MG Comet EV 1 Year Long Term Review !!

preview_player
Показать описание

Рекомендации по теме
Комментарии
Автор

Comet ഞാനും യൂസ് ചെയ്യുന്നുണ്ട്..10 month ആയി..i am really happy...മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത എനിക്കില്ലാ.. എന്ന കാര്യം എടുത്തു പറയുന്നു...

bkshaheer
Автор

Even after one year the driving experience has not changed, love driving in tight spaces!

rajneeshsethiya
Автор

Even I have drove Comet for more than one year, and the experience has been amazing 😎😎

manavtyagi
Автор

Njan 4 months ayee use cheyyunu.. happy with comet❤

syamdasa.s
Автор

1. Paint Quality പറയാൻ ഉള്ള Time ആയിട്ടില്ല. Just 1 year old vehicle.
2. ബോണറ്റ് ഇല്ലായ്മ Kerala roads ൽ its very dangerous. Accidents ഇത്രയും ഉളള റോഡുകളിൽ its a heavy risk.

pranavks
Автор

Great review....Really need this type of reviews...This is cute and fun to drive car and best for city 🔥🔥

Aditya_Gourr
Автор

Good review, almost all points addressed

gokuldask
Автор

End of the day it is just a electronic device
Maximum 5 to 6 years it works properly then dead 😢

salim.p
Автор

ഞാൻ comet എടുത്തു 3മാസമായി 12000km ആയി good car

ratheeshkv
Автор

Njnum 3 months aye use cheyunu.
Epol 5000 km akunu.
So happy with the comet😊

baluar
Автор

Secondary vehicle ആയിട്ടാണ് ഞാൻ എടുത്തത്..ഇപ്പൊ 4 മാസം കഴിഞ്ഞു.12000 KM ഓടി..ഇപ്പൊ primary vehicle ആയി..kseb post il charge cheyyaam...വഴിയിൽ കിടക്കില്ല..two door vehicle എന്നത് മാത്രം ആണ് ഒരു പോരായ്മ ..riding comfort വേറെ ലെവൽ..അതു ഓടിച്ചു തന്നെ നോക്കണം...പാർക്കിംഗ്, heavy traffic driving okke പറഞ്ഞറിയിക്കാൻ പാടാ..അനുഭവിച്ചു തന്നെ അറിയണം...100% recommending...range 180 plus

anasktr
Автор

I am using comet for the last 1.5 years... Satisfied... The same issues explained also felt... Even then i am happy with the vehicle

AadisCafe
Автор

ഇവിടെ ടാറ്റാ nano കുറഞ്ഞ വിലക്ക് കൊടുത്തിട്ട് ഒരുത്തനും വേണ്ട.. എല്ലാത്തിനും ഇപ്പോൾ comet ലക്ഷങ്ങൾ എണ്ണി കൊടുത്തു വാങ്ങാൻ അറിയാം 😂

Virgin_mojito
Автор

If possible oru range test video cheyyuka, 100% - 20% or 25%. Ee percentage njan specific aayi parayanulla reason enthanenn vechal, in real situation most of the ev owners won't go below 20 or 25%. Athukond expected range details puthiya customersinu vandi edukkan neram orupaad sahayikkum.

afzal.ashraf
Автор

എന്തായാലും ഒരു അഞ്ച് വർഷം കഴിയട്ടെ. അതിന് ശേഷം കാര്യങ്ങൾ അറിയാം

nunnikrishnannair
Автор

390000 km odiya vandi Oru major prasnam arum parayunila.. standby battery discharge, vandi onavila . When charging cutoff not working sometimes. Called RSA 20+ times in a year.

HarishBhasi
Автор

ഇത് വാങ്ങാൻ വേറെയും കാരണമുണ്ട് ചിലർക്ക്, മുമ്പിൽഭാര്യക്കും ഭർത്താവിനും, കൂടെ പിറകിൽ കുട്ടികളെ ഇരുത്താം, പ്രായമായവരെ സ്ഥലമില്ല എന്ന ന്യായം പറഞ്ഞ് വീട്ടിലിരുത്താം - 😂😂😂 കാരണം പിറകിൽ മുതിർന്നവർക്ക് സുഖമായി ഇരിക്കാൻ പറ്റില്ല.

Azick
Автор

'താങ്കൾ എന്താണ് ഡ്രെവിങ്ങ് കംഫർട്ട് എന്ന് ഉദ്ദേശിക്കുന്നത്? ഈ ഓട്ടോക്ക് എത്ര എയർ ബാഗ് ഉണ്ട്? ക്രാഫ് ടെസ്റ്റിൽ എത്ര സ്റ്റാർ കിട്ടും.
ടിയാഗോ ക്ക് ബോണറ്റ് ഏരിയ കൂടുതൽ അത് സേഫ്റ്റി കൂട്ടുകയാണ് എന്ന്
മനസിലാക്കുക പെട്രോൾ കാർ രണ്ട് എണ്ണം ഈ വിലക്ക് വിങ്ങാ

padmankk
Автор

Warranty period തീരുന്നതിനു മുൻപ്, എത്രയും വേഗം infotainment system ൻറ complaint report ചെയ്തു replcement ചെയ്യിക്കൂ

dileepkumarm.v.
Автор

2 months ആയിട്ട് use chaiyunnu 6000km done, satisfied❤ highly recommended 👌 worth

crewfordude
join shbcf.ru