Mom❤️. #surprise #oman 🇴🇲 to Kerala🇮🇳

preview_player
Показать описание

Рекомендации по теме
Комментарии
Автор

നാളെ എൻ്റെ അനിയത്തിയുടെ wddng ആണ്, എല്ലാരും വീട്ടിൽ വന്നു, bro surprise aayi inn നാട്ടിൽ വന്നു, പെട്ടെന്ന് കണ്ടപ്പോൾ വിശ്വസിക്കാനായില്ല, ellaarkkum സന്തോഷമായി, 🥰

luthfiyaluthfiya
Автор

No words tears with eyes because my mother not with me😢😢😢😢

vijayakumar
Автор

God bless you brother keep your parents happy

auqibbashir
Автор

അൽഹംദുലില്ലാഹ്പ്രവാസികൾക്ക് ക്ഷമ നൽകല്ലാഹ് 🤲

kasrodbisyam
Автор

While back to work abroad its too much every time 😢

syedsyed
Автор

ഒരു പ്രവാസിയുടെ സുഖ ദുഃഖങ്ങൾ പങ്കിട്ട ഒരു ഭാര്യയാണ് ഞാൻ
സർപ്രൈസുകൾ ഒരുപാടു നൽകി സന്തോഷിപ്പിച്ചും നല്ല ഒരു പാടുമുഹൂർത്തങ്ങൾ സമ്മാനിച്ച എന്റെ ഭർത്താവ് 10 വർഷം മുൻപ് നാട്ടിൽ സെറ്റിലായി ഒരുവർഷം നല്ല സന്തോഷത്തിൽ ജീവിച്ചു പിന്നെയൊരു സ്ട്രോക്കിന്റെ രൂപത്തിൽ ഞങ്ങളെ ഇന്നും ദൈവം പരീക്ഷിച്ചു കൊണ്ടിരിക്കാണ് അതിനെ എന്തു പേരിട്ടു വിളിക്കണ്ട എന്നറിയില്ല വിധി എന്നോ സർപ്രൈസ് എന്നോ അറിയില്ല എനിക്ക്
എല്ലാ പ്രവാസികളും സന്തോഷമായിരിക്കെട്ട എന്ന് പ്രാർത്ഥിക്കുന്നു

thasleenabacker
Автор

എന്റെ ബ്രോ വന്നു ഇത് പോലെ സർപ്രൈസ് ആയിട്ട്

AnnuLiya-pqis
Автор

എന്റെ brotherum surprise ആയിട്ട് ആണ്...മുറ്റത്ത് നിന്നിട്ട്.." നിഹാദ് ഉണ്ടോ ഉമ്മ എന്ന് ചോദിച്ചു "..
ഞാൻ ഇല്ല എന്ന് പറഞ്ഞു മുറ്റത്ത് നോക്കിയപ്പോൾ എന്റെ bro... ഓടിപോയി കെട്ടിപിടിച്ചു കരഞ്ഞു.... ഉമ്മ ശബ്ദം കേട്ട് വന്നപ്പോൾ bro കണ്ടു "പോടാ കള്ള "എന്നുപറഞ്ഞു കെട്ടിപിടിച്ചു കരച്ചിൽ 🙂🙂🙂

najiya
Автор

Nabeel mone . Entha avastha macha ushaaralle

rashidrashidrash
Автор

Hi eyn hus oman la tha erukanga nice bro

padmasekar
Автор

Nte brother ithpole oru divasam rathri njn balconyil thanich irikkumbo vannu.Nte kili motham poyi🤣🤣🤣

FathimaNaira-umus
Автор

Surprise koduthulla varavu kazhiyunnathum ozhivaakkuka.
Pettann kaanumbozhulla nammude body yilundaakunna response namukk ariyaan pattilla. Ath maranathin vare karanamaakum.
Njangade naattil ingane oru sambavam undaayi. Wife prasavichu kidakkunna time il husband surprise aayitt vannu. Pettannu kanda shockil spottil kuzhanju veenu marichu

shadiya