Great Indian wedding Kottayam

preview_player
Показать описание
Happy Couple Dean S from Australia and Vishnumaya from Newzealand
Рекомендации по теме
Комментарии
Автор

Negative comments ഇട്ടു തകര്‍ക്കുന്ന ആളുകൾ ഒരു കാര്യം ആലോചിക്കണം.. Cash ഉള്ളവർ ഇങ്ങനെ ഒക്കെ ചിലവാക്കി ആഘോഷിച്ചാൽ മാത്രമേ society ഇല്‍ cash flow നടക്കുള്ളൂ.. ഇത്രേം നല്ലോരു function അവര് നടത്തിയപ്പോൾ എത്ര പേര്‍ക്ക് ജോലി കിട്ടി കാണും.. എത്ര പേരുടെ വീട്ടില്‍ സന്തോഷം വന്നു കാണും.. ചുമ്മാ കൂട്ടി വെയ്ക്കുന്നതിലും നല്ലതല്ലേ ഇത്...

athiloli
Автор

ഇവിടെ കിടന്നു രോധിക്കുന്നവരോട് അത് ആ കുട്ടിയുടെ ദിവസം ആണ്. പിന്നെ ആ ഇട്ടേക്കുന്നത് വെറുതെ കിട്ടിയത് അല്ല അവളുടെ അച്ഛനും അമ്മയും അവൾക്കായി കഷ്ട്ടപെട്ടത് ആണ്

adhizadhu
Автор

കമെന്റ് ബോക്സ്‌ നിറയെ സ്വർണ്ണം അലർജി ഉള്ളവർ ആണല്ലോ കർത്താവെ 😂🤭😜

rammohanambili
Автор

Ithil ippo njn oru negative commentsum kaanunnillalo... Kore neraayi thappunnu🙄🙄

tulipwind
Автор

It's her big day let her wear what ever she

vineetha
Автор

I am showcasing this video Primarily as one of my work portfolio which i am capable to handle large amount jewellery for my bridal work. Besides, I want to share the happiness and love of a newly married happy couple, they are starting their life. Please watch this video with a positive mind.

Each family have different financial situation, Each parents, Brides have different view point and dreams about their big day. As a citizen of Democratic India, You have the freedom to wear what you want, also have the freedom to express our opinions. Wearing jewellery is a purely a personal thing, Nobody have the right to tell don't wear jewellery. In my opinion if you want wear Jewellery on your wedding day, wear it and If you don't want.don't wear it. But don't tell others that not to wear it.

If they can afford it, let them wear.Why we need to bother? When If we have confidence to don't imitate others and courage to say No for someone asking jewellery as dowry.

It was the personal choice of this bride, Vishnumaya to wear it.We should respect her freedom to wear what she want. She is a bold, independent, self income earning girl working in Newzealand. She and her family is doing enough to help others who need it, but they are not doing it publicly.

I would recommend before making critics about the jewellery usage, we should look ourself and think whether we are ready to not imitating others. Then no problem i guess. We should make our girls more independent, self income earning to give more confidence in their life to say No when its needed.

N.B.: Dowry system is an old indian custom of Vedic period . Now- Asking, Giving and Promoting Dowry System is a Punishable crime in India Now. I am strictly against Dowry system.

VikasvksMakeupartist
Автор

ഓരോ അച്ഛനമ്മമാരുടെ ഏറ്റവും വല്ല്യ ആഗ്രഹം ആണ് മക്കളുടെ വിവാഹം അത് എത്ര ഭംഗിആക്കാൻ പറ്റുമോ അത്രയും ഭംഗി ആക്കും.. ഇന്ന് അവരുടെ ദിവസം ആണ്... അടിപൊളി ജീവിതം ആശംസിക്കുന്നു ❤❤....

