AYUSHMAN BHARATH- HOW TO FIND YOUR NAME IN AROGYA INSURANCE SCHEME- DOWNLOAD AYUSHMAN BHARATH CARD

preview_player
Показать описание

ഉപകാരപ്രദമായ അനേകം വീഡിയോകള്‍ ഇതാ---
വില്ലേജ് സർട്ടിഫിക്കറ്റുകൾ / അപേക്ഷകൾ
--------------------------------

------------------------
റേഷന്‍ കാര്‍ഡ് സര്‍വീസ്

-------------------
പഞ്ചായത്ത് സേവനങ്ങൾ /അപേക്ഷകൾ
----------------------------------
ഇലക്ഷൻ ഐഡി കാർഡ് സേവനങ്ങൾ
----------
ആധാർ കാർഡ് സേവനങ്ങൾ / അപേക്ഷകൾ
----------------------------------------
പാൻ കാർഡ് കാര്യങ്ങൾ
----------------------------------
മോട്ടോർ വാഹന വകുപ്പ് സേവനങ്ങൾ
(നിങ്ങള്‍ക്ക് വളരെ അധികം ലാഭത്തില്‍ )
6-വാഹന രേഖ , ലൈസന്‍സ് എന്നിവ ഡിജിറ്റല്‍ ആയി സൂക്ഷിക്കാം
------------------------------------------
കെ എസ് ഇ ബി സർവീസുകൾ
-----------------------------
മറ്റു അപേക്ഷകൾ

MOB:9562540076(Call Only 6 Pm to 9 pm)
Рекомендации по теме
Комментарии
Автор

വളരെ ഉപകാരം...ഞങ്ങളുടെ family listil ഉണ്ട്...e വീഡിയോ കണ്ടതുകൊണ്ട് ലിസ്റ്റില് ഉൾപ്പെട്ടത് അറിയാൻ കഴിഞു...നന്ദി.

priyasukumaran
Автор

ഏന്റെ ഭാര്യയുടെ അച്ഛന്റെ ആഴ്ച തോറും നടത്തിവരുന്ന ഡയാലിസിസ് ഈ സ്‌കീം വഴിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്..

rbanilkumar
Автор

ചികിത്സക്ക് വളരെ ഉപകാരമായതാണ് ഇതൊക്കെ.ജനങ്ങൾക്ക് അറിയാനും ഇൻഷൂറൻസ് എടുക്കാനുമുള്ള അവസരം

balachandrann
Автор

കേന്ദ്രം ഇത് പോലെ ഒരു പാട് നല്ല കാര്യ ങ്ങൾ ചെയ്യുന്നു. ആരും അറിയാത്ത താനേ

rajanrajanpk
Автор

ആയുഷ് മാൻ മിത്ര വീഡിയോ കാത്തിരിക്കുന്നു... താങ്ക്സ്.. ഒരു ശബ്സ് ക്രൈബർ 🥰🥰🙏

sureshbabup
Автор

ഈ കാര്‍ഡ് കേരളത്തില്‍ വരണമെങ്കില്‍ RSBY Card പുതിയത് ഉണ്ടാക്കാനുള്ള അവസരം ഒരുക്കുകയോ അല്ലെങ്കില്‍ നിര്‍ത്തുകയോ വേണം, ഇവര്‍ എല്ലാം ശരിയാകും എന്ന് പറച്ചിലേ ഒള്ളു

GFXgamer
Автор

പേര് ഇല്ലാത്തവർക്ക് ഇതിൽ രജിസ്റ്റർ ചെയ്യാമോ. പേര്‌ ഉള്ളവരുടെ കാർഡ് ഇപ്പോൾ download ചെയ്യാമോ

stalwartservices
Автор

ഈ പദ്ധതി നമ്മുടെ പ്രധാനമന്ത്രിയുടേയും കേന്ദ്ര ഗവണ്മെന്റിന്റെയുമാണെന്ന് വൃക്തമായി പറയാൻ താങ്കൾക്കെന്താണിത്ര മടി.

