Azhimala Siva Temple Trivandrum #azhimala #trivandrum #kovalam #vizhinjam #kerala #poovar

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ശിവ statue 🙏🏼🙏🏼 കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് vibe🥰🥰

ANJUARUN-hi
Автор

ഞാൻ ഒരുപാട് ആഗ്രഹിച്ചതാ അമ്പലത്തിൽ എന്നും പോകാൻ കണക്കിന് വീട് വയ്ക്കാൻ ദൈവം എന്റെ ആഗ്രഹം എന്റെ ഭർത്താവിലൂടെ നടത്തി തന്നു എന്റെ കെട്ടിയോന്റെ വീട് അടുത്ത് ആണ് ഞാൻ എനിക്ക് പറ്റുന്ന days ഒക്കെ എന്റെ ശിവനെ കാണാൻ പോകും 🥰💕

_.ashutty._
Автор

ഓം നമശിവായ പാർവ്വതി ദേവീശരണഠ എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്നും നല്ലത് വരട്ടെ വളരെ നല്ലത് മനോഹരഠ

pradeeppa
Автор

Ente naadan. Ithinte aduth veroru kshethram koodi und. Chenkal shiva kshethram athum famous aan.

karthikaanu
Автор

Must go this place is truly an amazing 🤩

wros_han
Автор

I have been there last month (july2024)
Breath taking atmosphere and lovely Arabia sea view.
Azhimala.
Azhi in Sanskrit and Malayalam means Samudra. Or sea or ocean

Mala (Not maaala =chain)
Mala in Malayalam. Parvath mountain.

Manu_Nayar
Автор

എന്റെ നാട് ഇന്നലെ ഈ അദ്ഭുത ക്ഷേത്രം കാണാനുള്ള ഭാഗ്യം മഹാദേവൻ ഞങ്ങൾക്കു തന്നു❤❤🙏🙏

AmbilySunil-go
Автор

The unique! " Om Namo Shivaye"🙏🙏🙏❤

gentledilzad-wiyo
Автор

Last I'm visit this temple
I'm from andhraa

Manupandu
Автор

പ്രപഞ്ചത്തിലെ ആദ്യത്തെ ആൾ( ആദിയോഗി)🕉️🙏🔥

videobeginsonly
Автор

Om vigneshwaraya om sree dharma shastave om subramanyaya om sree umamaheshwaraya om sree uniimayaye om sree vishnumaye namaha

sachinkumars
Автор

🙏❤🙏❤🙏❤🙏❤🙏❤🙏You are my God.... I love you... എന്നെയും എന്റെ അയൽക്കാരെയും എപ്പോഴും നീ 🙏❤🙏❤❤❤❤❤🙏❤❤🙏❤🙏❤🙏❤എനിക്കൊരു ജോലിയും കൂലിയും നൽകി നീ അനുഗ്രഹിക്കേണമേ.... 🙏❤🙏❤🙏❤🙏❤🙏❤🙏❤ജീവിതത്തിൽ തോറ്റുപോയവനാണ് ഞാൻ... എന്നെ നീ ഒന്നു 🙏❤🙏❤🙏❤❤❤❤❤❤❤🙏❤

PradeepKumar-rzym
Автор

Bagavane katholaname ellavareyum 🙏🏻🙏🏻🙏🏻🙏🏻

jijiavanthika-mbxp
Автор

This statue is being created by a 26 yr old man.

There is already a shiva temple which is 1200 year old

Manu_Nayar