Attumanal Payayil | Run Baby Run | Mohanlal | Joshi | Ratheesh Vegha | Malayalam Film Songs

preview_player
Показать описание
Lyrics: Rafeeque Ahammed
Music: Ratheesh Vegha
Singer: Mohanlal
Movie: Run Baby Run
Movie Director: Joshi
Producer: Milan Jaleel
Banner:Galaxy Films
Content Owner: Manorama Music

#KJYesudas #hitmalayalamsongs #malayalamfilmsongs #moviessongs #latestmoviesongs #hitmovies #malayalamcinema #cinema #chalachithraganam #pattu #chithrasongs #manormamusic #malayalamanorama #Gandharvaganam #superhitmoviesongs #superhitmovies #kschithra #sujatha #markose #sreyagoshal #latestfilmsongs
Рекомендации по теме
Комментарии
Автор

ഈ സിനിമ ഇറങ്ങിയ ടൈമിലെ ട്രെൻഡ് സെറ്റർ പാട്ടായിരുന്നു ലാലേട്ടൻ പാടിയ ഈ ഗാനം.... വലിയ ആളുകൾ മുതൽ കുഞ്ഞുങ്ങൾ വരെ പാടി നടന്നു "ആറ്റുമണൽ പായയിൽ അന്തി വെയിൽ ചാഞ്ഞ നാൾ ❣️❣️"

ലാലേട്ടൻ ❣️❣️😍

ladouleurexquise
Автор

വേറെ ആര് ആയാലും ഈ പാട്ടിലെ സീൻ ഇത്ര മനോഹരം ആക്കാൻ കഴിയില്ല

baiju.baijuvaiga
Автор

*ഒരു പക്ഷേ ആ കാലത്ത് internet ഉപയോഗം ഇന്നത്തെ അത്രാ* *ഇല്ലാത്ത കൊണ്ട് ആകാം അല്ലെങ്കിൽ ഏറ്റവും കൂടുതൽ viewers ഉളളാ song ഇതാകണ്ടതാണ്*
*ലാലേട്ടന്റെ ❤️ ശബ്ദം എന്ത് രസമാണ്*

Abhi-ivpp
Автор

ജൂക്ക് ബോക്സിൽ ഇത് കാണാൻ കാത്തിരുന്ന ഒരു സമയം ഉണ്ടായിരുന്നു ❤❣️
ലാലേട്ടൻ❤

Nandhu-qigf
Автор

അന്ന് 90സ് കിഡ്സ്‌നു ബോളിവുഡിലെ "ashiq banaya" ഉണ്ടായിരുന്നു!🚀

കാലങ്ങൾക് ശേഷം 2k കിഡ്‌സിന് മലയാളത്തിൽ നിന്നും കിട്ടിയത് "ആറ്റുമണൽ പായയിൽ " എന്ന പാട്ടും

AK-owrf
Автор

I almost forgot this lovely song. Lyrics, music, mohanlal voice was awesome 🤩

ibunuazeez
Автор

*റൺ ബേബി റൺ പൊന്നാനി പൗർണ്ണമി തിയേറ്റർ 2012 ഓണം റിലീസ്...💛🤍*

HarisMuhammad-vfrp
Автор

Entho ee song nod prathyeka ishtam aan❤. Ee song nu Lalettante sound nalla match aan. Athupole lyrics 🤌🏻❤

Mr.ponjikkara
Автор

Degree Last year padikkunna Timil irangiya Film

vinayakan
Автор

ലാലേട്ടൻ ഒരു പാട്ടുകാരൻ അല്ലേലും വളരെ റിപീറ്റ് വാല്യൂ ഉള്ള പാട്ട് ❤❤

josesimon
Автор

ആറ്റുമണല്‍ പായയില്‍ ..അന്തിവെയില്‍ ചാഞ്ഞ നാള്‍
കുഞ്ഞിളംകൈ വീശി നീ.. തോണിയേറി പോയില്ലേ...
വീഴാതെ കണ്ണിലന്നു മിന്നിയ നീര്‍മണി
നീറാതെ നീറുന്നോരോര്‍മതന്‍ നെയ്ത്തിരി
എന്നെ വിട്ടിട്ടെന്തേ പോയി മഞ്ചാടിക്കുരുവി
നിന്നെ കാത്തീ തീരത്തെന്റെ മോഹം വേരോടി

ആറ്റുമണല്‍ പായയില്‍ ..അന്തിവെയില്‍ ചാഞ്ഞ നാള്‍
കുഞ്ഞിളംകൈ വീശി നീ.. തോണിയേറി പോയില്ലേ...

