CBI-5 malayalam spoof | sreekanth vettiyar

preview_player
Показать описание

Рекомендации по теме
Комментарии
Автор

ജീയുടെ ഒളിവിലെ ജീവിതം spoof നു വേണ്ടി katta waiting ആണ് 🤩

nibinnizar
Автор

ജിയുടെ ഒളിവിലെ ഓർമകൾ സ്പൂഫിനായി waiting🔥🔥🔥

vishnuvenugopal
Автор

സ്ത്രീ സുരക്ഷയെ പറ്റി വെട്ടിയാർജീ ഒരു സ്പൂഫ് ഇറക്കണം എന്നാണ് ഞങ്ങൾ ആരാധകരുടെ ആഗ്രഹം..പൊളിറ്റിക്കൽ കറക്റ്റ്നസ്സ് നീളാൽ വാഴട്ടെ 🔥✊️

selvamvelu
Автор

താൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അനുഭവിക്കേണ്ടിവരും എത്ര കാലം കഴിഞ്ഞാലും. എപ്പിസോഡ് 🔥.

shajishibu
Автор

"രാത്രി 11 മണി കഴിഞ്ഞ് ചാക്കോയെ (മുകേഷ് ) വിളിക്ക് അവന്റെ സകല വെളച്ചിലും മാറും" ഉഫ് റഫറൻസ് 😂

arjunchandran
Автор

കോടതി കുറ്റക്കാരനാണെന്ന് വിധിക്കും വരെ നിങ്ങൾ കുറ്റാരോപിതൻ മാത്രം. ബാക്കിയെല്ലാവർക്കുമുള്ള എല്ലാ അവകാശങ്ങളും നിങ്ങൾക്കുമുണ്ട്. നിങ്ങളോട് യോജിക്കാനും വിയോജിക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. നിങ്ങൾ നിങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോവുക.

libinsunny
Автор

Vettiയാർജി തൊലിക്കട്ടിയുടെ പുതിയമുഗം 🥰🥰🥰🥰🔥🔥🔥🔥

travalogue
Автор

ഈ കേസ് ന്റെ ഇടക്കും ഇങ്ങനെ ഒക്കെ ചെയ്യാൻ കാണിച്ച ആ മനസ്സ് കാണാതെ പോകരുഥ് 😂

njanji
Автор

ഒരു കൈ കൊണ്ട് അടിക്കും ഒരു കൈ കൊണ്ട് തലോടും അതാണ് മലയാളി 🔥🔥🔥🔥 മലയാളി pwoliyada 🔥🔥🔥

akshaythampy
Автор

Police station ൽ പോയാൽ കരം അടച്ച രസീത് ചോദിക്കുമെന്ന് മനസ്സിലായപ്പോ അത് വരെ സ്പൂഫിൽ ഉൾപ്പെടുത്തിയ വെട്ടിയാർജി. Experience 🔥🔥🔥

sree
Автор

ഇനി തൻ്റെ കേസ് സിബിഐ അന്വേഷിക്കും എന്ന് കാണിച്ച Gii Brilliance 🔥🔥🔥

AS_VLOG
Автор

എന്തൊക്കെ പറഞ്ഞാലുംശ്രീകാന്ത് വെട്ടിയർ 👌👌👌👌👌 all the best

anjusyam
Автор

CBI തന്നെ വേണ്ടി വരും, സത്യം അറിയാൻ 🤭😅😅😅

Linsonmathews
Автор

തെറ്റ് ചെയ്യാത്ത ഗോപു ഒരു കേക്ക് മുറിച്ചത് മാത്രേ ഓർമ്മയുള്ളൂ 🤣🤣🤣

മുള്ളൻചന്ദ്രപ്പൻ-ലശ
Автор

Vettiyar sir hope you read it.
You are a Born artist....
കണ്ട പെണ്ണുങ്ങളെ മൂടും. മുലയും നോക്കി നടക്കാതെ ദൈവം തന്ന കലയെ വളർത്തി എടുക്ക് ...

sakkirhussain
Автор

8:08 കൊല്ലത്തുള്ള MLA യുക്കും ഇട്ടൊരു താങ് 🤣🤣🤣🤣

rageshravikumar
Автор

നിങ്ങൾ തെറ്റുകാരൻ ആണോ അല്ലേ എന്നൊന്നും അറിയില്ല. സത്യം വിജയിക്കട്ടെ, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ. എന്തായാലും നിങൾ നല്ലൊരു കലാകാരൻ ആണ്. ഇനിയും വീഡിയോസ് ഇറക്കണം. നടൻ എന്ന നിലയിൽ ഉയരങ്ങളിൽ എത്തട്ടെ.

hera
Автор

ഞാൻ CBI പോയ് ക്ലച്ച് പിടിച്ചു അത് ഇവർക്ക് ആർക്കും സഹിക്കുന്നില്ല നാട്ടിൽ തെണ്ടിത്തിരിഞ്ഞു നടന്നിരുന്നേൽ എല്ലാവര്ക്കും സന്തോഷം ആയേനെ 🤣
(ജീവിതത്തിൽ നിന്ന് വന്ന ഡയലോഗ് 👍🤝)

praneethkannan
Автор

ഗോപാൽജിയും ഇതുപോലായിരുന്നു to സെൻട്രൽ ജയിൽ കറക്റ്റ് ടൈമിൽ ഇറങ്ങിയതായിരുന്നു

running_infinite
Автор

Never back down...❤️ Where are the old members... The new ones are not good enough.. Too bad

anandashok