Pavithram Promo || 02-04-2025 || Episode 78 || Asianet

preview_player
Показать описание
Pavithram Promo || 02-04-2025 || Episode 78 || Asianet

Vedha's life gets upended after marrying a rogue under unforeseen circumstances. Torn between traditional belief and harsh reality, how will her journey unfold?

#Pavithram #PrimeTimeSerial #AsianetSerials #Asianet
Рекомендации по теме
Комментарии
Автор

വേദ കാരക്റ്റർ സുരഭി നല്ല പെർഫെക്ട് ആയി ചെയ്യുന്നുണ്ട് ❤️❤️... വേദക്ക് ശബ്ദം കൊടുക്കുന്ന ഡബ്ബിങ് artist ദേവി ചേച്ചി... വോയിസ്‌ അതി ഗംഭിരം.... നല്ല ഡയലോഗ്സ് ❤️❤️...

GayathriKm-jt
Автор

ഓരോ കഥാപാത്രത്തിനും അനുസരിച് മികച്ച ഡയലോഗ് ആണ് കൊടുത്തിരിക്കുന്നത്.. വേദ വളരെ ഭംഗിയായി സംസാരിക്കുന്നു. കേട്ടിരിക്കാൻ ആർക്കും തോന്നും ♥️

Sk-sree
Автор

വേദയ്ക്കു കൊടുക്കുന്ന ഡയലോഗ് എല്ലാം മികച്ചതാണ്... അതാണ് ഈ സീരിയൽ മറ്റു സീരിയലിൽനിന്ന് വ്യത്യസ്തമാക്കുന്നത്.... സൂപ്പർ സീരിയൽ പവിത്രം.. ❤❤

shajeelasulthan
Автор

ഈ സീരിയലിലെ Dialogues ഒക്കെ super ആണ് വേദയുടെ dialogue delivery ഒക്കെ super ആണ്

Kichukumar-hl
Автор

Casting perfect ❤❤
Ammayiamma പോര് മാത്രം alla, സ്നേഹം അതാണ് ഇതിൽ കാണാൻ കഴിയുന്നത്,

athira
Автор

വേദ എന്തു മനോഹരമായാണ് ഓരോ കാര്യങ്ങളും പറയുന്നത്..😍😍 എന്ത് simple ആയിട്ട് ആണ് ഓരോന്നും അവതരിപ്പിക്കുന്നത്.. എപ്പോഴും കൂടുതൽ dialogues വേദ എന്ന character നു ആണ്, but അത് ഒരിക്കലും ചെറുതായിട്ട് പോലും bore ആകാത്ത രീതിയിൽ അവതരിപ്പിക്കുക എന്നത് വളരെ മികച്ച കാര്യമാണ്..ഓരോ scene ലും അതിനു അനുസരിച്ചുള്ള perfect expression face ൽ ഉള്ളത് കൊണ്ട് ആണ് അത് അത്രത്തോളം മികച്ചത് ആകുന്നത്..കാണുമ്പോൾ വളരെ simple ആയിട്ട് handle ചെയ്യുന്നതായി തോന്നാം..but നല്ല ഒരു actress ന് മാത്രമേ അതു കഴിയൂ😍😍

nneethur
Автор

വിക്രമിൻ്റെ കാര്യത്തിൽ അച്ഛന് കുറച്ച് പ്രതീക്ഷ ഉണ്ടായിട്ടുണ്ട് പക്ഷേ ശ്രീകാര്യം ശ്രീനിവാസൻ്റെ കൂട്ടുകെട്ട് വിക്രം ഇപ്പോഴൊന്നും വിടില്ലെന്ന് നമുക്കറിയാം അതുപോലെ വേദ എത്ര നന്നായിട്ടാണ് ഓരോ കാര്യങ്ങളും സംസാരിക്കുന്നതും പറഞ്ഞു മനസ്സിലാക്കുന്നതും ഈ സീരിയലിൽ ഏറ്റവും ഇഷ്ടം വേദയുടെ ഡയലോഗുകൾ ആണ് കേട്ടിരിക്കാൻ തോന്നും bold ആണ് എന്നാലും sweet ആണ് ❤

sandrakrishnan
Автор

നായികയായാൽ ഇങ്ങനെ വേണം. അടുക്കളയിൽ മാത്രം ഒതുങ്ങി നന്മ മരം ആകാതെ പ്രതികരണ ശേഷിയുള്ള നായിക ആണ് വേണ്ടത്❤️
സൂപ്പർ serial❤
സൂപ്പർ actors ❤️

krishnapriyaP-ni
Автор

വേദ എന്നാ കഥാപാത്രം എല്ലാസ്ത്രീ കൾ കണ്ടു പഠിക്കേണ്ടതാണ് 🥰🥰🥰🥰🥰🥰

VijiMol-xm
Автор

Pavithram Serial Super 💯❤️🌍
Vikedha 💯🫶🏻🌍
Waiting 💯❤️‍🔥🌍

ajinkrishnad
Автор

ഏഷ്യനെറ്റിൽ ആദ്യമായിട്ടായിരിക്കും
ഇത്രയും നല്ലൊരു സീരിയൽ വരുന്നത് 😊😊❤❤❤❤

shanum-hdmg
Автор

ഈ സീരിയൽ ഇഷ്ട്ടമുള്ളവർ ഇവിടെ ഹാജരാക്കുവാ 😊

GinumolwilfredGinumolwilfred
Автор

വിക്രമിൻ്റെ past എന്താ ആരും പറഞ്ഞു നന്നായി കാണാൻ ആർക്കും താത്പര്യം എന്താ എന്ന് കൃത്യമായി അറിഞ്ഞാൽ അല്ലെ വേദക്ക് വിക്രമിനെ നന്നാകാൻ

Sarga-wx
Автор

അച്ഛന് വിക്രമിനെ പറ്റി പ്രതീക്ഷ തുടങ്ങി ❤️❤️... പക്ഷെ ശ്രീകാര്യം ശ്രീനിസാർ നെ കഴിഞ്ഞേ വിക്രമിന് ആരും ഉള്ളു... വേദ ക്കെ വിക്രമിനെ ഇനി മാറ്റിയെടുക്കാൻ പറ്റൂ... ❤️❤️

GayathriKm-jt
Автор

മിക്കവാറും ഈ നായികയെ ഏഷ്യാനെറ്റ്‌ മാറ്റും 😁😁കുട്ടി അടിപൊളി ആണ്... അഭിനയത്തിലും കാണാനും..❤

arunimasasidharan
Автор

പവിത്രം സീരിയൽ എല്ലാദിവസവും 7.30 ആക്കുമോ plz ഏഷ്യാനെറ്റിലെ നമ്പർവൺ സീരിയൽ ആണ് പവിത്രം ❤️

shivarichu
Автор

ഏഷ്യാനെറ്റിലെ best actress &best നായിക vedha🔥🔥🔥🔥

Sreelakshmyy_A
Автор

മോളെ എന്ന വിളി മാറി പെട്ടന്ന് കുട്ടി എന്ന വിളി 😂

SethuLakshmi-dxfm
Автор

Vedha paranjathu💯 right aanu vikarame avasanam ivarku thuna aayittu undavu athu achan mansilakunilla

NichuNichzz
Автор

9 pm slot il pavithram first aavanam ❤️🔥

Paruz
visit shbcf.ru