Swargathile Katturumbu Full Movie | Dhyan Sreenivasan | Jespal Shanmughan | Bijibal

preview_player
Показать описание
Swargathile Katturumbu is a 2024 Indian Malayalam film directed by Jespal Shanmughan and written by Viju Ramachandran and Sivankuttan Vadayampady. Produced by

Producer: Preethy Sivankuttan
Exicutive Producer: Ramesh Panikkar
Co-produced by: K N Sivankuttan
Music by : Bijibal
Cinematography by: Aswaghoshan
Editing by : Kapil Krishna

#swargathilekatturumbu #malayalamfullmovie #dhyansreenivasan #newmovie #fullmovie

|| ANTI-PIRACY WARNING ||

This content is Copyrighted to Cinema Villa. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

കാണാൻ വേറെ ഒന്നും ഇല്ലാത്തോണ്ട് ..വേണോ വേണ്ടയോ എന്ന മനസോടെ കാണുന്നവർ ഉണ്ടോ

safariapa
Автор

New year aayi kanunnavar indo enkil like adik 2025

AjuAjmi-fu
Автор

ഈ സിനിമയിൽ ചെറിയൊരു വേഷം ചെയ്യാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അതിന് ശിവൻകുട്ടിഅങ്കിളിനും ജെസ്‌പാൽ അങ്കിളിനും സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ടീമിനും ഹൃദയം നിറഞ്ഞ ഒരായിരം നന്ദി... സ്നേഹം ❤️🥰🙏🏼

devanandharatheesh
Автор

ഇപ്പോൾ youtubil ഏത് സിനിമയുടെ comment ബോക്സിൽ പോയി നോക്കിയാൽ ഇന്ന് കാണുന്നവർ ഉണ്ടോ? 2024 ൽ കാണുന്നവർ ഉണ്ടോ? ഇന്നലെ കണ്ടവർ ഉണ്ടോ 😂😂

muhammadmusthafa
Автор

പടം കണ്ടിട്ട് കാണാൻ കൊള്ളാവോ എന്ന് ഏതേലും ഒരുത്തൻ പറഞ്ഞിരുന്നെങ്കിൽ 😢

ijasch
Автор

Thankyou all.... I proud to be part of this cinema 🎉

abilal
Автор

നല്ല സിനിമ😍2024ഡിസംബർ 22ന് കാണുന്നു🤩ശേഷം കാണുന്നവർ❤️👍👍👍👍👍👍👍

parudeesa-oxwp
Автор

ധ്യാൻ ഭാഗ്യവാൻ, അഭിനയിച്ച ഒരു സിനിമയും വിജച്ചില്ലങ്കിലും നിറയെ സിനിമ കിട്ടുന്നുണ്ട്, നിർമാതാവിന്റെ മുഖംഓർത്തു സങ്കടം വരുന്നു. നവരസങ്ങളും ഒറ്റ ഭാവത്തോടെ കാണിക്കുന്ന ഏക നടൻ ധ്യാൻ, ഏതു സിനിമയെടുത്താലും, എന്ത് സീനായാലും ഒരേ ഭാവം ഒരേcostume🙏😢😢

sathyanbeena
Автор

സത്യൻ അന്തിക്കാട് സിനിമ പോലുള്ള ഒരു മനോഹരമായ കുടുംബചിത്രംഅച്ഛൻ അമ്മുമ്മ അപ്പൂപ്പൻ അയൽക്കാർ 'നാട്ടിലെ ക്ലബ്ബ് കുട്ടാം യി മാം .അങ്ങനെ എല്ലാ നിറഞ്ഞ ഈപഴയകാല ഓർമ്മകൾ പോലും ഈ സിനിമയിലുണ്ട്'കിംഗ് കോബ്ര താങ്കൾ തന്നെ അല്ലേ പ്രഞ്ചി❤❤❤❤❤❤❤❤❤❤

sreelekshmi-jr
Автор

New yearil kanunnavar undo🎉😂... Ellarkum happy new year😂... Padam kollaataaaa😊

Jasminshahundar-cj
Автор

❤2024 Dec 23ന് കാണുന്നു. Title music കേട്ടപ്പൊത്തന്നെ നല്ല രസം

blissfullife_
Автор

Dec 25 Christmas aayit kannunavar undo

Jklooo
Автор

Ee cenema kand phone erinju pottikan thonniyavar undo😅
Enthonn cenemayado ith. Ithilum nallath seriel aanu 😞😞

shabnashabu
Автор

Super movie ❤
Dhyan super acting
Dhyan ൻ്റെ സിനിമകളിൽ ഇത് എനിക്ക് ഒത്തിരി ഇഷ്ടം ആയി

praveenapravee
Автор

Nalla padam. Ithoke erangye polum arum arinjillalo. ♥️♥️♥️♥️♥️

anishatkrishnankutty
Автор

23-12-2024 കാണുന്നവർ ഉണ്ടോ
കമെന്റ് നോക്കി കാണുന്നവർ കണ്ടോളു ഒന്നും നോക്കണ്ട 😌😌

TRAVELMAN
Автор

Our interview star is acting so well in this movie.. Good locations good movie🎉❤

Fardeen-nk
Автор

Hats off to the producer. Appreciate his brave

karthik
Автор

good movie, why this not get publicity, congrats dyan 😊😂🎉❤

paruskitchen
Автор

everytime someone likes this comment i revisit it again ♥️

Terraplantica