Gu - Official Teaser | Manu Radhakrishnan | Deva Nandha | Saiju Kurup | Niranj

preview_player
Показать описание

Presenting, the Official Teaser of 'GU‘ Malayalam Movie: ECHOES OF FEAR!

In cinemas from May 17, 2024

Movie Credits:

Starring: Deva Nandha Malikappuram, Saiju Kurup, Niranj Maniyanpilla Raju

Writer & Director - Manu Radhakrishnan
Producer - Maniyanpilla Raju
Executive producers: Indira Raju
Cinematographer - Chandrakanth Madhavan
Editor - Vinayan MJ
Music - Jonathan Bruce
Sound Design - Sreejith Sreenivasan
Sound Mixing - N Harikumar
Art Direction- Thyagu Thavanoor
Lyrics - Binoy Krishnan
Costume Designer - Divya Joby
Makeup - Pradeep Rangan
Stunts - Mafia Sasi
Production Controller - S Murugan
Finance Controller - Sunil PS
Stills - Rahul Raj R
VFX - Coconut Bunch, Luma FX
DI Colorist - Srik Varier, Poetic
Poster Design- Rocket Science
Subtitles - Ashley Sam Alexander
Production House: ManiyanPillai Raju Productions
Distribution: FEUOK
Trailer Cut: Vinayan MJ
Music Partner: Saregama South
PRO: Hains
Visual Promotions: Snakeplant LLP

Label: Saregama India Limited, A RPSG Group Company

#GuMalayalamMovie #DevanandhaMalikappuram #ManiyanPillaRaju #ManuRadhakrishnan #SaijuKurup #NiranjManiyanPillaRaju
Рекомендации по теме
Комментарии
Автор

ഞാൻ സിനിമ കണ്ടു... നല്ല ഒരു സിനിമ കുട്ടികളുടെ ഒരു ഹൊറർ സിനിമ.. എല്ലാവർക്കും ധൈര്യമായി കാണാം... നല്ല സിനിമ... 👍..👹

lion
Автор

സിമ്പിൾ ആയി വന്നു ഹിറ്റ്‌ അടിക്കുമെന്ന തോന്നുന്നത്..

safwanv
Автор

Another hit in 2024? What's happening with Malayalam industry? 💥💥💥

sarajacob
Автор

ഗാർഡിയൻ, ഗുണ്ട ജയൻ, ജനമൈത്രി, ഇതൊക്കെ നല്ല സിനിമകൾ ആയിരുന്നു.🔥🔥🔥👍🏽👍🏽👍🏽

punchaami
Автор

മാർക്കറ്റ് ചെയ്താൽ ഇത് കേറി കൊളുത്തും 👌🏻

Alimonalien-gryg
Автор

എനിക്ക് പിന്നെ പണ്ടേ പേടി ഇല്ലാത്തത് കൊണ്ട്‌ കുഴപ്പം ഒന്നും ഇല്ല ആരാ backil???? 😨

manojmohan
Автор

Devu mol polichadukki my dear malikapuram

Abi_shek_Anil
Автор

Please post reviews of this post release

vishalkavanshet
Автор

ഈ പടം റിലീസ് ചെയ്തത് അറിഞ്ഞതേയില്ല....

anandakrishnan
Автор

ഞാൻ പേടിച്ചേ ...😂😂😂 ഇനി നിങ്ങൾ പേടിക്കൂ... 8 പേര് മാത്രം ഇരുന്ന് ഒരു വലിയ തിയറ്ററിൽ conjuring രാത്രി 10 മണിക്ക് കണ്ടിട്ട് പേടിച്ചില്ല.. പിന്നെ യാണ് ഗുളികൻ

sajidim
Автор

രാത്രി കിടന്നുകൊണ്ട് കാണുന്നവർ ആരൊക്കെ ഉണ്ട് With Headset⚰️🥀

L.o.K.i_F.x
Автор

*മലയാള സിനിമയിലെ next സൂപ്പർ സ്റ്റാർ ആര് എന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരം "സൈജു കുരിപ്പ്✌️🤩💖*

HarisMuhammad-vfrp
Автор

മൊത്തം പേടി ഡയലോഗുകളുടെ എണ്ണം എടുത്തു ഞാൻ പേടിച്ചു..

josephjohn
Автор

നല്ല പേര് ' ഗു ' പടം പൊട്ടിയാൽ ഗുണ്ട് വിജയിച്ചാൽ ഗുമ്മ്

mrperea
Автор

കുട്ടികൾ പേടിക്കും ഉറപ്പ്.... ചെറുപ്പത്തിൽ കിടക്കുമ്പോൾ ഒരു മൂവി കണ്ടിട്ട് അതിലുള്ള പോലെ .. ചെവിക്കുള്ളിൽ ആരോ കുത്തുന്ന പോലെ... 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️🙆🏻‍♂️🙆🏻‍♂️

ismailisu
Автор

😂😂എനിക് ആണേൽ ഇത് പൊട്ടുമോ എന്നുള്ള ഒരു പേടി😜😁😂

jithinppjithu
Автор

സിനിമ ഇറങ്ങിയാൽ ഇതിൽ എത്ര തവണ __പേടി__ എന്ന് പറഞ്ഞിട്ടുണ്ട് എന്നാവും ആദ്യം ട്രോളന്മാർ കണ്ട് പിടിക്കുക😅

mhdafsaltp