Kerala Bridal makeup @Henna Girl Riya ph:6282076416 Kerala Bride-Happy Bride -Wedding makeup-Kannur

preview_player
Показать описание
Book your date in advance.
Get in touch with us to know more.
DM/Whatsapp for enquiry.
Call/Whatsapp: +91 6282076416
•••••••••••••••••
#hennagirlriya #redsaree #kannur #weddingsaree #sareedrape #bridalsaree #wedding #hinduwedding #hindubride #southindianbride #makeup #bridalmakeup #bride #kannurwedding #weddingstyles #makeupartist #makeupartistinkerala #beautifulbride #bridesofkerala #kannur #hairstyles
Рекомендации по теме
Комментарии
Автор

To know more details regarding Bridal makeup kindly Call/Whatsapp: +91 6282076416

hennagirlriya
Автор

ആദ്യമായിട്ടാണ് ഇത്ര മാച്ചിങ് ഇത്ര perfect ഇത്ര ബ്യൂട്ടിഫുൾ മേക്കപ്പ് vdo കാണുന്നത്

kunjattakunjatta
Автор

അത്രയും ആഭരണങ്ങൾ മതി നല്ല class ആയിട്ടുണ്ട് മൊത്തത്തിൽ👌👌

youtubeuser
Автор

പെൺകുട്ടികളിങ്ങനെ ഒരുങ്ങിക്കാണാൻ എന്ത് ഭംഗിയാണ് ലേ 😍😍😍

mumthazmumthazthajudheen
Автор

ഞാൻ കണ്ടതിൽ വെച്ച് full costume enik ഇഷ്ടപെട്ട makeup ❤️💯🙌

rakshas
Автор

Bridal makeupil ithra nallayit onnum kaditilla😍

Ellavarum overayita but ith poli❤️

muneeraareef
Автор

Enthoo ee vedio orupaad praavishyam kandu. Super🥰🥰

athirabj
Автор

make over ന്റെ ഓരോ step കഴിയുമ്പോഴും ആ കുട്ടിയുടെ മുഖത്തുള്ള സങ്കൽപ്പം സാധ്യമായ സന്തോഷം കാണുമ്പോൾ നമുക്കും സന്തോഷം തോന്നുന്നു.ഇത് തന്നെയാണ് ആ മേക്കപ്പ് ആർട്ടിസ്റ്റ് നുള്ള അംഗീകാരവും.

remyakm
Автор

Limited ornaments, limited make up.. perfect bride.. so beautiful

kavyadg
Автор

നിങ്ങളുടെ ഒരു വലിയ ഫാൻ ആണ് ഞാൻ ❤️ നിങ്ങളുടെ മേക്കപ്പ് ഒരുപാട് ഇഷ്ടമാണ് 👌🔥💥

sreedhi
Автор

Final look lipstick 💄 ittapol adipwli🤩🤩

shadiyashareef
Автор

എൻ്റെ marrige nte അന്ന് full tension ആയിരുന്നു. അത് കൊണ്ട് ഇടുന്ന ഡ്രസ്സിൻ്റെ ബംഗി പോലും നേരെ ഒന്ന് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.😵‍💫🥴

Hsb.m
Автор

Kajol നെ എവിടെയൊക്കെയോ ഉള്ള പോലെ 🥰🥰🥰🥰👌👌👌👌

lijivinu
Автор

കൊള്ളാം 👏
നല്ല ഭംഗിയുണ്ട് കാണാൻ 🥰🥰ഒരുപാട് ഇഷ്ട്ടമായി

resmir
Автор

ഞാൻ ആഗ്രഹിക്കുന്ന wedding look ഇപ്പോഴാണ് പെർഫെക്ട് റഫറൻസ് കിട്ടിയത് ❤❤❤

aswathy
Автор

Ninge make upil enk ettavum ishtapetta video

maidhilyj
Автор

Omg she is sooo gorgeous with and without makeup

sahalaaslamzayed
Автор

Evideyokkyo samvritha sunil pole make up superb.

shananachu
Автор

Ndho spcl isttam thonni poyi
Song um look um aa cheyyunna efforttum..what ever it is🌈😻

aswathyappu
Автор

ഇത്രയും മതി ആഭരങ്ങൾ powlich 👍🏻👍🏻👍🏻👍🏻 എന്ത് ഭംഗിയ🥰🥰🥰🥰

beenab