Karthik Surya Not Expected this From you …

preview_player
Показать описание

Рекомендации по теме
Комментарии
Автор

aduthavante content + kona adi = Secret Agent income

thetraveller
Автор

ഒരു സുഹൃത്തിനെ നേരിട്ട് വിളിച്ചു പറയേണ്ട കാര്യം വീഡിയോ ചെയ്തു പറയുന്നതാണോ സോഷ്യൽമീഡിയ ഇൻഫ്ലുവൻസ് 🤭

abik
Автор

I don't think it is a problem, because he didn't promote it. He is just experimenting, he is not promoting it.

AVyt
Автор

ഇത് ഒരു ഫോൺ വിളിച്ചു നിന്റെ അഭിപ്രായം അവനോട് പറഞ്ഞാൽ പോരെ.. ബട്ട്‌ ഇതിന്റെ ഉദ്ദേശം നിനക്ക് ഒരു കണ്ടന്റും.അത് വഴി ജനങ്ങൾക്കിടയിൽ ഒരു കുത്തിതിരുപ്പും 😂

AshRu-pcsn
Автор

വീഡിയോ ചെയ്തതും ഉപയോഗിച്ചതും തെറ്റ് ആണ് പക്ഷെ അത് ഉപയോഗിക്കരുത് എന്ന് karthik വിഡിയോയിൽ പറയുന്നുണ്ട്. പറയുമ്പോൾ മുഴുവൻ പറയണം.

gokulkrishna
Автор

ഇദ്ദേഹത്തിന്റെ വീഡിയോ സ്പീഡ് 1.5x lu ഇട്ടു കാണുന്നവർ ആരൊക്കെ 😂

withNeithan
Автор

It's his personal choice whether to consume it or not. And he's not promoting it too. He already mentioned that he's just experimenting. If you were a real friend of him, you would've personally advised him rather than making it a content.

purpleblink
Автор

ഇയാളെ കൊണ്ട് കാറിന്റെ വെളിയിൽ ഇറങ്ങി നല്ല നാലു കാര്യം ചെയ്യാൻ കൊള്ളില്ല.. ബിഗ്ഗ്‌ബോസ്സിൽ പോയി സമൂഹത്തെ മുഴുവൻ influence cheythathum എല്ലാം നമ്മൾ കണ്ടതാണ്... എന്നിട്ടാണ് വല്ലവരും effort ഇട്ട് കിടിലം വീഡിയോസ് ഇടുമ്പോൾ വന്ന് അവരെ കുറ്റം പറഞ്ഞു അവരുടെ വീഡിയോയിലൂടെ തന്നെ earm ചെയ്യുന്ന നിങ്ങൾ എന്ത് ഇൻഫ്ലുൻസർ ആണ്... You are just a youtuber... കുടുംബശ്രീ ഓഫ് യൂട്യൂബ് ആണ് നിങ്ങൾ

Shihas_Beema
Автор

ഇത് ഇത്ര ചർച്ച ചെയ്യണ്ട കാര്യമില്ല ട്രൈ ചെയ്തു നോക്കി annatt കഴിക്കരുതെന്ന് പറഞ്ഞു അതിലിപ്പ എന്താ തെറ്റ്..ഈ മനഷ്യൻ ഇത് ന്തിന് ചെയ്‌തെന്ന് ഉഫ് അത്രക്ക് ഒന്നുല്ല (0:30).വെറൈറ്റി contents ട്രൈ ആകിയതാ ചെറുതായിട്ട് hate കിട്ടി അത്ര ഉള്ളു കാര്യം

hafizmuhammed
Автор

To be an influencer is a responsibility. It is not advised to select contents that is compromising an influencer's responsibility.

MJVlogswithMerlinJubin
Автор

അറിയുന്ന കൂട്ടുകാർക്ക് എന്തെങ്കിലും തെറ്റുപറ്റിയാൽ അത് തിരുത്തുക തന്നെ ചെയ്യണം അല്ലാതെ അതൊരു വീഡിയോ ക്രിയേറ്റ് ചെയ്ത് അതിനകത്ത് പൈസ ഉണ്ടാക്കി അതത്ര ശരിയല്ല .. സീക്രട്ട് ഏജന്റ് പരിശുദ്ധ പുണ്യാളൻ ഒന്നുമല്ലല്ലോ പിന്നെ എന്നെ എന്തു പറഞ്ഞാലും എനിക്കൊരു കുഴപ്പവുമില്ല എന്ന് പറഞ്ഞിട്ട് സ്വന്തം അച്ഛനെ അമ്മയും ഭാര്യയും നാട്ടുകാരെ തെറി വിളിച്ചപ്പോൾ കമന്റ് ഓഫ് ചെയ്ത ടീമാണ് ഇത്രയൊക്കെ ഉള്ളൂ മനുഷ്യൻ...

vattan
Автор

ഇത് കണ്ട ആരും പുതിയത് ആയി അതിൻ്റെ ഉപയോഗം തുടങ്ങുമെന്ന് തോന്നുന്നില്ല.😂😂😂😂😂 ajjathi chardikkal ആയിരുന്നു.

thoughtsandmemories
Автор

അത് ഉപയോഗിക്കാൻ കാർത്തിക് പറഞ്ഞില്ലല്ലോ... എക്സ്പീരിയൻസ് ഷെയർ കുത്തി തിരിപ്പ് ഉണ്ടാകുന്നു

abhijithrajeev
Автор

ഇരന്നു തിന്നുന്നവനെ തുറന്നു തിന്നാൻ ഉള്ള വേഗ്രത മാത്രം

vishnuraj
Автор

സ്വന്തമായിട്ട് എന്തെല്ലും കണ്ടന്റ് ഇടെട ഓളെ

BakedCookiesallday
Автор

Verethey allada nee big bossil jaikathe😅

cqqllqb
Автор

Sai chettan paranjath sheriya enikkum thonni, കാർത്തിക് സൂര്യ അത് ഒന്ന് കഴിച്ചു നോക്കട്ടേ എങനെ ഉണ്ടാക്കും എന്ന് പറഞ്ഞു വാഗി അത് ഒരാളെ കൊണ്ട് മിക്സ്‌ ഒക്കെ ആക്കി കാണിച്ചപ്പോളേ ഓർത്തു അദ്ദേഹം ഒരു influencer അല്ലെ എങനെ ഒക്കെ ചെയ്യാവോ എന്ന് എനിക്ക് personally തോന്നി... ഞാൻ ആ വീഡിയോ കണ്ടത് ട്രെയിൻ ലെ അവസ്ഥ കാണാൻ വേണ്ടി ആർന്നു ഇത് കണ്ടപ്പോൾ എന്തോ പോലെ തോന്നി..

Hudha-
Автор

ആ video കണ്ടാൽ മനസിലാവും, . He was promoting but rather he just tried it and told how his experience was. I didnt see any bad in that. A try is always an experience and those who watch it should use their brain to think what they should choose.

moviegamesportstravel
Автор

Broo parayumbo Full parayanam.. Karthik ettan ath use cheyyaruth nnum paranjernnuu ❤

SingleMaCHan-.
Автор

ഇവന്റെ വീഡിയോ നിർത്തി കാർത്തിക്കിന്റെ വീഡിയോ കാണാൻ പോയ ഞാൻ....😊

travelwithfood
welcome to shbcf.ru