System Apps Uninstall With Root & Without Root ? it is possible to Delete Preinstalled App

preview_player
Показать описание
How to delete system apps from android mobile phone with root method and without root method , what is bloatware in mobile, is it possible to delete preinstalled apps from android phone without root , how to remove preinstalled apps from android in Malayalam

*JOIN ME ON SOCIAL MEDIA*

Рекомендации по теме
Комментарии
Автор

Great topic..അടിപൊളി നല്ല വീഡിയോ സർ 👍all the best

UNBOXINgdude
Автор

ഇത് uninstalling അല്ല. ഇത് disabling ആണ്. ഇതിലൂടെ ഫോണിന്റെ ഹാങ്ങ്‌ ആവുന്ന സൂക്കേട് കുറക്കാൻ സാധിക്കും. ഈ ട്രിക്ക് ഒരു വിധം ആളുകൾക്കും അറിയില്ല. അറിയാത്തവർക്ക് ഈ വീഡിയോ ഉപകാരപ്പെടട്ടെ

ijas_ckd
Автор

നന്ദി സഹോദരാ, പ്രീഇൻസ്റ്റാൾ ആപ്പ്സ് എങ്ങനെ അൺഇൻസ്റ്റാൾ ചെയ്യാം ചെയ്യാമെന്നതിനെ കുറിച്ച് ഞാൻ താങ്കളോടു കഴിഞ്ഞ വീഡിയോ ബ്ലോഗിൽ കമ്മന്റ് ബോക്സിൽ സംശയം ഉന്നയിച്ചിരുന്നു. ആ ചോദ്യത്തിന് ഏറ്റവും നല്ല രീതിയിൽ ഉത്തരം നല്കിയതിനു ആത്മാത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. ഇനിയും എല്ലാവർക്കും ഉപകാരപ്രദമായ വിഡിയോ ബ്ലോഗുകൾ ചെയ്യാൻ സഹോദരനെ ദൈവം സഹായിക്കട്ടെ.

JonathanArthur
Автор

You tube എങ്ങനെ delet ചെയ്യും please uploade a vedio

sanamangalathu
Автор

വീഡിയോ പെളിച്ചും നല്ല ഒരു അറിവ് അണ് ലഭിച്ചത് വളരെ നല്ല വീഡിയോ അണ്👌👏👏👍

althafhussain
Автор

ചില ആപ്പിന് ഡിസേബിൾ ഓപ്ഷൻ off ആണ് അപ്പൊ എന്ത് ചെയ്യും ??? Example ...( File app )

prasanthkv
Автор

ആര് സംശയം ചോദിച്ചാലും വീഡിയോ Bro നിങ്ങൾ അടിപൊളിയ, ,,,

saju
Автор

ചില ആപ്പിന് ഡിസേബിൾ ഓപ്ഷൻ off ആണ് അപ്പൊ എന്ത് ചെയ്യും?

shinyjoseph
Автор

Great information. I am support you. Thanku

gracemercy
Автор

ബ്രോ ആൻഡ്രോയ്ഡ് 11 infinix zero 5G ( ഫൈൽ മാനേജർ ബ്ലു കളർ ) ആപ്പ് എങ്ങനെ ഡിലീറ്റ് ചെയ്യാം പറയാമോ ( ആ ആപ്പ് ഒരു ബാദ്ധ്യത ആണ് ശല്യം ആണ് )

prasanthkv
Автор

Enje phonil vi enna oru app instal ayittund athil uninstal option kanunnilla ath engane insatl ayi ennum ariyilla

JabirKvm
Автор

Idea VOLTE launch aayille ..athine patti video cheythoode...❤️

MuhamedShanoon
Автор

Ente phonil Google app uninstall cheyyaano disable cheyyaano saadhikkilla appo enthu cheyyum

jithusuraj
Автор

Poli. Njan poyi play movies disable cheyattai, ഒരു ഉപകാരവും അതിനില്ല.

commentersettan
Автор

ആപ്പ് ഡിസേബിൾ ചെയ്താൽ ഇന്റെർണൽ സ്റ്റോറേജ് കൂടുമോ?

saibysebastian
Автор

It's not an uninstalling method it's just a disabling method and there is no any use of it if you factory restore the mobile, again the same apps will appear And sometimes disabling the important apps can lead to crashing of apps ..

blessonabraham
Автор

njan oru system app uninstall cheythappol phone on aakunnilla.ini enth cheyyum.plz help me

mohandaskaramchandhgandhi
Автор

Thank you ... Oru nala gallery app suggest cheyamo ? Quick pic nalathano

sarathbabu
Автор

Adutha videoyil flipcartinte EMI itt phone edukkunnathine kurich detailed ayi parayamo

Akash-qymq
Автор

Trucaller uninstall ചെയ്യാൻ കഴിയുന്നില്ല, എന്താണ് വഴി.

eldhosekv