Mattoru HOME | Part - 2 | Comedy | SUB Originals

preview_player
Показать описание
Get ready for IPL with your exclusive welcome b0nus up to ₹15000 from Parimatch!

Presenting you Mattoru HOME Part - 2

Directed By : Renjit Varma

Written By : Sanjo Joseph

Produced By :
Al Jassam Abdul Jabbar
Al Sajam Abdul Jabbar
Al Jaseem Abdul Jabbar

Creative Head : Nithish Sahadev

Dop : Collins Jose

Music : Nbn

Edited By : Arjune Babu

Make Up : Mridula

Sync Sound : Sonu, Krishnan Unni

Project Designer : Hari Anand

Sound Design : Krishnan Unni

Associate Camera : Akhil Lailasuran, Sandeep K Sabu, Jijin Reji, Ajmal Akbar

Location Courtesy : Misriya Shijar

Vfx & Di Alen V Jose

Design : Naveenkrishna Pv

Sound equipments : Jo Rentals

Performed By
Anuraj Ob

Sruthy Suresh

Amith Mohan Rajeswari

Joemon Jyothir

Ajmal Akbar

Hrishikesh Vinod

Sandeep K Sabu,

Jijin Reji

Anakha Vp

Farzeen Ahammed Vs

Basil Gershome

Don't forget to Comment, Like and Share..!

Рекомендации по теме
Комментарии
Автор

Get ready for IPL with your exclusive welcome b0nus up to ₹15000 from Parimatch!

suboriginals
Автор

അപ്പന്റേ story😂😂😂😂😂😂😂
"അന്ന് പോയിരുനെകിൽ എനിക്ക് ഈ ഗെതി വരില്ലർന്നു" 😂😂😪

Vedhamadav
Автор

അപ്പന്റെ കഥ സൂപ്പർ. സത്യത്തിൽ മകന് സ്ക്രിപ്റ്റ് എഴുതാൻ ഉള്ള കഥ പറയുക ആണെന്ന ആദ്യം വിചാരിച്ചത്. 🤩🤩

lekshmi
Автор

എന്തിനാ എല്ലാരും കൂടെ എന്റെ കുഞ്ഞിനെ ക്രൂശിക്കുന്നെ അവനു കഴിവില്ലാഞ്ഞിട്ടല്ലേ 😂🙌 EPIC 🔹🌟

Elhombredesafortunado
Автор

waiting arunnu.. appapan.. always fav🥰🥰😂😂😂

XPLORABHAY
Автор

എന്നാലും അപ്പന് മേടിച്ചു കൊടുത്ത ഷർട്ട്‌ വിഷയം 😹❤

FREEKYT
Автор

Shruthi chechide acting പറയാതെ വയ്യ... കരിക്കിൽ കണ്ട അന്നു മുതൽ ഒരുപാട് ഇഷ്ടവാ.. Anyway keep going ❤️

lekshmi
Автор

ആ കത്ത് വായിച്ചപ്പോൾ ചിരിച്ചു ചിരിച്ചു ചത്തു 😂😂💯💯💯💯💯😂😂😂😂😂😂😂 ഇമ്മാതിരി കോമഡി മോനെ വേറെ ലെവൽ 🔥🔥🔥🔥😂😂😂😂😂😂

redtango
Автор

രണ്ടാം ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിങ്ങിലായിരുന്നു, അച്ഛന്റെ വരവ് കണ്ട് അമ്മയുടെ ഓട്ടം കലക്കി, എല്ലാവരും വേഷങ്ങളിൽ ജീവിക്കുകയായിരുന്നു.. 😍👌

Misriya_Shijar
Автор

കൊള്ളാം, അടിപൊളി രണ്ടാം ഭാഗവും ഒന്നിനൊന്നു മെച്ചം 👏🏻👏🏻👏🏻👍🏼

joemonpala
Автор

വന്നുവന്ന് കരിക്ക് പോലെ നല്ല അടിപൊളി കണ്ടന്റ് ഒരുപാട് മുന്നേറട്ടെ

anompillai
Автор

3:56
അന്ന് ഞാൻ പോയിരുന്നെങ്കിൽ ഇന്നെനിക്കീ ഗതി 😂😂
എജ്ജാതി thug😂

nikhilkrishnamangad
Автор

കിടിലൻ
എല്ലവരും കുറ്റം പറഞ്ഞപ്പോൾ അമ്മ സെന്റി അടിച്ചു സപ്പോർട്ട് ആകും എന്ന് കരുതി പക്ഷെ തെറ്റി 😁
🤣🤣🤣🤣🤣🤣അമ്മ മാസ്സ് എന്റെ മോനു കഴിവ് ഇല്ലാത്ത കൊണ്ടല്ലെ കുറെ നാൾ കഴിയുബോൾ അവൻ മനസിൽ ആകും 👌👌

mundakayambrothers
Автор

അപ്പാപ്പൻ എന്തോന്ന് Mr.ബീനാ ഒന്നും മിണ്ടാതെ ചിരിപ്പിക്കാനു...🤣🤣...
Athyadhu ബാക്കി scene ഒകെ കണ്ടപ്പോ just പുഞ്ചിരി appapande ഓരോ number കൾ കാണുമ്പോ uncontrolable ചിരി😂😂...
അഭിനയിച്ചു ഫലിപ്പിക്കുന്നതും very nice, 😍😍😍

pepconnecting...
Автор

Episode പെട്ടന്ന് തീർന്നത് പോലെ തോന്നി... waiting for next episode... ❤️ 🥰 keep going

lysoncv
Автор

കഥയെഴുതാൻ വീട്ടിലേക്കു വന്നവനെ കാണുന്ന :
*ലെ വീട്ടിലെ വാഷിംഗ്‌ മെഷീൻ, ഗ്രൈൻഡർ, മിക്സി etc...: അപ്പൊ ഞങ്ങൾക്ക് ഇനി ഹോളിഡേയ്‌സ്... 😁😁😁

rubingeorge
Автор

നിങ്ങളുടെ വീഡിയോ കാണുമ്പോൾ തീരെ ബോറടി ഉണ്ടാവില്ല❤️
കരിക്ക് പോലെ നിങ്ങളും ആവട്ടെ എന്ന് ആശംസിക്കുന്നു...!🤗❤️

anandhu
Автор

വാക്കുകളിൽ തീരാത്ത ദൃശ്യാനുഭവം ഒരു nalla സിനിമ പോലെ... കൊച്ചാപ്പിയുടെ എക്സ്പ്രഷൻ നഷ്ടപ്പെട്ടുപോയ സുരാജേട്ടnte പഴയ കോമഡി പടങ്ങളിലെ..oru expression 👌100%

sarfarazalikp
Автор

അപാപ്പന് ഡയലോഗ് ഒന്നും കൊടുത്തില്ലേ....😔... Really miss appappanzz punch dialoguezzz... 😂😂😂😂

violin_stringzzz
Автор

അടിപൊളി ആ കത്ത് പൊളിച്ചു😅😂 next episode waiting 😎

sreeharimurali
join shbcf.ru