5.1 Home theatre |Audioex 5.1 Amplifier

preview_player
Показать описание
my wattsapp channel link

Budjet friendly amplifier from Audioex
Arround 6500 rs, Taiwan's made
Good audi quality
Inbuilt Bluetooth
High end 5.1 prologic
SM Electronics trivandrum
contact +91 75599 17979

watsapp channel ling
Рекомендации по теме
Комментарии
Автор

ഞാൻ ഇപ്പൊ ഈ ആമ്പ് ഉപയോഗിക്കുന്നുണ്ട്. Powli സാദനം. ഒരു രക്ഷയുമില്ല. ഫുൾ വോളിയം വെച്ചാലും ഒരു പതർച്ചയോ വലിച്ചിലോ ഇല്ല 👍🏻 6500/- ആണ് എന്റെ ആമ്പിന്റെ വില. എറണാകുളം പള്ളിമുക്കിൽ ഫൈൻ ഇലക്ട്രോണിക്സ് ൽ നിന്നാണ് വാങ്ങിയത്..

vyppinvibes
Автор

ഞാൻ 3yr ആയി use ചെയ്യുന്നു.. പൊളിയാണ് no complaints ♥️

prasantht
Автор

Hi,
Powered subwoofer connect ചെയ്യാമോ

Jolykjo
Автор

Saada home teayeter mm
Amp vachulathum thamilula vityaasam entaanulathu

jhontj
Автор

ഇതിൻ്റെ ശബ്ദം കൂടി കേൾപ്പിക്കാമായിരുന്നു 6500 ന് ബോക്സ് കൾ കൂടെ കിട്ടുമോ

davyneelamkavil
Автор

ഇതിന്റെ 5.1 speakers ഏതാ ഉപയോഗിക്കേണ്ടത്.
ഈ കമ്പനിയുടെ തന്നെ speakers കിട്ടുമോ...?

rajeshpillai
Автор

Bro, 200w alle sub parayunnol, appo 300w rms olla jbl 1500 model eduth ithil koduthal full potential veruo?
Edit:Whatsapp no working aano?

_a_l_i_e_n
Автор

Audioex നല്ല ഒരു ബ്രാൻഡ് ആണ് ഈ കമ്പനിയുടെ മിക്സർ. Amp. ഞാൻ യൂസ് ചെയ്യുന്നുണ്ട് കുറഞ്ഞവിലക്ക് അത്യാവശ്യം ക്വാളിറ്റി യുള്ള ബ്രാൻഡ് ആണ്. ഈ 5.1 amp വാങ്ങി നോക്കട്ടെ 👍

sanukumar
Автор

This amplifier has good sound quality but lot of problems, firstly I doesn't have master volume control and secondly it doesn't support prologic decoding it's just normal stereo all channels give equal and same sound.

karanmalhotra
Автор

ഞാൻ 1വർഷമായി ഉപയോഗിക്കുന്നു.നല്ല സൗണ്ട് സിസ്റ്റം അണ്.നല്ലാവർക്കിങ് അണ്.
Mic connect ചെയ്താൽ സൗണ്ട് ക്ലാരിറ്റി കുറവാണ്
Mic സൗണ്ട് left right മാത്രമേ വർക്കിംഗ് ഉളളൂ

vineeshvaliyattil
Автор

ഇതിന്റെ ട്രാൻ സ് ഫോമാർ അലൂമിനിയം കോയിൽ ആണ് വർക് ചെയ്യുമ്പോൾ നിന്ന് പോവും അനുഭവങ്ങൾ ആണ്

BaseernBasheernadakkal
Автор

Hi,
Oru high quality bluetooth module recommend cheyamo good performance kittunath ? Tvmil avada kittum?

rajamk
Автор

5.1 ഡോൾബി
ഡിജിറ്റൽ ഇൻപുട്ടുള്ള ആംപ്ലിഫയറുകൾ ഉണ്ടോ

shajirurukunnu
Автор

വാട്ട്സ് യാത്രയാണ് വരുന്നത്, 5.1, 2.1 സെലക്ടർ ഉണ്ടൊ, റിമോട്ടിൽ, മോസ്ഫറ്റ് ആണോ, സബ് jbl കൊടുക്കാമോ ബ്രോ

kannanasokan
Автор

Ennu sm electronics il poyi usb module vangii

akhilgreentech
Автор

ഇപ്പോൾ ആണ് വീഡിയോ കണ്ടത്.. ഇപ്പോഴും ഇതു കിട്ടുമോ? Plz റിപ്ലൈ.. ഇപ്പോഴും ഈ prise ആണോ?

SreekumarSree-gn
Автор

5.1 ഡിവിഡി പ്ലെയർ ഇപ്പോൾ കിട്ടുന്നില്ല 5.1ആംബ്ലി കൊണ്ട് എന്തുകാര്യം

venutuv
Автор

Bro 1400w jbl support akumo
Anna anik onnu vajana

saidali
Автор

Powered sub woofer connect ചെയ്യാൻ പറ്റുമോ

Jolykjo
Автор

മൈക്കിന് വെവ്വേറെ കൺഡ്രോളർ തന്നെ വേണം ബ്രോ.അല്ലെങ്കിൽ പാടാൻ കഴിയില്ല

hussainmalayil