Ishasulu
Автор

ആരാണ് എന്നൊന്ന് മനസിലായില്ല.ആരായാലും ദീരഗസുമാംഗലി ഭവ wish you happy married Life

kumarkv
Автор

എനിക്ക് 24 age ആയി കല്യാണവും കഴിഞു ഒരു കാൽ ഗ്രാം പോലും സ്വർണം ഇടാതെ നിൽക്കുന്ന ഭാഗ്യവതി ... ആഗ്രഹം ഉണ്ട് നടക്കില്ല അത് കൊണ്ട് സ്വപ്നം കാണാറില്ല മറ്റുള്ളവർ ഇടുന്നത് കൊണ്ട് സന്തോഷിക്കും ... അവരെങ്കിലും ഇട്ട് ഹാപ്പി ആകട്ടെ...

rubinarubi
Автор

ആ ചേച്ചി gold ഇട്ടേക്കുന്നത് അവരുടെ അച്ഛനും അമ്മയും കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ആണ്.. പോരാതെ അതു ആ ചേച്ചിയുടെ day ആണ് അന്ന് അവർക്കു ഇഷ്ട്ട ഉള്ളത് പോലെ ചെയ്യട്ടെ cmt box വന്നു കുരു പൊട്ടിച്ചിട്ട് ഒരു കാര്യോം ഇല്ലാ..

nuu
Автор

Her : GloWing~
Comments : JEALOUSY, JEALOUSY 😂

tequila
Автор

Personally i don't like this one or tradition of giving dowry and having as much as ornaments they can afford 🙌
But for her it is her choice to decide what to wear on her wedding and how luxury she need maybe it will be her dream wedding and she may work hard for having this wedding
So don't judge someone also try to look from her side too❤️

aleenageorge
Автор

Dressed like a Goddess. So pretty. 😊
It's a beautiful day of life. May God bless the couple with lots of happiness

catladyanddogowner
Автор

ജനിച്ച ഇങ്ങനെ ഒക്കെ ജനിക്കണം....
ഒന്നുമില്ലെങ്കിലും ഞാൻ കൃഥാർത്ഥ ആണ് ട്ടോ 👍👍

Madhu-nv
Автор

ഒരുപാട് പേര് പറയുന്നു സ്വർണംകൂടുതൽ, അഹങ്കാരം എന്നൊക്കെ അത് ആ പെൺകുട്ടിയുടെ മാതാപിതാക്കളുടെ കഷ്ടപ്പാട് ആയിരിക്കും

geethugeethu
Автор

അടിപൊളി കല്യണം. നമ്മളൊന്നും ഇതുപോലുള്ള കല്ല്യണം കൂടാൻ പോലും അവസരം കിട്ടീട്ടില്ല. ഫുടൊക്കെ പോളി ആയിരിക്കും.

vishnupillai
Автор

Cash ulllavar ingane thanne cheyyanam pinnenthinu kashtapettt cash undaakunnne. Marikumpol kond pokano

irish
Автор

Every parents dream to give their daughter a grand wedding, for that they start saving from the very birth of their daughter and the results can be A happy & cheerful wedding ❤️❤️❤️

yuingamlaningshen
Автор

പാവങ്ങൾക്ക് കൊടുത്തു ടെ comnents evde??😂

uksss
Автор

ഒരാളും ജനിക്കുന്നത് പണക്കാരൻ ആയിട്ടല്ല, അവർ അത് നേടി എങ്കിൽ അവരുടെ കഴിവാണ് അതിൽ അസൂയപെട്ടിട്ട് കാര്യമില്ല. ഒരു കല്യാണം നടക്കുമ്പോൾ പ്രത്യേകിച്ച് ആഡംബര വിവാഹം ആണെങ്കിൽ ഒരുപാട് പേർക്ക് അതുകൊണ്ട് ഗുണം ഉണ്ടാകുന്നുണ്ട്, ലളിത വിവാഹം ആണെങ്കിൽ അത് വെല്ലതും ഉണ്ടാകുമോ.... പണക്കാർ പണം പാഴാക്കാതെ ഇരുന്നാൽ നാട്ടുകാർക്ക് ഗുണം ഉണ്ടാകില്ല ഇതുപോലെ അവർ ആഘോഷിക്കുമ്പോൾ അത് വഴി പല വൻകിട ചെറുകിട വ്യവസായങ്ങൾ നടക്കുന്നുണ്ട് . പിന്നെ സ്വർണം ഒരു വിലയില്ലാത്ത വസ്തു ആയി നാം ആണ് കാണേണ്ടത് അപ്പോൾ ഇങ്ങനെ കാണുമ്പോൾ വലിയ അദ്ഭുതം തോന്നില്ല

abhijith.sundar