7 Rules of Money | Rich Mindset vs Poor Mindset to become Rich quick in Malayalam

preview_player
Показать описание
7 Rules of Money | Rich Mindset vs Poor Mindset to become Rich quick in Malayalam
Рекомендации по теме
Комментарии
Автор

നമ്മൾ ജനിക്കുമ്പോൾ പാവപെട്ടവൻ ആവുന്നത് നമ്മുടെ കുറവല്ല എന്നാൽ മരിക്കുമ്പോൾ പാവപെട്ടനാവുന്നത് നമ്മുടെ കുറവാണ്.. 👍🏻🙏

nishadzam
Автор

പെട്ടന്ന് പാണക്കാരനാവാൻ വന്നവരുണ്ടോ... 😁😁

moneybuzz
Автор

എന്റർടൈൻമെന്റിനു മാത്രമായി സമയം കളയരുത്.. എന്റർടൈൻമെന്റിനു വേണ്ടി സമയം കണ്ടെത്തി വെയ്ക്കുക..

princemolly
Автор

സ്വയം രക്ഷപെടാൻ ആഗ്രഹം ഉള്ളവൻ അതിനു വേണ്ടി വിജയം വരെ ശ്രമിച്ചു കൊണ്ടേ ഇരിക്കും..അതിനു വേണ്ട അന്വേഷണം വായന....
എത്ര വർഷം എടുത്താലും നിരാശനായാലും..


പക്ഷെ ജീവിതത്തിൽ തോൽവി ഇരന്നു വാങ്ങുന്നവരുടെ ലക്ഷണം.. രാഷ്ട്രീയ മത വെറി പുണ്ട് അത്പോലെ ഉള്ള ചർച്ചകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഭാഗം. &ലഹരി.

pq
Автор

പണക്കാരൻ ആയില്ലെങ്കിലും.. ഒരു നല്ല പണിക്കാരൻ ആയാൽ മതിയായിരുന്നു....😉😉💪💪

mskcreates
Автор

ഞാനിപ്പോഴും തേടിക്കൊണ്ടിരിക്കുന്ന ആ ചോദ്യം! ഒരു ദിവസമെങ്കിൽ ഒരു ദിവസം എങ്ങനെ രാജാവിനെ പൊലെ ജീവിക്കാമെന്ന്.അതിന് ഒരു ഉത്തരമില്ല! അതിന് ചെയ്യേണ്ടത്. ഒരേ ഒരു കാര്യമാണ് അതാവാനുള്ള തീരുമാനം.അതിന് വേണ്ടി മാത്രം ജീവിക്കുക.ആഘോഷങ്ങള്‍ ഒഴിവാക്കുക.നമ്മള്‍ ആ ലക്ഷ്യത്തിലേക്ക് എത്തിയതിന് ശേഷം മാത്രം ആഘോഷങ്ങളില്‍ പങ്കുചേരുക.പിന്നീട് ആ രാജാവിന്റെ അധികാരം പോകാതെ നോക്കുക.വീണ്ടും പരിശ്രമിക്കുക.പരിശ്രമം അത് ജീവിച്ചിരിക്കുന്ന കാലമത്രയും ചെയ്തുകൊണ്ടിരിക്കുക.

dainday
Автор

പണിയെടുക്കുക ചത്ത് പണിയെടുക്കുക ഞാൻ പതിനാറാം വയസ്സിൽ പണിക്ക് ഇറങ്ങിയതാണ് ഇപ്പോൾ എനിക്ക് 20 വയസ്സ് 4 ലക്ഷം രൂപ സേവ് ചെയ്തു ഒരുനാൾ രക്ഷപ്പെടും കോൺഫിഡൻസ് ഉണ്ട് 🙌🙌🙌🙌

vishnums
Автор

ഈ ഡിജിറ്റൽ യുഗത്തിൽ ആർക്കാണ് പാണക്കാരനാവാൻ കഴിയാത്തത് ഇന്ന് pg വരെ പഠിച്ചവർ തൊഴിൽ ഇല്ലാതെ നടക്കുന്നു വെറും 10ക്ലാസ്സ്‌ വിദ്യഭ്യാസം ഉള്ളവരാണ് കോടിശരന്മാരായി മാറുന്നത്

ishaqbp
Автор

Part 2 video വേണം .. നല്ല നല്ല വീഡിയോസ് ആണ്.

nitheeshnithi
Автор

If you have more confidence you will success in life Motivation bro ❤🔥💯

Ajith_Sb_
Автор

ഒറ്റ വഴിയെ ഉള്ളു ബഗാളിയെ പോലെ പണി എടുക്കുക രാജാവിന്റെ പോലെ വായുക 🤙 19 വയസ്സിൽ ഞാൻ പഠിച്ച പാഠം 🔥🧘🏾‍♂️⚡️

onano
Автор

പണത്തിനു അടിമ പെടല്ലേ, പണത്തെ അനുസരണയോടെ നമ്മുടെ കൂടെ നിർത്തണം, gd thought,

thomsonjose
Автор

Thanks bro.. ♥️🥰👌part 2undenkil nannayirunnu.. 🥰👍

akshaypm
Автор

I don't need part 2, ,this is enough for me, ,thanks bro, ,😘 and Please Explain about Investments,

deanwinchester
Автор

Good information & Video bro....
Yes, want the 2nd part

KG-soly
Автор

Ellathinum pinnil vallya oru time edukkuna kashtapadund 🔥

adcreation
Автор

track your money is the best take i have taken from this video

sudheeshkumarkc
Автор

കയ്യിൽ കോടികൾ ഉള്ള ഞാൻ ഇനീം സംബാധിക്കാൻ നോക്കുന്നു 🤭🤭✌️✌️

jith
Автор

qualification kuravanenkil rich avan ee formulas use cheyyunnahil thettundo.kindly pls reply to this comment 🙏

maheenabubakker
Автор

Money ellarkkum important anne paisa indengii nthum nadakkum paisa illathavan ELLAM agrahikkaa enn MATHRAM😑💯

ijasijappi