Kerala Polytechnic Admission 2024 | Admission details | Diploma admission 2024 Polytechnic Malayalam

preview_player
Показать описание
Рекомендации по теме
Комментарии
Автор

എന്റെ മകന്റെ അഡ്മിഷനു വേണ്ടിയാണ് വീഡിയോ കണ്ടത് നന്ദി മോനെ, , ആദ്യമായാണ് ഒരു യൂ ട്യൂബർ നന്നായി മലയാളത്തിൽ സംസാരിയ്ക്കുന്നത് കേൾക്കുന്നത് . അഭിനന്ദനങ്ങൾ. മിടുക്കൻ.. തെറ്റില്ലാതെ നല്ല മലയാളം, ഒഴുക്കോടെ സംസാരിച്ചു.

nsjiqcx
Автор

Bro lateral entry admission nte index score engane namukk thanne calculate cheyyam❓plzz reply 😢

fa_dhil
Автор

Bro NCC quota apply chythattu anga ar ik ann ayichu koduknda

vijay_k
Автор

ഫോണിൽ കൂടി ചെയ്യാൻ കഴിയില്ലേ?
പേയ്‌മെന്റ് ചെയ്യാൻ പറ്റുന്നില്ലല്ലോ

abythomas
Автор

Trivandrum part time course cheyan patuna polytechnic athelum indo

vdymxpp
Автор

Polytechnic 10th pass aayavarude admission enna

AjithappuzzzFilmyCafe
Автор

Examination scheme ennulla sthalath ennaa kodukkande

jawad
Автор

Bro one time vechal pinna namuk login cheyth edit cheyan patumo pls rply bro

soul_mortal_gaming_
Автор

Bro enik fees adkana connection is not private ena kanikune.... Slove chyn vazhi parayu bro

ArunRa-htqm
Автор

Bro
special lateral entry fee 10000rs and caution deposit 1000rs um vangi,
ithil eth fee anu refundable :)

legenified
Автор

Sir allotment vanna engane nokka bro de number thark

bgaming
Автор

Evening diploma admission start cheytho

bennysamuel
Автор

14ന് ആണ് ഈ വാർത്ത കണ്ടാതെ ഇനിയും അപേക്ഷ കൊടുക്കാൻ പറ്റുമോ

nishahaneefa
Автор

8A+, 1A, 1B computer engineering kittvo chance undo ews anu

ajojojo
Автор

Lateral entryude cirtificate 3 varasha
Poly yude value ano

renjithr
Автор

Lateral entry അപേക്ഷിച്ചവർക് ithil അപേക്ഷിക്കാൻ pattumo

FAHAD.S-pgjr
Автор

Edukkumbo EEE edukkanam.. Poliyaanu❤️‍🔥

beatsdude.
Автор

Lateral entry one time registration cheyumbol otp varunilla❓

ajaypm
Автор

Iti complete akiyavar direct diploma 2nd year keramo...

ajtheftauto
Автор

ലാസ്റ്റ് ഡേറ്റ് എന്നാ പ്ലസ് ടു സെ എഴുതുന്നവർ എന്ത് ചെയ്യും പ്ലസ് ടു സർട്ടിഫിക്കറ് വെച്ച് കയറാൻ

majeshpv