Left Right Left Clip 2 | Song | Kaal Kuzhanju...

preview_player
Показать описание
Left Right Left is a 2013 Malayalam political film directed by Arun Kumar Aravind and written by Murali Gopy. The title signifies the rhythm of one's walk. Left Right Left revolves around the lives of Jayan (Indrajith), Roy (Murali Gopy),Sahadevan (Hareesh Peradi), Anitha (Lena) and Jennifer (Remya Nambeesan). The film is set in three periods -- the 60s/70s, the 80s/90s and the present.
Рекомендации по теме
Комментарии
Автор

ഒരു രോമാഞ്ചം ആണ്‌ ഈ പാട്ടു കേൾക്കുമ്പോൾ

Krish
Автор

ഈ പാട്ട് വല്ലാത്തൊരു രോമാഞ്ചം തരുന്നു..ജീവിതത്തിൽ തളർന്നുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനെ ഉയർത്തെഴുന്നേൽപ്പിച്ച് മുന്നോട്ടു നടക്കാനുള്ള പ്രചോദനം തരുന്നു.. എന്തു തന്നെ ആയാലും ഈ പാട്ട് എഴുതിയ റഫീക്ക് അഹമ്മദ് സാറിനും, സംഗീതം നൽകിയ ഗോപി സുന്ദർ സാറിനും, പാട്ട് പാടിയ മുരളി ഗോപി സാറിനും എന്റെ വക ഒരു ബിഗ് സല്യൂട്ട്..🫡❤️🤍

sandeep.palayi
Автор

ഇന്നത്തെ ന്യായികരണ ക്യാപ്സ്യൂൾ അടിമകൾക്ക് ദഹിക്കാത്ത കമ്മ്യൂണിസം...

ലാൽസലാം🔥

Admiral_General_Aladeen_
Автор

ഈ ഗാനം എന്തുകൊണ്ടു് പോപ്പുലാറായില്ല എന്നതിന് ഒട്ടനവധി കാരണങ്ങളുണ്ടാകാം... ഈ ചിത്രം താഴ്ത്തപ്പെട്ടതിനും കാരണങ്ങളുണ്ട്
മനസ്സ് പായുന്നു ഈ ഗാനം കേൾക്കുമ്പോൾ!
സംഗീതം best

pradeepkumarps
Автор

കുഴഞ്ഞു മെയ് തളർന്നു വീണുപോവുമെന്നാലും
ഒന്നുയർന്നു മുന്നിലേയ്ക്കു പോയിടാം
കാറ്റെടുത്തെറിഞ്ഞ വിത്തു് മൂന്നിടത്തു വീണാലും
മൂന്നുമട്ടിൽ നാമ്പെടുത്തു നിന്നിടാം

കാൽ കുഴഞ്ഞു മെയ് തളർന്നു വീണുപോവുമെന്നാലും
ഒന്നുയർന്നു മുന്നിലേയ്ക്കു പോയിടാം
കാറ്റെടുത്തെറിഞ്ഞ വിത്തു് മൂന്നിടത്തു വീണാലും
മൂന്നുമട്ടിൽ നാമ്പെടുത്തു നിന്നിടാം

ഞാൻ കണ്ടതെന്താണോ നീ കണ്ടതൊന്നാണോ
നാം കണ്ടതിന്നേതോ കണ്‍കെട്ടുമാവാം
എന്തായിരുന്നാലും മണ്ണായി മാറാതെ
മുന്നേറിയാരാനും പോകുമോ
ആരുമാരുമോർ‌ത്തിടാത്ത നൂറുനൂറു ജീവിതങ്ങൾ
ആ വഴിക്കുമീവഴിക്കും ഓടിയോടി വീണടിഞ്ഞു പോം...

ഭൂമി തന്റെ അച്ചുതണ്ടിൽ ആയിരം യുഗങ്ങളായി
മൂകയാനമെന്നുമേ തുടർന്നിടുന്നു വാനവീഥിയിൽ...


കാൽ കുഴഞ്ഞു മെയ് തളർന്നു വീണുപോവുമെന്നാലും
ഒന്നുയർന്നു മുന്നിലേയ്ക്കു പോയിടാം
കാറ്റെടുത്തെറിഞ്ഞ വിത്തു് മൂന്നിടത്തു വീണാലും
മൂന്നുമട്ടിൽ നാമ്പെടുത്തു നിന്നിടാം

തെറിച്ചു മണ്ണിൽ വീണ വിത്തു കള്ളിമുള്ളിൽ പൂണ്ടുപോം
കിളച്ച മണ്ണിൽ വീണതോ കുരുത്തു പൊന്തി വന്നുവോ
തെറിച്ചു മണ്ണിൽ വീണ വിത്തു കള്ളിമുള്ളിൽ പൂണ്ടുപോം
കിളച്ച മണ്ണിൽ വീണതോ കുരുത്തു പൊന്തി വന്നുവോ


ഏതു വൃക്ഷമായി നാളെ മാറുമെന്നറിഞ്ഞുവോ
ഏതു വൃക്ഷമായി നാളെ മാറുമെന്നറിഞ്ഞുവോ...


