Devavaratham - Not a Review | Reeload Roast

preview_player
Показать описание
Devavaratham - Not a Review | Reeload Roast

Copyright Disclaimer: - Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
Рекомендации по теме
Комментарии
Автор

Reload Media :അമ്പി
Reload roast : അന്യൻ
യാർ ഡാ നീ 😂😂

Pinkprabhakaran
Автор

ഞാനും ഇന്ന് കണ്ടു.. ഈ പറയുന്ന പോലെ അല്ല.. ഈ നെഗറ്റീവ് കമന്റ്സിനോട് എനിക്ക് താല്പര്യമില്ല.. എന്റെ അഭിപ്രായത്തിൽ ഈ സിനിമ ഫസ്റ്റ് ഹാഫ് കൊള്ളില്ലെങ്കിലും സെക്കന്റ്‌ ഹാഫ് ഒട്ടും കൊള്ളില്ല

Jishnu
Автор

എന്റെ വിലപ്പെട്ട 3 മണിക്കൂർ വെറുതെ കളയാതെ നോക്കിയതിന് എങ്ങനെ തന്നോട് നന്ദി പറയണം എന്ന് അറിയില്ല 😅😁💥

shareefsha
Автор

7:55
അവൻറെ പേര് വര
അവനെ കാണാൻ അവൾക്ക് തൊര
ഇവറ്റകൾ രണ്ടുംകൂടി കുറ്റിക്കാട്ടിലും കടപ്പുറത്തും കാട്ടിക്കൂട്ടുന്നത് കണ്ടാൽ നമ്മുടെ വായിൽ വരും നൊര
വയലാർ എഴുതുവോ ഇതുപോലെ 🤣

Diederik.Alexander
Автор

ഈ അവരാതം ഞാൻ friends ന്റെ കൂടെ കാണാൻ പോകാൻ പ്ലാൻ ചെയ്തിരുന്നു. പക്ഷെ എന്തോ ഭാഗ്യത്തിന് അവിടെ ചെന്നപ്പോ ticket ഇല്ലെന്ന് പറഞ്ഞു. അന്ന് എനിക്ക് മനസിലായി ദൈവം എന്റെ കൂടെ ഉണ്ടെന്ന് 😄😄

എന്റെ പൈസയും സമയവും രക്ഷിച്ച തന്നെ സമ്മതിക്കണം 🙏

Pinkili
Автор

പടം അത്ര മോശമായി എനിക്ക് തോന്നിയില്ല 🎉ഇതിലും മോശം അവരതങ്ങൾ മികച്ചതാണെന്ന് പറഞ്ഞിട്ട് ഉണ്ട് പലരും

Themallupeter
Автор

ഇതിൻ്റെ Review കണ്ടപ്പോൾ തന്നെ വിച്ചാരിച്ച് റോസ്റ്റ് വരും എന്ന് 😂

vishnuraj_
Автор

കിടു റോസ്റ്റ്😂👍🏻👍🏻💥💥🥰🥰
റോസ്റ്റ് ചെയ്യുന്നത്തിൽ മലയാള സിനിമകളുടെ എണ്ണം കൂട്ടണം എന്നൊരു അഭ്യർത്ഥന ഉണ്ട്😊😊.. പവി കയർറ്റേക്കർ ഒക്കെ റോസ്റ്റബിൾ ആണല്ലോ👍🏻

VinodkumarA
Автор

രക്തം കൊണ്ട് എഴുതിയ കഥയാണിത് രക്തചന്ദനം കൊണ്ട് മായ്കാനാവില്ല 🤣🙏

anjalis-ovmi
Автор

Ente ഒരു റിവ്യൂ
1.BGM കൊള്ളാം
2.നായിക over cuteness
3.ആവശ്യം ഇല്ലാത്ത പാട്ട് കൂത്തികേറ്റി
4. ഫൈറ്റ് സീൻ കൊള്ളാം (കടലിൽ ഉള്ളത് ഒഴിച്ച്)
5.മലയാളം ഡബ്ബിംഗ് ഒന്നും കൂടി ശ്രദ്ധിക്കമായിരുന്നു( ഡയലോഗ് ഡെലിവറി )

FAKExBERLIN
Автор

😌🔥അഭിമാന നിമിഷം 😂😂അന്ന് review കണ്ടപ്പോഴേ തോന്നി ഇങ്ങനെ വരു എന്ന് 🤣🔥

AGoodSoul.
Автор

എന്റെ പൊന്ന് ബ്രോ ഞാൻ Anime കാണാൻ പോകുമായിരുന്നു അപ്പോള ബ്രോയുടെ നോട്ടിഫിക്കേഷൻ കണ്ടേ പിന്നെ ഇങ്ങോട്ട് വന്നു 😅🤣💥

Vanitas_efx
Автор

ചെപ്പണ്ടി ടീംസ് എന്ത് ഉുള പടം ആണെലും ഐറ്റം സോങ് must ആണ് 😂..

bsdksujoy
Автор

"രക്തം കൊണ്ടെഴുതിയ കഥ രക്തചന്ദനം കൊണ്ട് മായ്കാൻ ആവില്ല " 😅😅😅 തെലുങ്ക് ടീംസ് ഇത് കേൾക്കേണ്ട അടുത്ത സിനിമയിൽ കയറ്റും.

viralityfactor
Автор

നല്ല dancer ആയ അല്ലുവിനെ പുഷ്പയിൽ അടിച്ച് വാരൽ സ്റ്റെപ്പ് ഇട്ടപ്പോൾ ആഹാ.... Ntr ഇതിൽ നെല്ല് മെതിക്കുന്ന സ്റ്റെപ്പ് ഇട്ടാൽ ഓഹോ

vijoywilsonp
Автор

ഈ അവരതം ഒക്കെ ബോർ അടിപ്പിക്കാതെ കണിപ്പിക്കുന്നതിന്
നിങ്ങൾക്ക് ഒരുപാട് നന്ദി ഉണ്ട് ചേട്ടാ 😊🫰

praweencruze
Автор

From 7:20 ചിരിച്ച് മനുഷ്യന്റെ വയറിളകി

Mallu_Geek
Автор

3:30 “adhinta adake shine tom ntaa shinying”😂😂😂😂

anasakbar
Автор

മലങ്കൾട്ട് പ്രതീക്ഷിച്ചു കണ്ടു. പ്രതീക്ഷിച്ച അത്ര അവരാതം ആയി തോന്നിയില്ല 😌

BluefoxMedia-ql
Автор

9:14 Ente mind illum ee scene thanaya vanne😂😂😂😂😂

adhulpu