Amma❌ Achan ✅ - Roast | Reeload Roast

preview_player
Показать описание
Amma❌ Achan ✅ - Roast | Reeload Roast

Copyright Disclaimer: - Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.

#movieroast #reeloadroast #reeloadmedia
Рекомендации по теме
Комментарии
Автор

അവനാരാണെന്ന് അറിയാൻ അവന്റെ പേര് തന്നെ ധാരാളം ആയിരുന്നു interval babu🔥💀

RORONOAZORO-bnyc
Автор

അമ്മ മലയാള സിനിമ കണ്ടുണരുന്ന നന്മ 😹🤗🫴🏻

joyallllllll
Автор

അമ്മ സംഘടനയുടെ Current status : ഇന്ന് ഞാൻ. നാളെ നീ ! 💯 😂😂

Chiyaan
Автор

Correct Thumbnail The Boys Vot industries Malayalam Film Super Villians ..😂✅ 2:55

Iam_talkerboy
Автор

We forgot about
1, Wayanad
2, Arjun
3, Kolkata case

Aesthetik_
Автор

It's sad how much Media is unaware about their responsibility....

ntj
Автор

രണ്ട് വശത്തെയും പോരായ്മകൾ ചൂണ്ടിക്കാണിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👍👍

krishnank
Автор

Malayalam film industry :

First half 🗿
Second half 🤡

mfwai-asif
Автор

4:41 Last dialogue current situation dialogue

Ayrinfathimavlog
Автор

0:06 സ്വഭാവംവെച്ച് നോക്കിയാൽ homelander ആക്കാൻ പറ്റിയത് മുകേഷും deep ആയിട്ട് രഞ്ജിത്തുമാണ് 😂. ഇനിയിപ്പോ main ആൾ deleep ആയോണ്ട് സാരമില്ല

_misty_.
Автор

Le ranjith : മോഹൻ നിങ്ങൾ ഒരു നടൻ ആവണമെങ്കിൽ നിങ്ങൾ...😂😂

mfwai-asif
Автор

വളരെ സത്യമായ കാര്യങ്ങൾ. നമ്മുടെ media channels ഒട്ടും നിലവാരമില്ലാത്ത പെരുമാറ്റമാണ്. Channel കാണുന്ന പ്രേക്ഷകരോട് സത്യസന്ധത പുലർത്താൻ ഉള്ള ധൈര്യം ഇവരിൽ ആർക്കും ഇല്ല.
ഇവരുടെ പറച്ചിൽ കേട്ടാൽ തോന്നും ഇവരാണ് ലോകത്തെ രക്ഷിച്ചു പോകുന്നത്. impact " എന്നൊക്കെ കാണിച്ച്.

തങ്ങളുടെ ഈ video സത്യസന്ധവും ജനങ്ങൾ പറയാൻ മനസ്സിൽ കരുതിയതുമാണ്...
Thank You... 🙏🏻😊

donkamal
Автор

3:32 😂😂 സ്വന്തം കേസ് Post ചെയ്തു ഫേമസ് ആകുക

IlahGod
Автор

DILEEP: Enikk orennam mathi.
MUKESH: Njaan onnalla athil kooduthal thaangum ketto.

Oru vaakk polum thettiyilla 🤣🤣

mr.anonymous.
Автор

എന്റെ വിഷമം മലയാളം സിനിമ മേഖല മറ്റുള്ളവർക്ക് കളിയാക്കാൻ ഒരു കാരണമായി എന്റെ ആഗ്രഹം മറ്റുള്ള സിനിമ മേഖലകളിലും ഇങ്ങനത്തെ ഒരു കമ്മീഷൻ വരണം എന്നാൽ ആണ് നാറുമ്പോൾ എല്ലാവർക്കും കൂടി നാറാം. മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ എല്ലാവർക്കും കൂടി കൊണ്ടുവരാം 🙏

babinsportschannel
Автор

നമ്മൾ മനുഷ്യരാണ്, നമ്മൾ മനുഷ്യർ സാമൂഹിക മൃഗങ്ങളാണ്, ഗോസിപ്പിംഗ് അതിൻ്റെ ഭാഗമാണ്, യഥാർത്ഥത്തിൽ നമ്മളിൽ ഭൂരിഭാഗവും ഇത് ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് റേറ്റിംഗുകൾ വർദ്ധിക്കുന്നത്.

mra
Автор

Oww അണ്ണൻ മാധ്യമങ്ങളുടെ അണ്ണാക്കിൽ കൊടുക്കുന്നു...

statuscorner
Автор

സീൻ അണ്ണൻ സീൻ 😂😂😂🔥. Perfect reelod അണ്ണാ 💥🔥

HishamLa-lxef
Автор

4:41 The real game changer Haashiree😂🔥

architectsooraj
Автор

എന്തൊക്കെ ആയാലും ഇത്തരത്തിൽ ഉള്ള റിപ്പോർട്ടിങ് വൃത്തികേടാണ്. ആളുകളെ harass ചെയ്യുന്നതല്ലല്ലോ journalism.

annageorge