PSC | FREEDOM STRUGGLE | CLASS- 1 | MODERN INDIAN HISTORY | 1857 REVOLT | AASTHA ACADEMY

preview_player
Показать описание
Published on: 19 -12-2022

Exclusively focusing on PSC/SSC/UPSC etc. exam orientation

* ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക

*** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.

10th LEVEL INDIAN CONSTITUTION

PLUS TWO LEVEL INDIAN CONSTITUTION

DEGREE LEVEL INDIAN CONSTITUTION

WORLD HISTORY

MEDIEVAL INDIAN HISTORY

INFORMATION TECHNOLOGY

ECONOMICS

INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS

DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)

DEGREE LEVEL PRELIMS (KERALA HISTORY)

DEGREE LEVEL PRELIMS (KERALA GEOGRAPHY)

DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)

DEGREE LEVEL PRELIMS (CIVICS)

DEGREE LEVEL PRELIMS (INDIAN HISTORY)

DEGREE LEVEL PRELIMS (CURRENT AFFAIRS)

DEGREE LEVEL PRELIMS (SPORTS)

DEGREE LEVEL PRELIMS (INDIAN GEOGRAPHY)

12th LEVEL PRELIMS MCQ

KERALA KAYIKA RANGAM

KERALA - MALSYABANDHANAM

FAST & CURIOUS

TRANSPORTATION IN INDIA

REVISION TEST

CURRENT AFFAIRS

ENVIRONMENTAL SCIENCE

KERALA HISTORY

KERALA STATE FORMATION

INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)

MODERN INDIAN HISTORY

INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)

INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS

INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS

INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)

KERALA RENAISSANCE

#query_solved
#modern_indian_history
#modern_indian_history_CLASS_1
#1857_revolt
#1857_ki_kranti
#സ്വാതന്ത്ര്യ_സമര_ചരിത്രം_part_1

#PSC_Tenth_Level_Exam
#PSC_Degree_Level_Exam
#PSC_Plus_Two_Level_Exam
#LDC_Main_Exam
#LGS_Main_Exam
#Secretariate_Assistant_Prelims
#Degree_Level_Prelims
#+2_Main_Exam
#Aastha_Academy
#Ajith_Sumeru
Рекомендации по теме
Комментарии
Автор

ആസ്ത അക്കാഡമിയുടെ ടെലിഗ്രാം
ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.

AASTHAACADEMY
Автор

സർ
എനിക്ക് കഴിഞ്ഞ ldc കിട്ടി. സർ ന്റെ ക്ലാസ്സ്‌ ഒരുപാട് helpful ആയിരുന്നു. ഇപ്പോൾ MACT, പത്തനംതിട്ട യിൽ ആണ് ജോലി ചെയുന്നത്. ഒരു gvt emply ആയതിൽ സർ ഒരു പാട് സഹായിച്ചു. ഇനി വരുന്ന lsgs ന് തയ്യാറെടുക്കാനും ഞാൻ സർ ന്റെ ക്ലാസ് ആണ് ആദ്യം സെർച്ച്‌ ചെയ്തേ. Thank you🙏

aswathyvc
Автор

ഇത്രയും systematic ആയി ഞാൻ എവിടെ നിന്നും പഠിച്ചിട്ടില്ല.. Class കണ്ടു ഉണ്ടാക്കിയ note ഒരു lifetime asset ആണ്... University Asst revision നു വീണ്ടും sir ന്റെ playlist ലേക്ക് 🙂🙂♥️♥️

Sreejithmusic
Автор

വൈസ്രോയി ഗവർണ്ണർ ജനറൽ ക്ലാസ്സ്‌ കുറെ നോക്കി കണ്ടില്ല ഈ ടോപ്പിക്ക് ക്ലാസ്സ്‌ എടുത്ത് തരുമോ സാർ. സാർ ക്ലാസ്സ്‌ കേട്ടാൽ എല്ലാ ടോപിക്കും കവർ ആവും അതുകൊണ്ടാണ് താങ്ക് യൂ സാർ👏👏👏 സാർ ക്ലാസ്സ്‌🔥🔥🔥🔥👌👌👌🤝👍

rafsalrahman
Автор

ആഹാ...! ഇത് വെറും ചരിത്രം അല്ല... ചിത്രമാണ്... ചരിത്രത്തിന്റെ വ്യക്തമായ ചിത്രം മനസ്സിൽ പതിയുന്ന ക്ലാസ്സ്‌ ❤

umeshm
Автор

സാർ അടുത്ത റിസൾട്ട്‌ വരുമ്പോ സാറിന്റെ കൊറേ മക്കൾ ഗവണ്മെന്റ് സ്റ്റാഫ്‌ ആയിരിക്കും ❤

HarryPotter-gshq
Автор

നെഹറു എന്താ അങ്ങനെ പറഞ്ഞതെന്നു ഞാൻ ആലോചിച്ചിരുന്നു. ഇപ്പോഴാ കാരണം മനസ്സിലായത് Tnq sir

anamikawatsonmalu
Автор

നല്ല ക്ലാസ്സ്‌. ഹൃദയം നിറഞ്ഞ നന്ദി സർ 🙏🙏🙏🙏🙏

sumam
Автор

സാറി ന്റെ ക്ലാസ്സ്‌ ന് എല്ലാം പോസറ്റീവ് comt ആണ് 👍🏻

huiii
Автор

Sir epozhum parayunnapole etu topic nteyum base aastha academy tarum...new trend of psc k basic knowledge ellate munnot pokan pattillaa....so very thankful to you sir 🙏

aswathygs
Автор

Friends aarude class venamenkilum kandolloo..but aadhyam Kanebda class sirnte aanu, ..❤❤

sreejadev
Автор

സാറിനറിയാത്ത ചരിത്രമില്ല❤🙏 എല്ലാ നന്മകളും നേരുന്നു

Manasa
Автор

Thanku so much sir....joli kitumbo kanan varanam nk sirneyoke...atrak nanni undu...thanku so much....great effort....siroke illarnl ndu kashtapeduarnu njnglu😊

jazalubabath
Автор

Begum Hazrat Mahal - Lucknow and Aoudh
Kanwar Singh - Bihar/ Aara, Jagdishpur
Bahadur Khan - Rohilghand, Bareilly
Rani Laxmi Bai - Jhansi, Gwalior

1857 കലാപത്തിൻ്റെ Ambassador - Azeemullah Khan

സർ ഒന്നുരണ്ട് points വിട്ടുപോയത് ആണെന്ന് കരുതുന്നു.🙏

aquariusxxx
Автор

Free class tharanulla oru manasu undallo great

rajasreetp
Автор

Superb ക്ലാസ്സ്‌ ❤️❤️❤️❤️❤️❤️എന്റെ. Thnk u sir

sisirachinnu
Автор

Thankyou Sir🎉 Ettavum nalla youtube class ithanu perfection athaanu highlight oro year intem importance orthu vachu padikkam 🎉🎉

HaripriyaNair-nr
Автор

നല്ല ക്ലാസ്സ്‌... നന്നായി മനസിലായി... Thank you sir🙏🙏🙏

SoumyaAneesh-sy
Автор

Pala factsum kanade padikathe manasilaki padippikunna sir...

chikkzzz
Автор

Sir kerala navodhanam.. Vaikunda swamikal, chattambiswami, ayyankali clss ondo

gangacv