Lantana camara #plants #garden #gardening #lantanacamara

preview_player
Показать описание

Рекомендации по теме
Комментарии
Автор

Mesmerised by your work Dr. You inspire me a God bless you😊

hayaa__
Автор

ഈശ്വര പണ്ട് വേലിയിലും പാറയ്ക്കു ഇടയിലും വളർന്നു നിന്നത് 😂😂😂

aswathyshyamalan
Автор

Njnum medichu, yellow, red, lilac, white..nursery il pidich nilkunna kandappo appo thanne poyi eduth...nalla bhangi ahn ithinte flowers

swalihaameer
Автор

Yentte വീട് gudaloor ആണ് അവിടെ ഈ പൂവിനെ കാട്ടുപൊദ്ധ എന്നാണ് പറയാറ് അവിടെ ഏതു കാട്ടിലും ഇതു ഒരുപാടു കാണും ഇതു വീട്ടിൽ വളർത്തുന്നത് ആദ്യമായിട്ടാണ് കാണുന്നത്

BabuSana-nasee
Автор

📌😍Kurach koodi flowering plants ulpeduthu ... Veedu colourful akatte...

riyarose
Автор

ഹോ Lantana camara.. നമ്മുടെ ok പള്ളയിൽ കാണുന്ന കൊങ്ങിണി പു വു

Hyrange...
Автор

Wayanad ill കൊങ്ങിണി പൂവ് എന്ന് കാട്ടിലും വേലിയിലും ഒക്കെ ഉണ്ടാവാറുണ്ട്.... ഇപ്പോളും ഉണ്ട്

rumaisa
Автор

Pvc pipe il nattirunnel ichirikude adipoli aay nilkille

tinkerbell
Автор

Lankans is unni credit in tamil leaves are smelly but it avoids mosquito also. Villages will find mostly orange and pink and white

nithik
Автор

Kooduthal sunlight venda mattu chedikal onnu parayamo

UdyshszTdgx
Автор

മുഴുവൻ നട്ടതിനുശേഷമുള്ള ഭാഗം കൂടി കാണിക്കുമോ

baburajcp
Автор

Achiemnes, orchid, crossmess, aglonima, calathea, Rose, bleeding hearts, pathumani. Zeniya.epecia.chinese belsom.kozhi chavalan..manimulla, mossanda.kadalas poo, terania.lendana.. Morning arilia.money Snake plant.budrose..

rashidkt
Автор

White ഉം lavender um വള്ളി പോലെ പോവൂലെ

azadahsparadise
Автор

Vykunnerathe veyilinu pattiya chedikalekkirichu parayaamo?

anjalyt
Автор

Jishnu, onnu chodikatte?garden, yard il ittirikkunna stone ellam onnu detailed ayi video idumo? Eniku veedinde front il tile idanam, natural stone ano ittirikkunne avide? Plssss reply🙏🙏

princymaison
Автор

പണ്ടൊക്കെ ഇതിന് കൊങ്ങിണി എന്നല്ലേ പറയാറ്🤔

Rohini
Автор

Enikum oru garden undakaan ishttamaa.but aarum support illa.

sameerama