How to Close Pay Later | Flipkart Pay Later Close | Amazon Pay Later Close

preview_player
Показать описание
This video is about How to Close Pay Later? Important things to know about Pay later closing. #PayLater
Flipkart Pay Later Close | Amazon Pay Later Close

►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം

✅ KEEP IN TOUCH:
---------------------------------------------------------------------------

➡Disclaimer:
ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്.
📌 We are not financial advisors. The content on this website and our YouTube videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.
Рекомендации по теме
Комментарии
Автор

►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം

MoneyMalayalam
Автор

Thanks എങ്ങനെ ക്ലോസ് ചെയ്യാം എന്ന് ആലോചിച്ചു ഇരിക്കുക ആയിരുന്നു
വളരെ സഹായിച്ചു 👍🏻

parayilkadavu
Автор

ബ്രോ flipkart PayLater Active ചെയ്തു. 20, 000 അനുവദിച്ചു. ഞാൻ ഒന്നും ഇതു വഴി വാങ്ങിയില്ല, . ഉപയോഗിച്ചില്ല എന്ന് വച്ച് PayLater Close ചെയ്തില്ലെങ്കിൽ സിബിൽ സ്കോർ കുറയുമോ

latheefpv
Автор

ആമസോൺ pay later 5000 sanction ആയി. ക്ലോസ് ചെയ്യാ൯ 5000 കോൾ വിളിച്ചു കാണും അവസാനം capital float customer care l contact ചെയ്തു. അങ്ങനെ ക്ലോസ് ആയി. പക്ഷെ എന്റെ credit score കുറഞ്ഞു ☹️

gireeshchandran
Автор

amazon pay later active aayi 30000 credit um ind ippo njan ariyathe 1999/- payment nadannittund enthanenn oru pidi illa

jithugibson
Автор

Ring pay later app
അക്കൗണ്ട് എങ്ങനെ ആണ് permanently close ചെയ്യുന്നത്.

youvisionmedia
Автор

ആക്റ്റീവ് ആക്കിയിരുന്നു, ഞാൻ ഒന്നും പർച്ചേസ് ചെയ്തിട്ടില്ല, കുറെ മാസങ്ങളായി സിവിൽ സ്കോർ കുറയുന്നു ഇന്ന് ചെക്ക് ചെത്തപ്പോഴാ ഫ്ലിപ്കാർട് പണി തന്നെന്നു മനസ്സിലായെ, but അതിൽ 4 മാസം പേയ്‌മെന്റ് കാണിക്കുന്നുണ്ട്, ഞാൻ ഒന്നും വാങ്ങിയിട്ടില്ല എന്നിട്ടും, ഇതെങ്ങനെ ആണോ ക്ലോസ് ചെയ്യുന്നത്?

Mmv
Автор

ബ്രോ.. ഉദാഹരണത്തിന് 6k അക്കൗണ്ടിൽ അപ്പ്രൂവ് ആയി എന്ന് കരുതുക.ഈ അപ്പ്രൂവ് ആയ തുകയ്ക്ക് ഒരു പ്രോഡക്റ്റും വാങ്ങിയില്ലെങ്കിലും അടുത്തമാസം അഞ്ചാം തീയതിക്കുള്ളിൽ അപ്പ്രൂവായ 6000 രൂപ തിരിച്ചടയ്ക്കേണ്ടി വരുമോ

yedukrishnan
Автор

Bro ഞാൻ flipkart pay later aaktive ചെയ്തു. അതു എന്താണ് സംഭവം എന്നു അറിയാതെ ആണ് ആക്റ്റീവ് ചെയ്തത്. സെരിക്കും പറഞ്ഞാൽ അബദ്ധം പറ്റിയതാണ്.അതു ഉപയോഗിക്കാതെ ഇരുന്നാൽ കിട്ടിയ ക്രെഡിറ്റ്‌ എമൗണ്ട് തിരികെ അടയ്ക്കാണോ.plz ഒന്നു റിപ്ലൈ തരണേ ബ്രോ.എനിക്ക് അബദ്ധം പറ്റിപോയതാ

remyaremya
Автор

bro ippo puthiya interface ahnu flipkart so ippo enggane close cheyyamann onn video or shorts cheyyamo

ameeramee
Автор

എനിക്ക് 9000രൂപ flipkart later ഉണ്ട്.... 65000 രൂപ emi ആക്കാനും കാണിക്കുന്നുണ്ട്...

vivekvijayakumarentertainments
Автор

Paylater വെറുതെ ഒന്നു എടുത്ത്. ഇപ്പോ പേടി അക്കൗണ്ട് നിന്നും ക്യാഷ് അവര്ക് എടുക്കൻ പറ്റുമോ. അക്കൗണ്ട് ഡീറ്റെയിൽസ് എല്ലാം കൊടുത്തരുന്നാലോ അതിൽ

challangingbozz
Автор

Pay lateril credit aakunna paisa use cheythillenkilum nammal ath thirich adakkano.

anjuratheesh
Автор

Njn emi vazhi oru car washer eduthirunnu 6500 entho anu 1191 vech 6 month anu emi next month October last emi anu ath kazhinjal pinne engane ath close cheyunne enta debit card vech anu eduthath

blackmakerboy
Автор

Bro flipkart pay later ഒരിക്കൽ ക്ലോസ് ചെയ്താൽ പിന്നെ വീണ്ടും ഓപ്പൺ ചെയ്യാൻ കഴിയില്ലേ... (Paytm pay later ൽ ക്ലോസ് ചെയിത ശേഷം വീണ്ടും ആക്റ്റീവ് ചെയ്യാൻ കഴിഞ്ഞു )

christhuvpunalal
Автор

Hi
Zest Money account എങ്ങനെ close ചെയ്യാം . Video Pls

anshadm
Автор

Pay later service close cheithathinu shesham ano NOC kku apply cheyendath?

sanasworld
Автор

Flipkart Customer Care il vilichu....avr prnj njanglalk onnum cheyan pattilla, sir ath upayogikathirna mathi. Korch naal kazhinj thanne cancell ayikolum enn 🤣

JoelJohnson
Автор

One day koode delay varathe perfect aayi use cheyyunnath kond enthelum problem undo
Zest money okke problem aano ?

dijeshk
Автор

Flipkart ൻ്റെ സെറ്റിങ് സിൽ kyc valid till January 31 എന്ന് കാണിക്കുന്നു.2031 ജനുവരി ക്ക് ശേഷം പേ ലേറ്റർ ആട്ടൊമാറ്റിക്ക് ആയി deactivate ആകുമൊ

spandhanam