Information Technology Rules (2021) Explained (Malayalam)

preview_player
Показать описание
The new Indian IT Rules have caused a huge commotion among social media companies, and have left many users worried that popular services such as Facebook, WhatsApp and Twitter could leave India. What's the truth? What are the new IT rules? How do they impact us all? Let's see in this video.
Рекомендации по теме
Комментарии
Автор

IT act, IT act എന്ന് കേൾക്കണല്ലാണ്ട് എന്താണെന്നു അറിയില്ലായിരുന്നു. ഇപ്പ മനസിലായി.

adhilaman
Автор

നിങ്ങളുടെ ചാനലിന്റെ വീഡിയോ രാജ്യത്ത് സംഭവിക്കുന്ന നല്ലതും ഏറ്റവും പുതിയതുമായ വാർത്തകൾ എല്ലാവർക്കും നൽകുന്നു, ഒപ്പം നിങ്ങളുടെ വീഡിയോയിലെ അവതരണ രീതി ശരിക്കും ശ്രദ്ധേയമാണ്. നിങ്ങളുടെ YouTube യാത്ര തുടരുക ഞങ്ങൾ എല്ലായ്പ്പോഴും നിങ്ങളോടൊപ്പമുണ്ടാകും
ജയ്ഹിന്ദ്🇮🇳🇮🇳🇮🇳🙏💔

thorodinson
Автор

Thanks ചാണക്യന്‍... കുറേ നേരമായി കരിയം മനസ്സിലാവാതെ നടക്കുന്നു ഇപ്പോ അല്ലാo clear aayi. 👍

powerfullpeoples
Автор

ഈ വീഡിയോ കണ്ടപ്പോൾ സോഷ്യൽ മീഡിയയെ മാന്യമായി ഉപയോഗിക്കുന്നവർക്ക് പ്രശ്നം ഉണ്ടാകില്ല എന്ന് തോനുന്നു. അല്ലത്തവർ പെടും. അതല്ലെങ്കിലും എന്തും മാന്യമായി ഉപയോഗിക്കുന്നതാണ് ഉചിതം. അധികമായാൽ അമൃതും വിഷമാണ്. ചിലപ്പോൾ നിയമത്തെ ദുരുപയോഗം ചെയ്യാനും സാധ്യത ഉണ്ട്.

vishnuprasadkp
Автор

I strongly support IT act for our national security.

jyothishpraveenchand
Автор

If government officials don't misuse it, this is important for our country's internal and external security!

jerinmathewgeorge
Автор

ഒന്നാം ലോകമഹായുദ്ധത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ pls 🥺🥺🥺🥺

Kappithanofamerica
Автор

പരോക്ഷമായെങ്കിലും ഇതിലൂടെ ഹനിക്കപ്പെടുന്നത് ഒരു പൗരന്റെ അഭിപ്രായസ്വാതന്ത്ര്യവും സ്വകാര്യതയും കൂടിയാണ്. സർക്കാറിന് താല്പര്യകുറവുള്ള ഏതൊരു കാര്യവും അവരുടെ തന്നെ ഫിൽറ്ററിങ്ങിനു വിധേയമാവുക എന്ന് പറഞ്ഞാൽ സർക്കാർ വിമർശനാതീതമാവുക എന്ന് കൂടെയല്ലേ..? ജനാധിപത്യസംവിധാനത്തിനു ചേർന്ന ഒന്നല്ല അത്.

Vaishakhmk_
Автор

ഫെയ്ക്ക് ന്യൂസുകൾ ഒരുപരിധിവരെ ഈ നിയമം മൂലം
ഇല്ലായ്മ ചെയ്യാം
അതുപോലെതന്നെ രാജ്യസുരക്ഷയ്ക്ക് നല്ലതാണ് പക്ഷേ കേന്ദ്ര ഗവൺമെന്റ് വ്യക്തിസ്വാതന്ത്ര്യം ഹനിക്കരുത് ഒരു കാര്യത്തിന് കുറിച്ച് പല വ്യക്തികൾക്കും പല അഭിപ്രായം ആയിരിക്കും അത് അവരുടെ മൗലികാവകാശമാണ്

sahrasmedia
Автор

മിനിസ്ട്രി level അല്ല ജുഡീഷ്യൽ ആയിട്ടുള്ള അല്ലെങ്കിൽ അതുപോലെ ഏതെങ്കിലും independent ആയിട്ടുള്ള ഏജൻസിക്ക് വേണം ഈ ചുമതല നൽകാൻ.
Government അവർക്കെതിരെ ഉയരുന്ന പ്രതിഷേധാങ്ങളെ ഈ നിയമം വെച്ച് അടിച്ചമർത്തും എന്നത് ഉറപ്പാണ്

jeringeorge
Автор

Chernobyl nuclear power plant ine kurich oru video cheyiyamo?

kasiviswanathanmv
Автор

Good video valare avshyakaramaya niyamam aalkarde Vivarom Market I'll vitta Facebook aanu case koduthathu ennathannu thamasha

sunset
Автор

Encryption full poliche ezhuthi serveril store cheythal . Puthiya privacy policy vanapol undayathinekal prblm aavile... 😵

bhaveshsanjay
Автор

Laksyadweeple പ്രേശ്നത്തെപ്പറ്റി ഒരു വീഡിയോ cheyamo

ashikmathew
Автор

enthu thanne ayalum upayogikenda reethiyil upayogaichal aarkum oru kuzhappavum undakilla. alle chanakkya ❤❤❤❤😍😍😍👌👌👌

prakashkr
Автор

ജനങ്ങളുടെ data യു൦ മറ്റ് വിവരങളു൦ ദുരുപയോഗം ചെയ്യപ്പെടിലെന്ന് സർക്കാർ ഉറപ്പ് തരികയും അതിനു വേണ്ട നടപടികൾ സ്വീകരിക്കുകയും ആണെങ്കിൽ ഈ നിയമം നടപ്പിലാക്കുന്നത് വളരെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കാനു൦ തടയാനും ഇത്

Prasadt
Автор

Stand with our Indian rules.They should be obey this rules.Good information.

clarakumaran
Автор

നിയമം ദുരുപയോഗപ്പെടുത്തി എന്നത് 100% ശതമാനം ഉറപ്പാണ്, സർക്കാരിനെതിരെയുള്ള വിമർശനങ്ങളെല്ലാം നടപടിയെടുക്കാൻ സാധ്യതയുണ്ട്, അപിപ്രായ സ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന്റെ തുടക്കം ആകും ഇത്

blueskymedia
Автор

ഗവണ്മെന്റ് ദുരുപയോഗം ചെയ്യാൻ ശ്രേമിക്കില്ലെങ്കിൽ ഇത് വളറെ നല്ല ഒരു നിയമമാണ്...

anoojml
Автор

ചാണക്യൻ 💖💖💖💪💪💪😎😎മുത്തേ 💖💖💖💖പുതിയഎപ്പിസോഡ് അറിവുകൾ.. അനുഭവങ്ങൾ.. അടിപൊളി ആയിട്ടുണ്ട് കേട്ടോ 💖💖💖💖💖😍😍😍😍😍😎😎😎😎😎... അഭിമാനം 💖💖🇮🇳 jai hind

unni
join shbcf.ru