Tile Spacer removing 4×2 tile installation #shorts #tiles

preview_player
Показать описание
Tile Spacer removing 4×2 tile installation #shorts #tiles

#kmflooringsolutions #home #trending #construction #shortsfeed #tileswork
Рекомендации по теме
Комментарии
Автор

ഹരിശ്രീ അശോകന്റെ വീടിനു സംഭവിച്ചതിന്റെ കാരണം സ്പേസർ ഇട്ട് എപ്പോക്സി ചെയ്യാതെ അത്രയും വലിയ ടൈലുകൾ വിരിച്ചതുകൊണ്ടാണ്.
കാലാവസ്ഥാ വ്യതിയാനം മൂലം ( തെർമൽ എക്സ്പാൻഷൻ) ടൈലിന്റെ അടിയിലുള്ള പരുക്കൻ ചുരുങ്ങുകയും വികസിക്കുകയും ചെയ്യും.
അങ്ങനെ സംഭവിക്കുമ്പോൾ ടൈലുകൾക്കിടയിൽ ഗ്യാപ്പ് ഇല്ല എങ്കിൽ ഉറപ്പായും ടൈലുകൾ പൊട്ടിത്തെറിക്കും.
അത് ഒഴിവാക്കാനാണ് സ്പേസർ ഇട്ട് എപ്പോക്സി ചെയ്തു മാത്രമേ ടൈലുകൾ ഒട്ടിക്കാവൂ എന്ന് പറയുന്നത്.

നല്ല രീതിയിൽ പരുക്കൻ ലെവൽ ചെയ്തതിനു ശേഷം കുറച്ചുദിവസം നനച്ചു കഴിഞ് പശ (Adhesive )ഉപയോഗിച്ച് ടൈൽസ് ഒട്ടിക്കുകയാണെങ്കിൽ( സ്പേസർ ഉപയോഗിക്കണം ) ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണ്ണമായും ഒഴിവാക്കാം.

ഇന്ത്യയിൽ മാത്രമാണ് ഇത്തരത്തിൽ ജോയിൻ ഫ്രീ ആയിട്ട് പൊതുവെ ടൈലുകൾ ഒട്ടിക്കാറുള്ളത്.

KMFLOORINGsolutions
Автор

Spacer ഇല്ലാതെ tile ഒട്ടിച്ചാലും പൊട്ടില്ല. എൻ്റെ വീട്ടിൽ 10 വർഷത്തിനു മുൻപ് ഒട്ടിച്ചിട്ടും ഇന്നും നിലനിൽക്കുന്നു. ചില സാഹചര്യങ്ങളിൽ മാത്രമെ ടൈൽ ഒക്കെ പൊട്ടിയ ചരിത്രമുള്ളൂ normal usage ഉള്ള വീട്ടിലാണെങ്കിൽ. അതിൻ്റെ പ്രധാന കാരണം ക്വാളിറ്റി ഇല്ലാത്ത ടൈലുകളോ, പണി അറിയാത്ത ടൈൽ ഒട്ടിക്കൽക്കാരോ മാത്രമാണ്. എൻ്റെ വീട്ടിലെ ടൈലുകൾ വലിയതുമാണ് അല്പംപോലും സ്പേസ് or ഗ്യാപ് ഇല്ലാത്തതുമാണ്. ചെയ്യാൻ അറിയാവുന്നവരും പണി അറിയാവുന്നവരും ചെയ്താൽ എത്ര വർഷം കഴിഞ്ഞാലും എല്ലാം കേട് കൂടാതെ നിലനിൽക്കും. പിന്നെ ക്വാളിറ്റി ഉളള tile ആണെങ്കിൽ, ഒട്ടിക്കാൻ ഉപയോഗിക്കുന്ന മിശ്രിതം ഗുണമേൻമയുള്ളതും, പാകത്തിന് അളവിൽ ഉള്ള മിശ്രിതമാണെങ്കിലും എക്സ്ട്രാ ഗ്യാരൻ്റി ഞാൻ ഉറപ്പിച്ച് പറയുന്നു ഗ്യാപ്പ് ഇല്ലെങ്കിലും പൊട്ടില്ല എന്നുള്ള കാര്യത്തിന്.

AYoutubeAudience
Автор

Wooden, or fibre hammer use cheyyu.tiles pottaan sadhyadhayundu mr.

sasidharan
Автор

ഗ്രാനൈറ്റ്, മാർബിൾ തറ
21 yr no problem👌

kltrvm
Автор

❤❤❤❤ bahut acchi time lagate ho Paras mein

MangiLalRathore-eeqy
Автор

11 വർഷം മുമ്പ് എന്റെ വീട്ടിൽ spacer ഇട്ട് tile വിളിച്ചപ്പോൾ ആളുകൾ കളിയാക്കി. ഇതെന്താ അഴുക്കണോ, joint ഇട്ടിരിക്കുന്ന എന്താ എന്നൊക്കെ. അന്ന് മനോരമ യുടെ വീട് എക്സിബിഷൻ പോയ്‌ കണ്ടിട്ടായിരുന്നു അങ്ങനെ ചെയ്തത്. ഇപ്പൊ എല്ലാവരും ചെയ്യുന്നു

lovemalakha
Автор

കാര്യം എന്തെന്നറിയാതെ കുറെ കമൻറ് ഇടുന്നുണ്ട്😂😂😂

Shan-Russia
Автор

Badi wali tiles lagne ke 2 saal baad check kiya, usmain awaaz aa rahi hai khokhlepan ki, kya kar sakte hain usmain usey theek karne ke liye.

cleverpawsJS
Автор

Looking good as a girl mopping is very tough going to change the floor tiles for sure 💤 🥱

manipriyav
Автор

Brother Can you share the complete list of tools that you use for laying down tiles.

tango_gru
Автор

Suitable thickness of tiles spacer for 2*4 tiles size

soumen
Автор

എന്റെ വീട്ടിൽ മുകളിൽ നിലയിൽ ഈ ടൈൽ ആണ്. Kajaria

leebamol
Автор

എന്റെ ഇതേ സെയിം ടയിൽ ആണ് ടോട്ടൽ 2 ലക് ആയി കൂലി അടക്കം

snperfumes
Автор

Kitna ₹/sq.ft lete ho 2 × 4 floor tiles ke liye?

HimanshuBhilwara-peuy
Автор

Pahele dekha to laga ye konasa naya game hai. Title dekha tab jake samaz aaya kya chal raha hai.

Knpro
Автор

Ето самое лутчее чувство збивать клини

pashakolesnikov
Автор

ഞാൻ കരുതി ഒന്നുകിൽ കളിക്കാരിക്കും എന്ന് പിന്നെ കരുതി പുതിയ ഡിസൈൻ വല്ലോ ആവുമെന്ന് 😂😂

Ponnusethus
Автор

Ekjon juboker pran kere niye apnader ki hobe??

sksafi
join shbcf.ru