Dugout Cam | KBFC vs OFC

preview_player
Показать описание
𝗣𝗿𝗶𝗰𝗲𝗹𝗲𝘀𝘀 𝗚𝗼𝗮𝗹, 𝗣𝗿𝗶𝗰𝗲𝗹𝗲𝘀𝘀 𝗖𝗲𝗹𝗲𝗯𝗿𝗮𝘁𝗶𝗼𝗻! 💛⚽️

#KBFCOFC #ഒന്നായിപോരാടാം #KBFC #KeralaBlasters
Рекомендации по теме
Комментарии
Автор

Final il ഇങ്ങനെ ഒരു scene sopnam കാണുന്നു🥺💛

user_
Автор

മറ്റേ കോച്ച് ഒഡീഷയെ നോക്കി🤫 ഇങ്ങനെ കാണിച്ചു that is revenge ഇതാണ് പ്രതികാരം🥰💯

mohmdyaseen
Автор

ഇത്രയും അധികം ആഘോഷിച്ച ഗോൾ വേറെ ഇല്ല ഈ സീസണിൽ ഇത് വരെ.. ♥️♥️♥️♥️♥️♥️ രോമാഞ്ചം 🥰🥰🥰🥰🥰

dittyrajan
Автор

that feel....കാത്തിരുന്ന് കാത്തിരുന്ന് കിട്ടുന്ന സന്തോഷം 🥺🥀💛💙💛

lijin
Автор

അന്ന് away മാച്ചിൽ ഒഡീഷയോട് തോൽവി ഏറ്റു വാങ്ങിയത് 86 th മിനുട്ടിലെ ഗോളിൽ... അതിന് മറുപടി നമ്മുടെ ഹോം മാച്ചിൽ അതേ 86 th മിനുട്ടിൽ അവരുടെ വല കുലുക്കി നല്ല കിടിലൻ മറുപടി ... Best revenge 🔥🔥

ajmal.kadukkuthi.
Автор

എത്ര കണ്ടാലും ഒരു മടുപ്പും തോന്നുന്നില്ല... ഓരോ ഒരു വികാരം ബ്ലാസ്റ്റേഴ്‌സ് 💛💛💛

akhilmanoj
Автор

Stadiathil undayittum e scene njn miss aakki
Ettavum kuduthal njn agrahichath coachinte happiness neritt kanan aayirunnu
But ippo ith kandappol double happy 💛

adheenakrishna
Автор

ഓരോ തവണ യൂട്യൂബ്ൽ വരുമ്പോഴും ഇത് ഒരു വട്ടം കാണുക എന്നതാണ് ഇപ്പോഴത്തെ പ്രധാന പണി 💯

niyazara
Автор

Minimum 3 vettam kandavar??
Njn kure kandu... 🤗🥰

joshjoy
Автор

Coaching staff vare aa revenge eetteduthu

ansalanish
Автор

സന്തോഷം കൊണ്ട് കണ്ണുനീറഞ്ഞവർ ഉണ്ടോ 😢😢😢

rramang
Автор

ᴋʙꜰᴄ ഞങ്ങൾക്കൊരു Football team മാത്രമല്ല, അത് ഞങ്ങൾക്കൊരു വികാരമാണ്.. 😘💛

sayooj
Автор

Ente ponea etra thavana kandene arila ee vdo😍🥰👏👏👏

renjithkumar.r
Автор

Sandeep salute celebration reminded me of Halicharan Nazary Celebration against mbsg in 2019 season

adishps
Автор

കാത്തിരുന്ന് കിട്ടുന്ന ആ ഒരു ഗോൾ love you kerala blasters ❤❤❤❤😊😊😊😊

Lathasabu-ww
Автор

🎄🎄ഇപ്രാവശ്യം *കപ്പ് *നമുക്ക് ഉള്ളതാ. ഇവരെ നെഞ്ചിലേറ്റിയ ഒരു വലിയ ജനസമൂഹവും. ആ വിശ്വാസത്തെ മുറുകെ പിടിച്ചു മുന്നോട്ട് നയിക്കുന്ന 💞💞കപ്പിത്താനും 💞💞💞 ദൈവമേ ഈ പ്രാവശ്യം ഞങ്ങൾക്ക് തന്നേക്കണേ

abhinuvijayan
Автор

This is the best song to go along with any kbfc shorts.

vishnub
Автор

കപ്പ്‌ ഇല്ലെങ്കിൽ എന്താ 🥰🥰 എന്നും ഓർക്കാൻ ഇതുപോലെ കുറെ ഓർമ്മകൾ ഇല്ലേ ❤️❤️🥰

subinsuresh
Автор

നേരിട്ട് കണ്ടപ്പോൾ ഉള്ള ഫീൽ ഉണ്ടാലോ എന്റെ പൊന്നു 🔥

veekeyveekey
Автор

Annerathe stadium scene uff romanjam 🤩🤩🤩

joejoshy