Lesson 126|| Spoken English Malayalam|| Common used words in English

preview_player
Показать описание
Master your English with Sanam Noufal!
Kerala's #1 Spoken English Channel for Malayalam Speakers!

ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.

ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..

We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.

Join us and learn English the fun and effective way!

#learnenglish #spokenenglish #malayalam


Learn English with Sanam noufal
Learn at your place in your own space

#grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish
Рекомендации по теме
Комментарии
Автор

Mam paranjad sathyam anu.. orubaad frdsne kitty ee watsapp clsiloode.. pala prayathil ullavarumayi kootu koodi.. valare athikam sandosham.. 💕

hamnaminu
Автор

മാഷാഅല്ലാഹ്‌. നിങ്ങളുടെ ഈ പ്രവർത്തിക്ക് ദൈവം അർഹമായ പ്രതിഫലം നൽകുമാറാകട്ടെ. നിങ്ങളെ ശ്രവിക്കുന്നവർക് നിങ്ങൾ ഒരു പ്രതീക്ഷയാണ്. 🌹

lukku
Автор

Enik orupad prayojanapedunnund mam.. Thanku❤😘😘

sarithalk
Автор

Thanks, nallathupole manassilakunnund.

vinoda
Автор

Hii ടീച്ചർ ഞാൻ ടീച്ചറുടെ ക്ലാസ്സ്‌ ഫസ്റ്റ് മുതൽ തുടങ്ങിയതാണ് ഇപ്പൊ 126 എത്തി നിൽകുവാന് കുറച്ചു കൂടി കഴിഞ്ഞാൽ ഞാൻ ടീച്ചറുടെ whatsp ക്ലാസ് ജോയിൻ ചെയ്യു ഇത്രയും പഠിപ്പിച്ചു തന്ന എന്റെ ടീച്ചർക് ഒരായിരം നന്മകൾ നേരുന്നു 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

maneeshmanu
Автор

ഇത്രയും ആൾക്കാരുടെ .... മനസ്സിലൊരിടം ലഭിക്കുക എന്നു പറയുന്നത്....

aneeshm
Автор

Sana Molu, you are great👍
ഈ സുന്ദരി ക്കുട്ടിയുടെ Dress
അതിനു മാച്ചാകുന്ന വാച്ച്❤️
Thanks a lot Molu, , , All the very best
May God bless you 🙏❣️

saidalavichengnakattil
Автор

ടീച്ചറെ ഒരുപാട് പിന്നിൽ ആണ്.? എനിക്ക് ഒരുപാട് വിഷമം ഉണ്ട്...ടീച്ചർക്ക് സന്തോഷവും.. ദീർഘായുസ് നൽകട്ടെ... അള്ളാ.. 🤲🤲🤲

abdulbariabdulbari
Автор

You are great teacher defanetly.

I am waiting your intresting new lessons hopfully.

hairunnishashameer
Автор

Good.
Njan eppol full time maminte.vidioil thanne

AbdulSamad-kvqo
Автор

Parayan vaakkukalilla, , , nallonam manassilavunnu 💖
Maasha allah..

jau____
Автор

Teacher edukkunna class full kandu ellam nammude life il help aavunnathann

abdulnasar
Автор

ഒരു sentencന്റെ ഇടയിൽ which, who, those who, എങ്ങനെ ഉപയോഗിക്കുമെന്ന് പറയുമോ ? PLZ ഒട്ടും English അറിയാത്തവർക്കു പോലും mamന്റെ class കേട്ടാൽ english പഠിക്കാൻ പറ്റും. എനിക്ക് സാധിക്കുന്നവരോടെക്കെ ഞാൻ പറയുന്നുണ്ട്👍👍👍👍

angelynemary
Автор

Crystal clear explanation. Excellent teachings. Allah bless you dear mol. With love and prayers.
A veteran listener

JohnFrancis-wdif