Trouser cutting || trouser cutting and stitching

preview_player
Показать описание
Kids trouser cutting and stitching
Kids trouser cutting and stitching in malayalam
boys trouser cutting and stitching
boys trousers
boys trouser cutting

#Kidstrousercuttingandstitching, #boystrousercuttingandstitching, #boystrouser,
Рекомендации по теме
Комментарии
Автор

കൊറേ പ്രാവശ്യം തിരിച്ചും മറിച്ചും ഇടുന്നത് കൊണ്ട്‌ ഒന്നും മനസ്സിലായില്ല. ഒന്നോ രണ്ടോ തവണ slow ആയി കാണിച്ചിരുന്നു എങ്കിൽ clear ആയേനെ. Speed കൂടുതൽ ആണെന്ന് feel ചെയതു

thanajmaan
Автор

Nallonam manassilayi, thankyou chechi

salamkoorachundu
Автор

Waist measurement ennu paragirikunnathu hip nte measurement ano?

meerasivapriya
Автор

11 വയസ്സുള്ള കുട്ടിക്ക് എത്ര മീറ്റർ തുണി വേണ്ടിവരും ട്രൗസർ തയ്ക്കാൻ..? നല്ല കോട്ടൺതുണി മേടിച്ചാൽ ലാസ്റ്റ് ചെയ്യുമോ?

riyabimal
Автор

കുറെ കാലമായി യു ട്യൂബിൽ സെർച്ച്‌ ചെയ്യുന്നു ട്രൗസർ കട്ടിങ് പഠിക്കാൻ

sudhik
Автор

ഈ മോഡൽ 44 സൈസ് വെട്ടുന്നതും അടിക്കുന്നതും കാണിക്കാമോ

rajisambasivan
Автор

പോക്കറ്റിൻ്റെ നീളവും വീതിയും 6 ഇഞ്ച് മതിയോ

mrharivlogs
Автор

Boys uniform shirt undo
Undenkil link ayacheruo chechi

thusharavijesh
Автор

Poket vejkunna bhagam onnum manasilayilla

gowthamgowtham
Автор

7 age ഉള്ള കുട്ടിക്ക് ഇത് തന്നെയാണോ അളവ്, , , അളവ് ഒന്ന് പറഞ്ഞു തരാമോ

mycreations
Автор

ബാക്ക് വശം കട്ട്‌ ചെയ്തപ്പോൾ തുണി കൂടുതൽ എടുത്തു അത് എന്താണ് മനസ്സിലായില്ല ഇത് തന്നെ അതിന്റെ messurements കൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു

ChinnoosChinnu-wylx
Автор

ഇത് നോക്കി തൈക്കാനേ പറ്റുന്നില്ല ഒന്ന് മെല്ലെ ചെയ്യൂ..

shruthiprakash
Автор

Hi sis 9year old boys measurmnt paranchu tharumo

jubairasafeer
Автор

Etra vayassulla kuttiyude measurement aanith?

shabnashafi