കാൽ കുഴഞ്ഞു മെയ് തളർന്നു വീണുപോവുമെന്നാലും
ഒന്നുയർന്നു മുന്നിലേയ്ക്കു പോയിടാം
കാറ്റെടുത്തെറിഞ്ഞ വിത്തു് മൂന്നിടത്തു വീണാലും
മൂന്നുമട്ടിൽ നാമ്പെടുത്തു നിന്നിടാം

ഞാൻ കണ്ടതെന്താണോ നീ കണ്ടതൊന്നാണോ
നാം കണ്ടതിന്നേതോ കണ്‍കെട്ടുമാവാം
എന്തായിരുന്നാലും മണ്ണായി മാറാതെ
മുന്നേറിയാരാനും പോകുമോ
ആരുമാരുമോർ‌ത്തിടാത്ത നൂറുനൂറു ജീവിതങ്ങൾ
ആ വഴിക്കുമീവഴിക്കും ഓടിയോടി വീണടിഞ്ഞു പോം...

ഭൂമി തന്റെ അച്ചുതണ്ടിൽ ആയിരം യുഗങ്ങളായി
മൂകയാനമെന്നുമേ തുടർന്നിടുന്നു വാനവീഥിയിൽ...

SuperVipin
Автор

Such a terrific intro songs ever... That last few seconds esp where they show the ID cards of what they are now and that music and Murali Gopi Sir's voice...damn...

arjunjayaprakash
Автор

എത്ര കണ്ടിട്ടും കൊതി തീരുന്നില്ലല്ലോ powli

shaheermuhammed
Автор

Its one of the most haunting screenplays ive ever come across....hats off to Murali Gopi....OUTSTANDING ACTING PROWESS O INDRAJITH AND HARISH PERADY....

danekuriakose
Автор

വട്ട് ജയൻ ഇന്ദ്രജിത്തിന്റെ ഏറ്റവും മികച്ച കഥാപാത്രം. നല്ലൊരു സിനിമ🔥🔥

arunnairkpvattappara
Автор

മുരളി ഗോപിയുടെ കുട്ടിക്കാലം അഭിനയിച്ച ബാലൻ ഭരത് ഗോപിയെ ഓർമ്മിപ്പിച്ചു.

vjs
Автор

These scenes convey the strength of Murali Gopy as a writer... we malayalees are unlucky to see Father's Acting brilliance in Son's Script excellence

ska
Автор

this movie belongs to the league of classics in Malayalam cinema.

CITYTIGERS
Автор

Out standing script and good direction

harimc
Автор

പാർട്ടി ഒക്കെ മനുഷ്യന് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങിയ ഒരു പ്രസ്ഥാനം ആണ്, എന്നാല് ഇന്ന് മനുഷ്യൻ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു യന്ത്രം ആയി മാറിയോ എന്ന് വളരെ പ്രാധാന്യം ഉള്ള ചോദ്യം നമ്മളോട് ചോദിക്കുന്ന സിനിമ, മുരളി ഗോപിയുടെ ചങ്കൂറ്റം❤️🔥❤️

Krish-iczp
Автор

Murali Gopi is one of the most veracious and magnificent directors Malayalam film industry is blessed with

akhil
Автор

ഒന്ന് ഉയർത്തെഴുന്നേൾക്കാൻ എപ്പോ തോന്നുന്നുവോ ... അപ്പൊൾ ഈ പാട്ട് ഇവിടെ വന്ന് കേൾക്കും....🤟

Sudhis
Автор

best political movie of current kerala.

royalsgroup
Автор

One of the best film ever made in malayalam in Murali Gopi oru jinnanu👌👌👌🙏

afterlife
Автор

ലൂസിഫർ സോങ് കണ്ടു വന്നവർക്കു ഞെക്കാനുള്ള നൂൽ 😍😍😍😍

hayishayis
Автор

Energy booster⚡athaanu e E minnaladichapole ennokke parayille.... Athaaanu🔥was and always b a fan of this song, and this film

maneeshakochu