baburajchirayil
Автор

പുതിയതായി ഇൻഷുറൻസ് എടുക്കാൻ എന്ത് ചെയ്യണം

ushajayakumar
Автор

Mydaughter.card. kittuvan ulla margham enthann avallude vivaham
Kazhinju Kollam districtanne we are in ernakullam ration carddel nine pere matty

aliceromy
Автор

നിലവിൽ ഒരു പദ്ധതിയിലു൦ ഇല്ല പുതുതായി ആരെയും ചേ൪ക്കുന്നില്ല
ചേരുവാൻ എന്തു ചെയ്യണ൦..
വിവരം തരുമല്ലോ.?

hamzakm
Автор

sir. ഞാനും കുടുംബവും ഇ പദ്ധതിയിൽ അഗങ്ങളാണ് എന്ന് pm ന്റെ ഒരു പേപ്പർ എനിക്ക് പോസ്റ്റൽ ആയി വന്നിരുന്നു അതിൽ ഞങ്ങളുടെ പേരും ഉണ്ട് .പക്ഷെ ഇ ലിസ്റ്റിൽ ചെക്ക് ചെയുമ്പോൾ എന്റെയും കുടുംബത്തിന്റെയും പേരില്ല അതെന്താണ്

AryanAvanthika
Автор

Hi bro ഈ പറയുന്ന സ്കീം ഇപ്പോൾ നിലവിൽ ഉണ്ടോ ? ഞാൻ പ്രദേശത്തെ അ ക്ഷയ സെന്റർ പോയി തിരക്കിയപ്പോൾ കിട്ടിയ മറുപടി ഇല്ല എന്നാണ്. താങ്കൾക്ക് ഇതിനെക്കുറിച്ച് കൂടുതൽ എന്തെങ്കിലും അറിയാൻ കഴിയുമെങ്കിൽ കമന്റ് ഇടുക

sivaprasad-zkhy
Автор

Sir, new registration start ayitundooo? Chila videos il parayunnu start ayi ennu. I expect reply from you.

mohandaskunnath
Автор

Oru family il oralke card ollu, familyil card ellathavark eth use cheyyan pattuva

anusreeanuzz
Автор

ജനങ്ങൾക്ക് ഉപകരo ഉള്ള പരിപാടി ആണു
കേന്ദ്രം ഇനി മേലാൽ ആളെ എടുക്കില്ല
ക്യാഷ് ഇങ്ങോട്ട് വാങ്ങുക എന്നതല്ലാതെ അങ്ങോട്ടില്ല

medicinereviewmalayalam
Автор

ഈ കാർഡ് ഇപ്പോൾ ഉള്ള ആളിന്റെ പേരിൽ നിന്ന് മാറ്റി വേറെ ആളുടെ പേരിലേക്ക് മാറ്റാൻ എന്തു ചെയ്യണം

sidheekhavm
Автор

COVID bhadhichu marichavarkkulla.. anookulangaldeyum... athinte online application nteyum oru video idumo.. ikka

ameerazeezlooser
Автор

Kure masam munbe veetil oru letter vannu ellarudeyum perum ege okk vachu ayishuman ennokke vachu konde ithe eppo hospitali kondu poyal sweekarikumo athine patti onnu paranju tharumo

akashtp
Автор

ലിസ്റ്റിൽ പേരുണ്ട്. പുതുക്കിയ സമയത്ത് ഒരാൾക്കു മാത്രം കാർഡ് കിട്ടിയൊള്ളു. ഭർത്താവിന്റെ ചേട്ടന്റെ കിട്ടിയത്. ഇപ്പോൾ വീട് മാറിയപ്പോൾ അവർക്ക് വേറെ റേഷൻ കാർഡാണ്. അപ്പോൾ ഈ ആനുകൂല്യം എനിക്കു കിട്ടുമോ?

deepashibu