Kanyadanam - Best Scenes | 16 Feb 2025 | Surya TV Serial

preview_player
Показать описание
Watch the Best Scenes of the Malayalam Serial #Kanyadanam that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

#KanyadanamSerial #KanyadanamBestScene #SuryaTV #MalayalamSerial

After his wife's demise, Anandan has always been a doting father to his five daughters. He's a man of strong principles who acts as their pillar of strength and guiding light of love even after giving them away in marriage. Follow the journey of a loving father and his blessed daughters through the ups and downs of life.


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

കുഞ്ചാടി യെ കാണുന്നത് തന്നെ ദേഷ്യം ആണ്

blessyrobin
Автор

പീഡിപ്പിക്കാൻ നോക്കിയവനെ പ്രേമിക്കുന്നോ guys കലികാലം 😅😅

RijinaRijinapk
Автор

ഒരു ഒന്നൊന്നോരാ പണി ഇവൾക്ക് കിട്ടിയാലേ മതിയാവു

Krishna-ar-hr
Автор

തിരക്കഥ എഴുതിയവനെ കൊണ്ടു പോയി ഷോക്ക് കൊടുക്കുക

HarikuarHari
Автор

ഇതിലൂടെ കാണിക്കാൻ ശ്രമിക്കുന്നത് പഠിത്തം മാത്രം പോരാ വിവരവും തിരിച്ചറിവും വേണം

niranjanrratheeshb
Автор

അടുത്ത ട്രിപ്പ് പോകാൻ time ആയി മഞ്ചാടിക്ക് 😂😂

Klcouples
Автор

താൻ കുഴിച്ച കുഴിയിൽ താൻ തന്നേ വീണു കുഞ്ചാടി

SabiraSabirafsal
Автор

ഈ പെണ്ണിനെ ബ്ലഡ് കോകുലിന്റ അമ്മയാണ്.. അത് ഓർക്കടി .

Starkitchen
Автор

ഇവൾ ഇതിനു ശേഷം വേറൊരുത്തന്റെ കൂടെ ബൈക്കിൽ പോയിരുന്നല്ലോ അവനുമായി അപ്പോൾ പ്രേമമായിരുന്നില്ലേ.😂

niranjanrratheeshb
Автор

ഇടക്ക് ജീവൻരാജ് ആയുള്ള സംസാരത്തിനിടയിൽ മഞ്ചാടി അവനിട്ട് രണ്ടു കുത്ത് കൊടുക്കുന്നുണ്ടായിരുന്നു. അവനിട്ട് പണി കൊടുക്കാൻ ആണോ ഈ പ്രണയനാടകം അതോ ശെരിക്കും പ്രണയം ആണോ എന്നറിയില്ല. തലക്ക് വെളിവില്ലാത്ത പെണ്ണായത് കൊണ്ട് ഒന്നും അറിയാനും പറ്റുന്നില്ല

HarithaBhama
Автор

കഴിഞ്ഞ പ്രാവശ്യം ഇവളെ ഇവൻ പീഡിപ്പിക്കാൻ ശ്രമിച്ചതല്ലേ ഉള്ളു അടുത്ത തവണ ശ്രമം പരാജയപ്പെടാതിരിക്കട്ടെ 😂😂😂 അപ്പൊ ലെ ആനന്ദൻമാഷ് എന്റെ കുട്ടീടെ അറിവില്ലായ്മ കൊണ്ട് പറ്റിയതല്ലേ പോട്ടെ എല്ലാം മറന്നേരെ മോളെ " അനന്തമാഷിന്റെ പെണ്ണ് മക്കളാരും ഒരു തെറ്റും ചെയ്യില്ല എന്ന് എല്ലാർക്കും അറിയാം "😅

hertimes
Автор

ഇനിയും മഞ്ചാടിക് l എന്നാലേ പഠിക്കും ഗോകുലാണ് കുഞ്ചാടി നല്ലത്

ShanFebin
Автор

Script എഴുതുന്ന മനുഷ്യന് നമ്മൾ ഐഡിയ കൊടുക്കാതിരിക്കുകയാണ് നല്ലത്. ഒരു തുമ്പും അറ്റവും ഇല്ലാത്ത പൊട്ടക്കഥ !

annavarghese
Автор

ഒരു നാറിയ സീരിയൽ എല്ലാം അവിഹിതം തന്നെ 😂😂😂

yaseen
Автор

Jeevan raj friend pani kodukkum majadikk.

sujathasasidharan
Автор

Achan ishtallathathu cheyyullannu aaarnallo

Userabcdedfgh
Автор

ഹർഷയുടെ അനിയത്തി മൃദുല 😂കുടുംബം നാണം കെട്ടവൾ

ridinglover
Автор

Evallk oru Pani kodukkkam pine avasanam evale gokul thane kettanam

JayanKR-fgrz
Автор

ഈ പെണ്ണ് തന്നെയല്ലേ സുഖമോ ദേവിയിൽ പ്രകാശ് inte കാമുകി ഇവൾക്ക് ഇങ്ങിനത്തെ carrector കിട്ടുള്ളു 😄

HafsaNazeer-dwho
Автор

Ananthan mashnte kashtakalam 5 penmakkale janippichu.athil 2 pedu janmam.Daya, manjadi.evale ananthan mash azhichuvittu valarthy.

rashmichandrasekharan