaramba shoorathwam illa
Thinma verottam alla
Akashom bhoomiyum alannu
Ini sthalam bakki illa

Vedikkana kandu
Vairi mundattam illa
Kochi shaili enne vittu
Engattum pokathe illa

Karakattangal verithanam
Ezhuthanam pala
Kavi vakyangal pathikkanam
Adikkanam ala
Kala kathukalil
Ente track'ukal
Athilulla vakkukal
Thunnal aashaan thayippicha coat'ukal

Maathiri
Quotes ellam ente bada
Chila paathirikale pole
Vekkalle thada
Kadam medichu ketti
Rap vilkkum petti kada
Innu Fejo'kku undu chunku thannu
Snehikkunna pada

Chekkanmaaru head nodding
Sync'ila melody
Theruvu ente mandapam
Hip Hop game en lady
Chadula thaalathil
Vakkukal chavachu aarradi
Nadakkunnavan njan allathe
Vere aara di ?

This my Top Tier Talk

Drug illa, madirashi venda
Pavam payyan
South'nna, Madrasi alla
Keraleeyan

F.E.J.O
OG, say yo
Pandu enne nokki kurachavarkku
Ippo peyo ?

Rap irakki
Chekkanmaaru koode aadanu
Koode Thullu rap
Kunju piller paadanu
Iru 4, 8 vechu
16 irattichu
32, Bar-
64, paaru

Fejo drug'il thodukela
Ennalum vilipperu kanchan
Ente rap ippo hindikkarkkum
Ekum manoranjan
Apamanichu irakki vittalum
Asif'ne pole
Chirikkan pattunnathu ente
Kazhivin surrection

Ente perfume'nu illa
Vere chettante manam
Auto eri vanna Lakshmi-
Nakshathram ennikkum kaalam
Atharu manakkum scene'il
Beat parathum Parimalam

Shais ente koode
Nalla pace'il potte
Bhoomi motham kandu theerthu
ini space'il potte (uhh)

Mallu Rapper Fejo

recent songs
Рекомендации по теме
Комментарии
Автор

Aaramba shoorathwam illa, Thinma verottam alla, Akashom bhoomiyum alannu ni sthalam bakki illa 🌍🌌☁
Fejo x Parimal Shais for the first time, This my Top Tier Talk 🔝🏗🗣
Dive into each bar & break it down 😎🔍 Let’s see who’s really got that lyrical IQ 📈💯
ആരംഭ ശൂരത്വം ഇല്ല
തിന്മ വേരോട്ടം അല്ല
ആകാശോം ഭൂമിയും അളന്ന്
ഇനി സ്ഥലം ബാക്കി ഇല്ല

വെടിക്കണ കണ്ട്
വൈരി മുണ്ടാട്ടം ഇല്ല
കൊച്ചി ശൈലി എന്നെ വിട്ട്
എങ്ങാട്ടും പോകത്തേ ഇല്ല

കരകാട്ടങ്ങൾ വെറിത്തനം
എഴുതണം പല
കവി വാക്യങ്ങൾ പതിക്കണം
അടിക്കണം അല
കല കാതുകളിൽ
എന്‍റെ ട്രാക്കുകൾ
അതിലുള്ള വാക്കുകൾ
തുന്നല്‍ ആശാൻ തയ്യിപ്പിച്ച കോട്ടുകള്‍

മാതിരി
Quotes എല്ലാം എന്‍റെ ബഡാ
ചില പാതിരികളെ പോലെ
വെക്കല്ലേ തട
കടം മേടിച്ചു കെട്ടി
റാപ്പ് വില്‍ക്കും പെട്ടിക്കട
ഇന്ന് ഫെജോക്ക് ഉണ്ട് ചങ്ക് തന്ന്
സ്നേഹിക്കുന്ന പട

ചെക്കന്മാർ head nodding
Sync'ലാ മെലഡി
തെരുവ് എന്‍റെ മണ്ഡപം
Hip Hop game എന്‍ lady
ചടുള താളത്തിൽ
വാക്കുകൾ ചവച്ചു ആറാടി
നടക്കുന്നവൻ ഞാൻ അല്ലാതെ
വേറെ ആരാടി ?

This my Top Tier Talk

Drug ഇല്ല, മദിരാശി വേണ്ട
പാവം പയ്യൻ
സൗത്തീന്നാ, മദ്രാസി അല്ല
കേരളീയൻ

F.E.J.O
OG, say yo
പണ്ടു എന്നെ നോക്കി കുരച്ചവര്‍ക്ക്
ഇപ്പോ പേയോ ?

റാപ്പ് ഇറക്കി
ചെക്കന്മാർ കൂടെ ആടണ്
കൂടെ തുള്ള് റാപ്പ്
കുഞ്ഞി പിള്ളേര്‍ പാടണ്
ഇരു 4, 8 വെച്ച്
16 ഇരട്ടിച്ചു
32, ബാര്‍
64, പാറ്

ഫെജോ drug'ൽ തൊടുകേല
എന്നാലും വിളിപ്പേര് കഞ്ചൻ
എന്‍റെ റാപ്പ് ഇപ്പോ ഹിന്ദിക്കാർക്കും
ഏകും മനോരഞ്ജന്‍
അപമാനിച്ചു ഇറക്കി വിട്ടാലും
ആസിഫിനെ പോലെ
ചിരിക്കാൻ പറ്റുന്നത് എന്‍റെ
കഴിവിൻ surrection

എന്‍റെ perfume'ന് ഇല്ല
വേറെ ചേട്ടന്‍റെ മണം
ഓട്ടോ ഏറി വന്ന ലക്ഷ്മി-
നക്ഷത്രം എന്നിക്കും കാലം
അത്തറ് മണക്കും സീനില്‍
beat പരത്തും പരിമളം

Shais എന്‍റെ കൂടെ
നല്ല pace'ൽ പോട്ടെ
ഭൂമി മൊത്തം കണ്ടു തീർത്തു
ഇനി space'ല്‍ പോട്ടേ (അഹ്)

മല്ലു റാപ്പർ ഫെജോ

officialFejo
Автор

അപമാനിച്ചു ഇറക്കി വിട്ടാലും ആസിഫിനെ പോലെ ചിരിക്കാൻ പറ്റുന്ന എന്‍ കഴിവ് 💗 രമേശ് നാരായണന്‍ അപമാനിച്ചു എങ്കിലും ചിരിച്ചു നിന്ന ആസിഫ് അലി സംഭവം. ഈ എഴുത്തിനു ഒരു കുതിരപ്പവന്‍ പോര 🎖🎖

പവിത്രന്-സസ
Автор

Lyrics Next level. Clever wordplays 🔥🔥🔥

thedesiguy
Автор

ഇതാണ് ഫെജോനെ എനിക്കിഷ്ടം...
എന്നും പുതുമകൾ
Lyrical flow വെറും 🔥 യല്ല 🔥മഴ...

vinupaul
Автор

1:54 Fejo drugil thodilla enalum viliperu kanchan. Ente rap ippo hindikarkum ekum manoranjan 🚬🗿

cooldroid
Автор

ENTE RAP IPPOL HINDI KARKU EKKUM MANORANJAN 🔥🔥🔥🔥

PSPKDYCMFAN
Автор

Eyyhh.. 🥵 Parimal Shaiz x Fejo..🔥❤️ Broo MHR Um aayi Colab Cheyy..🤗🔥

AyazMuhd
Автор

This beat hitting HARD and SMOOTH ❤️‍🔥

renjiths