മണ്‍വഴിയില്‍ പിന്‍വഴിയില്‍ കാലചക്രം ഓടാവേ
കുന്നിലങ്ങള്‍ പൂമരങ്ങള്‍ എത്രയോ മാറിപ്പോയ്‌ ..
കാണേ നൂല്പുഴ എങ്ങോ മാഞ്ഞൂ ...
നെരോഴിഞ്ഞ വെണ്‍ മണലില്‍ തോണി പോലെ ആയി ഞാന്‍

ആറ്റുമണല്‍ പായയില്‍ ..അന്തിവെയില്‍ ചാഞ്ഞ നാള്‍
കുഞ്ഞിളംകൈ വീശി നീ.. തോണിയേറി പോയില്ലേ

കാല്‍ത്തളകള്‍ കൈവളകള്‍ മാറ്റി നീ എത്രയോ
അന്നു തന്ന പൊന്നിലഞ്ഞി മാല നീ ഓര്‍ക്കുമോ...
വേലയും പൂരവും എന്നോ തീര്‍ന്നു...
ആളൊഴിഞ്ഞ കോവിലിലെ കൈവിളക്കായ്‌ നിന്നു ഞാന്‍...

ആറ്റുമണല്‍ പായയില്‍ ..അന്തിവെയില്‍ ചാഞ്ഞ നാള്‍
കുഞ്ഞിളംകൈ വീശി നീ.. തോണിയേറി പോയില്ലേ
വീഴാതെ കണ്ണിലന്നു മിന്നിയ നീര്‍മണി
നീറാതെ നീറുന്നോരോര്‍മതന്‍ നെയ്ത്തിരി
എന്നെ വിട്ടിട്ടെന്തേ പോയി മഞ്ചാടിക്കുരുവി..
നിന്നെ കാത്തീ തീരത്തെന്റെ മോഹം വേരോടി
ആറ്റുമണല്‍ പായയില്‍ അന്തിവെയില്‍ ചാഞ്ഞ നാള്‍
കുഞ്ഞിളംകൈ വീശി നീ തോണിയേറി പോയില്ലേ...

ആറ്റുമണല്‍ പായയില്‍ അന്തിവെയില്‍ ചാഞ്ഞ നാള്‍
കുഞ്ഞിളംകൈ വീശി നീ തോണിഏറി പോയില്ലേ
ആറ്റുമണല്‍ പായയില്‍ അന്തിവെയില്‍ ചാഞ്ഞ നാള്‍
കുഞ്ഞിളംകൈ വീശി നീ തോണിഏറി പോയില്ലേ

rathishbaby
Автор

ലാലേട്ടൻ അന്നും ഇന്നും എന്നും ഒരേ വികാരം😊 (Me1990- Kerala boy😊🎉 )

SanandSachidanandan
Автор

എല്ലാം ന്യൂസ് കാർക്ക് പറ്റിയ മോഹൻലാൽ മൂവി

sgte
Автор

They say I don't have music sence
Meanwhile my

ShamilTp-qlrp
Автор

വയസ്സായാൽ സിംഹം പുച്ച യായി മാറുമോ ... ലാൽ ലാൽ തന്നെ

kumarichandar
Автор

Super super song
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

mkvijayan
Автор

ഒരുകാലത്തു വൻ ട്രെൻഡായിരുന്ന പാട്ടിന്റെ അവസ്ഥ...11k വ്യൂസും 11 കമന്റും 😒

angrymanwithsillymoustasche