Neeyente Jeevanil | New Christian Devotional Song | Teslin Shaji

preview_player
Показать описание
Lyrics : Robin Kaithapparambu
Music : Shanty Antony
Singer : Teslin Shaji
Keys | Programming : Ninoy Varghese
Flute : Alichan Kottayam
Recording : Jisto (POP Media House)
Mix | Master : Jisto (POP Media House)
Camera : Jisto (POP Media House)
Editing : Leo (POP Media House)
Banner : POP Media House
Studio : POP Media House

Call / Whatsapp : +919497078748 / +919961107710

Рекомендации по теме
Комментарии
Автор

നീ എന്റെ ജീവനിൽ നിറയുക നാഥാ
നിർമലയായ് ഞാൻ മാറീടുവാൻ (2)
നിരുപമ സ്നേഹം പകരണെ എന്നിൽ
നിൻ മകളായെന്നും ജീവിക്കുവാൻ (2)

നിറയുക നാഥാ കരുണാമയാ
നിറഞ്ഞിടു എൻ അകതാരിലായ് (2)

ആത്മാവിൻ നൊമ്പരം ഏറ്റുപറഞ്ഞെന്റെ
ആകുലമെല്ലാം പകർന്നിടുമ്പോൾ (2)
അരികിലായ് വന്നു മാർവോടണച്ചെന്റെ
നൊമ്പരമെല്ലാം മായ്ക്കേണമേ (2)
(നിറയുക)

ക്രൂശിലേക്കൊന്നു നോക്കീടുമ്പോളെന്റെ
ആകുലമെല്ലാം അകന്നിടുന്നു (2)
ക്രൂശിതനായവൻ യെശുവിനാലെന്റെ
ഭാരങ്ങളെല്ലാം ഒഴിഞ്ഞിടുന്നു (2)
(നീ എന്റെ )

aswathik.m
Автор

Awesome 🎶 🎤 voice oru rakshem illa. Kidu feel. God bless മോളെ 👏👏👏👏

ludhiyasunny
Автор

Ramro cha geet Prabhu ko mahima vayeko hos

upendralimbu
Автор

ടെസ്ലിൻ പട്ടൊക്കെ അടിപൊളി ആണേ. ഞാൻ ഒരു തവണ തന്റെ കൂടെ മത്സരിച്ചിട്ടുണ്ട്. അന്ന് താൻ first ഞാൻ സെക്കന്റ്

josnamathew
Автор

so beautiful song, God bless you, this is girl is super talented, God bless you beta...

kiranjetty
Автор

Please upload karaoke link of this song

InnerlightInsights
Автор

Well done Teslin... regards from Jikki....

babyseena
Автор

This is a super song she is a Fantastic

AnamikaAvanthika
Автор

I don't know the meaning this language but I really enjoyed this music... Sweet voice Teslin Shaji.... God bless you....

prasadaraoyedluri
Автор

very gud Super.... Gud feel.... Melody song.. 👌👍👍👍👏👏👏

shinyanto
Автор

Ya really your voice is very beautiful.... Keep singing for yeshu mashih 👌👌👌

mahavirprasad
Автор

Amazing voice ...keep singing for jesus

இளையவன்
Автор

Nannayii paadii... Congrats to the team... All the best Teslin

jastojoseph
Автор

sujathachechyde Oru tone ..moluu love you... super...

AmmuAmmu-eqvo
visit shbcf.ru