KJ Yesudas & Vani Jayaram 5 Best Malayalam DUET Songs / Song Selection Sadiq CZ Mob 8547552475

preview_player
Показать описание
Five Malayalam DUET Songs - Yesudas & Vani Jayaram

#SadiqCZCollection
Рекомендации по теме
Комментарии
Автор

ഈ പാട്ടുകൾ കേൾക്കുമ്പോൾ, വഴിയിലെവിടെയോ നഷ്ടപ്പെട്ട നന്മ നിറഞ്ഞ ആ പഴയകാലഓർമ്മകൾ..
ഒരിക്കലും തിരിച്ചുകിട്ടാത്ത നഷ്ടങ്ങൾ...
നന്മയുള്ള താങ്കളുടെ നല്ല മനസ്സിന് ഒരായിരം നന്ദി..

ഞരക്കവും മൂളലും ദീനരോദനങ്ങളും നിറഞ്ഞ, എന്തൊക്കെയോ അർത്ഥമില്ലാത്ത വരികൾ എഴുതിപ്പിടിപ്പിച്ച ഇപ്പോഴത്തെ പാട്ടുകൾ ഓർത്തു കഷ്ടം തോന്നുന്നു...

hrdcpro
Автор

"NOT Any single song to be avoided...!!! The best songs you ever made for your valuable musical journey. ❤ 🎉 "CONGRATULATIONS" for you Mr.SADDIQ IKKA.

BJayaprakash-oy
Автор

മനസ് നിറച്ചും സന്തോഷം തരുന്ന സൂപ്പർ പാട്ടുകൾ. മഞ്ഞിൽ ചേക്കേറും ഒരു പാട് ഒരു പാട് ഇഷ്ടം. പിന്നെ ചന്ദ്രിക ചാർത്തിന്റെ എന്താ പാട്ട് സൂപ്പർ. എത്ര വട്ടം കേട്ടാലും മടുക്കാത്ത സൂപ്പർ പാട്ടുകൾ കൊണ്ട് വന്ന സാദിഖ് ഭായ് ക്ക് ഒരു പാട് നന്ദി. സന്തോഷം.

sindhuka
Автор

ഉച്ചക്ക് ചലച്ചിത്രഗാനങ്ങൾ കേൾക്കുന്ന

lishals
Автор

Sadiq ചേട്ടാ സൂപ്പർ സെലകഷൻ പാട്ടുകളാ കേട്ടോ എന്റെ മനസിലുള്ള ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകൾ തന്നെയാ എല്ലാം ഇങ്ങനെയുള്ള ഗാനങ്ങൾ തന്നതിനു നന്ദി ഒരായിരം നന്ദി

satheeshvalathungal
Автор

എന്താ ഒരു ഈണം, എത്ര കേട്ടാലും മതിവരില്ല, ഒരുപാട് നന്ദിയുണ്ട്

sureshchandran
Автор

മഞ്ഞില്‍ ചേക്കേറും മകര പെണ്‍പക്ഷി ...
എന്തൊരു feel. .
My all time favorite. .thanx Sadiq bhai

psubhash
Автор

മലയാളികൾ എന്നെന്നും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഈ ഗാനങ്ങൾ തെരഞ്ഞെടുത്ത് അപ് ലോഡ് ചെയ്തതിന് നന്ദി, ഇക്കാ... മുഴുവനായി പിന്നീട് കേൾക്കാം.

abdulmajeedkalathil
Автор

നല്ല സെലക്ഷൻ, പ്രിയ സുഹൃത്തേ!
അഭിനന്ദനങ്ങൾ!!

abhilashnalukandathil
Автор

മറഞ്ഞു പോകുന്ന ഓർമ്മകളിലേക്ക് ഒരു തിരിച്ചു പോക്കിന് ഈ ഗാനങ്ങൾ മതി സൂപ്പർ ബ്രോ

abbasabbu
Автор

പ്രണയത്തിന്റെ ആർദ്ര ഭാവങ്ങൾ നിറഞ്ഞ, മനോഹര ഗാനങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിന് അഭിനന്ദനങ്ങൾ 🙏🙏🤩

durgasunil
Автор

പഴയ കാലങ്ങൾ ഓർമപ്പെടുത്തിയത്തിന് നന്ദി

varijakshanp
Автор

വാണിയമ്മ സൂപ്പർ... മനോഹര ശബ്ദം. എന്റെ പ്രിയ ഗായിക

rajeevanmk
Автор

എന്റെ അഭിപ്രായത്തിൽ പ്രധാനപ്പെട്ട 5ഗാനങ്ങളിൽ മൂന്നാമത്തെ ഗാനത്തേക്കാൾ ഹൃദ്യവും പ്രശസ്തവുമായ ഗാനങ്ങൾ വേറെയുണ്ട്.... ഉദാഹരണത്തിന് അറിയപ്പെടാത്ത രഹസ്യം എന്ന സിനിമയിലെ "കാനന പൊയ്കയിൽ കളഭം കലക്കാൻ വാനം വിട്ടിറങ്ങിയ പൂനിലാവേ "

rajeevanp
Автор

സൂപ്പർ ഇനിയും ഇത് പോലെ ഉള്ള നല്ല പാട്ട് കേൾക്കാൻ കൊതിയാകുന്നു

thallalthallu
Автор

ഹായ് ഹായ് എത്ര മനോഹരമായ ഗാനം...🙏🙏👍👍♥♥♥♥💕💕💕💕😍😍😍

johnypp
Автор

ഹായ് എത്ര മനോഹരമായ പാട്ട്.. പ്രണയം തുടികൊട്ടുന്നു മനസ്സിൽ

johnypp
Автор

Every song is so much better than the others! Perhaps, each one is a marvelous melody in itself!! Well, that's what our Malayalam songs are all about!!! You seem to love music in all glory. All the best, GOD BLESS.

taroorravinarayanan
Автор

, എത്ര കേട്ടാലും മതിവരാത്ത മധുര ഗാനങ്ങൾക്ക് അതുധികം നന്ദി🤩💛😄💛❤️

babue.g
Автор

വാണി ജയറാം അതുല്യ ഗായികയാണ്. മലയാളത്തിൽ ഒരു സംസ്ഥാന അവാർഡു് നൽകാത്തതു് വിഷമമുളവാക്കുന്നു. ജനങ്ങളുടെ മനസിൽ അവർ നിറഞ്ഞു നിൽക്കുന്നതു് അവാർഡ് കമ്മിറ്റിക്ക് കാണാനായില്ല ഗാനങ്ങൾ വീണ്ടും കേൾക്കാനിടവന്നതു് താങ്കൾ കാരണമാണ്. നന്ദി.

bhasipankajakshan