SUMMER VACATION| PART- 1 #malayalamcomedy #fictioncomedy #jismavimal

preview_player
Показать описание
SUMMER VACATION| PART- 1 #malayalamcomedy #fictioncomedy #jismavimal

Summer vacation is the story of siblings Nikhil and Nisha. The Tom and Jerry game between every sibling is the main core of this story. This time, they have an entire summer vacation to endure each other. This fun ride is surely going to take you all back to those beautiful days.

Edited and Directed by Vimal Kumar
Story - Jisma & Vimal
Dialogues - Jisma Jiji
Camera - Athul Krishna
location - Smartup tuition class, Palluruthy
Dubbing - Tot studio, palarivattam
Audio - Ayaan K

Casts

Jisma
Vimal
Rahul Harshan
Samarth ambujakshan
Vishnu m

special thanks

Elson Jacob
Sreekanth A S
Kanchana
Vishnu M

To get your hands on Vilvah’s cruelty-free skincare products, follow my link. Moreover, my audience gets a special discount too!

Рекомендации по теме
Комментарии
Автор

0:32
എനിക്കും ഉണ്ടായിരുന്നു എക്സാം ഹാളിൽ answer sheets വെച്ച് ബുക്കുണ്ടാക്കുന്ന ഒരു ഫ്രണ്ട് 😂😂

meerakrishna
Автор

ഉറങ്ങുവാണെന്ന വ്യാജേനെ ഫോണിൽ കുത്തിയിരിക്കുന്ന ഞാൻ ഈ വീഡിയോ കണ്ട് ചിരി പുറത്തോട്ട് കേൾക്കാതിരിക്കാൻ പെട്ട പാട് 😆

Ayisha
Автор

കരിക്കിന് പുതിയ വെല്ലുവിളി 😂😂😂കിടിലോസ്ക്കി 🔥👌🏻👌🏻👌🏻

badhushaibm
Автор

കുളികഴിഞ്ഞിരിക്കുന്ന സീൻ സെയിൽസ് മാന്റെ നോട്ടം 🤣🤣🤣😂😂😂 🤣🤣😂😂😂😂😂😂🤣

reshmak
Автор

വീണ്ടും കാണുവാ part 1മുതൽ 😂😍😍 അസ്ഥിക്കു പിടിച്ചു മുതലാളി 🔥❤️❤️❤️❤️🤣🤣🤣

zsqvwxd
Автор

Jisma പേർളി ചേച്ചീടെ വേറെ ഒരു വേർഷൻ ആണ്.... ലൈഫ് ഫുൾ ഹാപ്പി ഫൺ.. 🥰🥰🥰ലവ് it

khadhikhadhi
Автор

ഹൃത്വിക് റോഷൻ അല്ല, ദൃഷ്ടിക്ക് ദോഷം ആണ് നീ.... 😂

vasudevp
Автор

വെറുതെ ഒന്ന് കണ്ടു തുടങ്ങിയതാണ് പിന്നെ മുഴുവനും കണ്ടു 😂 എന്തായാലും എനിക്കിഷ്ടായി 😍😍👍🏻

acahmed
Автор

5:52 അല്ലാ ഇവിടെ അച്ഛനും അമ്മയും ഒന്നുല്ല...22 വയസ്സായിട്ടും വീട്ടിൽ ആരെങ്കിലും വന്നാൽ ഇവിടാരും ഇല്ലെന്ന് പറയുന്ന എന്നെ ഓർമ വന്നു 😂

Sandraravindran
Автор

adipoliiyaayi👍🏻കാതൽ വരാദാ song കലക്കി jisma 🤣climaxum superaayi..🥰😀😅🤣

sumifayas
Автор

Adipwli aykkn iniyum ithpoethe videos pratheekshikkunnu❤️
Love you both 😻

Justt.reels._
Автор

എന്തെ നിങ്ങളെ കാണാൻ ഇത്ര വൈകിയത്... ചിരിപ്പിച്ചു കൊന്നു 😄😄
പോളിയാണ് രണ്ടുപേരും

muneerbarsha
Автор

വിമൽ ചേട്ടായി & ജിസ്മ ചേച്ചി പൊളിച്ചടുക്കി. അടുത്ത എപ്പിസോടിനായി കട്ട വെയ്റ്റിങ്. 👌👌👍👍♥️🤣🤣

swathyswathy
Автор

ഒരു മിനിറ്റില് വളയ്ക്കാൻ പറ്റുവോ?
എജ്‌ജാതി 🤣🤣🤣🤣

Warlocke
Автор

ഈശ്വരാ ചിരിച്ചു ഒരു വിധമായല്ലോ 👌🏻👌🏻👌🏻പൊളിച്ചു... 🙏🏻🙏🏻🙏🏻

resmi
Автор

This is so much relatable....njanum Sir ne miss nnu vilikarundarunnu😂...super videos...njan oru divasam kondu ella videos um kandu...Keep going guys...you will become number 1 content makers soon❤

diya
Автор

Ohh !! I'm seriously in love with this man...
Talented in every means 🥰 kudoos to your effort guys ❤️👍

nikhila
Автор

Society Influencer takarthu..."Drishtik Dosham👌🏽"
J and V as usual polichu....😉

sagarrathnakaran
Автор

തുടക്കം മുതൽ അവസാനം വരെ ചിരിച്ചു. ഇപ്പോഴാ നിങ്ങള്ടെ വീഡിയോസ് കാണാൻ തുടങ്ങിയെ. ഒന്നും പറയാനില്ല 👌👌👌👌👌👌👌.

devusworld
Автор

Videooo ishtappettoooonnn choikenda aaavshyaam illa gys.... Polichu pollicjum.... Soo much soothing elements and all the best.... Great great direction and actings as Enjoyed ur work😘... Keep moving team👍 hoping to have a great response for this video

lubnalathif