Kanyadanam - Preview | 20 March 2025 | Surya TV

preview_player
Показать описание
Watch the Preview of the Malayalam Serial #Kanyadanam that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

#KanyadanamSerial #KanyadanamPreview #SuryaTV #MalayalamSerial

After his wife's demise, Anandan has always been a doting father to his five daughters. He's a man of strong principles who acts as their pillar of strength and guiding light of love even after giving them away in marriage. Follow the journey of a loving father and his blessed daughters through the ups and downs of life.


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

സത്യനെക്കാൾ പ്രായം തോന്നിക്കും പ്രതിഭ യെ

vibhasatheesh
Автор

അൽപമെങ്കിലും ആത്മാഭിമാനം ഉണ്ടായിരുന്നെങ്കിൽ സത്യൻ ആ വീട്ടിലേക്കുവരില്ലായിരുന്നു. അമ്മയും മകനും തന്നെയാവണം.

jaicyjoseph
Автор

അയ്യേ സത്യൻ പിന്നെയും വന്നോ. ഇവനും ഒരു കാര്യ പ്രാപ്തി ഇല്ല ല്ലോ

minijoseph
Автор

പ്രതിഭയും കുംടുംബവും അനാവശ്യ കഥാപാത്രങ്ങൾ

Sreeharia
Автор

അയ്യേ സത്യൻ പിന്നെയും വന്നോ ഇവനെ എത്ര പ്രാവശ്യം ഇറക്കി വിട്ടതാണ്

RevathynairNair
Автор

സത്യ നാണ് ഇപ്പോൾ നാണമില്ലാത്തവൻ വീട്ടിലേക്ക് തിരിച്ചു വരാതിരുന്നാൽ ഇന്ദ്രനും സുശീലയും പഠിച്ചേനേ

babusuda
Автор

സത്യന് നാണമില്ലെ എത്ര പ്രാവശ്യം ഇറക്കിവിട്ടതാ ഭാനുമ്മയെയും എത്ര പ്രാവശ്യം ഇറക്കിവിട്ടതാ

Reshmi
Автор

എനിക്ക് പ്രതിഭയെയും, അവളുടെ വീട്ടുകാരെയും ഇഷ്ട്ടമല്ല.. സത്യന് ഒട്ടും ചേരാത്ത പെണ്ണാ പ്രതിഭ... കല്യാണം കഴിഞ്ഞതിനു ശേഷം ഒരേ ഭാവം ആണ് മുഖത്ത്

resmyrajeev
Автор

നാണമില്ലാത്ത സത്യൻ വാക്കുകൾ വേറെ പ്രവർത്തി വേറെ 😄😄😄😄😄

expirementscrafts
Автор

പ്രതിഭയെ ഒന്ന് മാറ്റു ഒരു സത്യാനായിട്ട് ചേർച്ചയും ഇല്ല അഭിനയവും ഇല്ല

യക്ഷികുഞ്ഞ്
Автор

ഈ സത്യന് തിരിച്ച് വന്നതെന്തിനാ വേറേ വീടെടുത്ത് താമസിക്കണമായിരുന്നു എന്നാലെ സത്യത് ഒരു നല്ല ജീവിതം ഉണ്ടാകു ദുശ്ശീലക്ക് ഒരു പാഠം ആകും

aryasathyan
Автор

ദുശീല മരണം വരെ ഈ സ്വഭാവം മാറ്റില്ല 👍🏻

ജയ്ജവാൻ
Автор

എത്ര പ്രാവശ്യം ആ തള്ളയും അവിഹിത മോനും അവന്റ വീടാണെന്ന് പറഞ്ഞു സത്യനെ അടിച്ചിറക്കി എന്നിട്ടും നാണം ഇല്ലാത്തവൻ പിന്നെയും തിരിച്ചു വന്നിരിക്കുന്നു വേറെ പോയി താമസിക്കാതെ ഇതു പോലെ ഒരു ദിവസം അനു മോളും തിരിച്ചു വരും കുന്ദ്രേട്ട നമ്മുടെ മോന്ക് വേണ്ടി ഒന്നിച്ചു ജീവിക്കാ എന്നും പറഞ്ഞു അമ്മയ്ക് കടുപ്പത്തിൽ ചായ എടുക്കട്ടേ എന്നും പറഞ്ഞു 😂

sumairamuneer
Автор

നാണം കെട്ട് ഓരോ പ്രാവശ്യവും തിരിച്ച് വന്ന് വില കളയല്ലെ സത്യാ

aryasathyan
Автор

മിക്കവാറും അനു ചോട്ടത്തി വെറുത്ത ഡേ ആഘോഷിക്കാൻ വരാൻ സാധ്യത ഉണ്ട് 😂
എന്തോന്നടെ ഇത്

arundev
Автор

Anghaney ennathey episode Satyante birthdayilai Bhanuamma super Susheelayude ahangharathinu oru aruthielle innu superaerikum ❤❤❤❤

SunithaBeevi-ih
Автор

അവസാനം ഭാനു അമ്മയെ സുശീല കാണിച്ചത് 😄😄😄

ChippyMathew-ip
Автор

എനിക്കും പ്രതിഭയെ ഇഷ്ടമല്ല.യാതൊരു feelings um മുഖത്ത് കാണിക്കാതെ നിർവികാരയായി ഇരിക്കുന്ന ഒരു ബിംബം..സത്യനാണേൽ നാണം കെട്ടവൻ.ആത്മാഭിമാനം എന്നൊന്നില്ല...അമ്മയാണേലും, ആരാണേലും കുറച്ചൊക്കെ സ്വന്തം വ്യക്തിത്വം നിലനിർത്തണം.ഇതുപോലെ ഒരു വൃത്തികെട്ട സ്വഭാവമുള്ള അമ്മയുടെയും, ചേട്ടൻ്റെയും അടുത്തേയ്ക്ക് തിരിച്ചു വന്ന് മഹാൻ.സ്വന്തമായി ജോലി ഉള്ളവന് വീട് എടുത്ത് മാറി താമസിച്ചു കൂടെ.എത്ര പ്രാവശ്യം അ ചേട്ടനും, അമ്മയും സത്യനെ തല്ലി ഇറക്കി വിട്ടിരിക്കുന്നു. നാണം കെട്ട ഒരു സീരിയൽ.

binithomas
Автор

പ്രതിഭയുടെ അഭിനയം പോരാ ഇപ്പോൾ അനുപമയാണ് മുന്നിൽ 👍

SabiraSabirafsal
Автор

ഇവന് പ്രതിഭേടെ കാര്യത്തിൽ വലിയ സ്നേഹവും കരുതലും ഉത്തരവാദി വും ആണല്ലോ.... സ്വന്തം ഭാര്യയുടെയും കുടുംബത്തിൻ്റെ യും കാര്യത്തിൽ ഇതില്ലായിരുന്നല്ലോ.

prathibachandran
welcome to shbcf.ru