Neeli | Gandhamadanam | Ezhacheri Kavithakal

preview_player
Показать описание
Album : Gandhamadhanam
Lyrics & Music : Ezhacherri Ramachandran
Singer : Lakshmi Das

Рекомендации по теме
Комментарии
Автор

ഈ കവിതയിലൂടെ ഏഴാച്ചേരി രാമചന്ദ്രൻ നമ്മുടെ മനസ്സിൽ ആ നീലിയെ സൃഷ്ടിക്കുന്നു
മത്സര കവിതകളുടെ
ഉത്തമ മാതൃകയായി ഈ കവിത ജ്വലിച്ചു കൊണ്ടിരിക്കുന്നു

AbhinavAbhinavPS
Автор

ഈ കവിത ഞാൻ പഠിച്ച് എല്ലാ സ്കൂൾ കലോത്സവത്തിൽ 1st വാങ്ങിയിട്ടുണ്ട് എനിക്കിഷ്ടമുള്ള ഒരു കവിതയാണ് ഏഴാച്ചേരി രാമചന്ദ്രൻ സാറിൻ്റെ നീലി

shanthashantha
Автор

എന്ത് ഭംഗിയായി ലക്ഷ്മി ദാസ് ഈ മനോഹര കവിത ആലപിച്ചിരിക്കുന്നു super👌👌👌👌👌

reenap
Автор

ഈ കവിതയിൽ രാമചന്ദ്രൻ സാർ, അക്ഷരങ്ങളെ സ്വതന്ത്രമായാണ് വിളക്കിച്ചേർത്തിരിക്കുന്നത് .
സ്വതന്ത്രമായ അക്ഷരങ്ങൾ കവിതയ്ക്ക് വ്യത്യസ്ത തലങ്ങൾ നൽകുന്നു .
കള്ളിയങ്കാട്ട് നീലിയെ വളരെ ഹൃദയസ്പർശിയായി ഈ കവിതയിൽ ആവിഷ്കരിച്ചിരിക്കുന്നു .

adithyan.s
Автор

കാട്ടിൽ അകാല തൃക്കാർത്തിക കുളിരു കോരി പ്പോയി... നീലിയുടെ ഗന്ധമുള്ള ബിംബകല്പനകൾ... ആ കാലത്തിന്റെ അടയാളങ്ങൾ വാക്കുകളിൽ കോറിയിട്ട ഏഴാച്ചേരി രാമചന്ദ്രൻ സാറേ ... ഹൃദയത്തിൽ നിന്നൊരു Big Salute...

rejipt
Автор

ശക്തമായ വരികൾ
മനോഹരമായ ആലാപനം
രണ്ടും ചേരുമ്പോഴാണിത് ശ്രേഷ്ഠമാവുന്നത്❤

lindajasminehenry
Автор

എന്നും ഈ കവിത കേട്ടേ ഉറങ്ങാറുള്ളൂ. വാക്കുകൾ, വരികൾ, വരികളിലെ വന്യത, നല്ല, ഒരു കഥാഖ്യാനം ആലാപനത്തിലെ മൂർച്ച സൗന്ദര്യം, വർണ്ണിക്കാൻ ഇനിയും വാക്കുകൾ ബാക്കി !!!. അറിയാതെ ഉറങ്ങി പോകുന്നു, രാത്രികളിൽ ... സുഖമുള്ള ഒരു ചെറു ഭയത്തോടെ, , , , നന്ദി ....
ഏഴാച്ചേരി സാർ....
നന്ദി ..ലക്ഷ്മി ദാസ്

shibu
Автор

പറയാൻ വാക്കുകൾ ഇല്ല അത്രക്ക് മനോഹരം.... ആലാപനം ഒരുപാട് ഇഷ്ട്ടപ്പെട്ടു...

lathalatha
Автор

നമോവാകം ഏഴാച്ചേരി സർ ഇത്ര മനോഹരമായ ഒരു കവിത കൈരളിയ്‌ക്ക് സമ്മാനിച്ചതിന്. ആലാപനവും അതി മനോഹരം അഭിനന്ദനങ്ങൾ

shaimvidyadharan
Автор

ലക്ഷ്മി ദാസ് എന്തു രാസമായിട്ട പാടിയിരിക്കുന്നത്. സൂപ്പർ ലക്ഷ്മി. ശ്രീ ഏഴാച്ചേരി രാമചന്ദ്രൻ സാർ അങ്ങയുടെ വരികൾ എത്ര സുന്ദരം

rithuvlogu
Автор

ഈ കവിത നീലിയുടെ ദൃഢ നിശ്ചയത്തെ പ്രതിഫലിപ്പിക്കുന്നു

Virgomans
Автор

ഹൃദ്യമായ ആലാപനം,
ഈ കവിത. വശ്യം....!!
3

musiczonesongs

അശ്വയാത്ര
Автор

കന്യകുമാരി ജില്ല കേരളത്തിന് നഷ്ടപ്പെടുത്തിയതിൽ ഞാനെന്റെ പൂർവ്വികരോട് എക്കലാത്തും ദേഷ്യം മാത്രമായിരിക്കും കരൾ മുദ്ര പതിഞ്ഞ ഈ കവിതയിൽ ഞാനെന്റെ വേരുകൾ, സംസ്കാരം, എല്ലാം വേദനയോടെ തിരിച്ചറിയുന്നു നീ പോയതിൽ പിന്നെ നെയ്യാർ ഇടം പിരി ശംഖുമിട്ടാറില്ല

jithinrajeevanpillai
Автор

ഏഴാംച്ചേരി യുടെ കവിതകൾ , നീലിയെ പോലെ അടിച്ചമർത്തപ്പെട്ടവരുടെ വേദനകൾ ഒപ്പിയെടുക്കുന്ന സ്പന്ദനം ആണ്

babuknta
Автор

കള്ളിയങ്കാട് ഓര്‍മ്മകളുടെ നീലനിലാവിന്‍റെ ഏദന്‍തോട്ടം. ആ കരിമ്പനയുടെ മുകളിലിരുന്നു കേള്‍ക്കുന്നു ഈ കവിത. വശ്യം....!!

rainshyju
Автор

എത്ര കേട്ടാലും . വീണ്ടും കേൾക്കാൻ തോന്നും

Akshayainfochannel
Автор

Super poli onnum parayanilla ramachadran sir inde ettavum nalla kavitha alaapanavum oru rakshayumilla

piretesgaming
Автор

അത്യപൂർവമായ ആലാപനം: കവിതയുടെ അഗാധമായ കാട്ടരുവി, , ,

rejeenajohn
Автор


🎤അതിമനോഹരം.. അതിഗംഭീരം💪
👂🎧👂GREAT 💪💪💪💪

VINODRAM-ymnl
Автор

കാലത്തെ അതിജീവിച്ച കവിതകളിൽ ഒന്ന്. മനോഹരമായ ആലാപനം.

geethakumariamma