Manjurukum Kaalam | Episode 532 - 30 January 2017 | Mazhavil Manora

preview_player
Показать описание
Subscribe to Mazhavil Manorama now for your daily entertainment dose :

About the show:

Producer : Prabha Unnithan, Asha Vivek Unnithan, Aneesh Unnithan
Director : Binu Vellathooval
Story, Script and Dialogues : Joycee

Manjurukum Kaalam is a unique family drama from renowned scriptwriter and novelist Joycee, who also wrote for the successful serial ''Amala''. The serial ‘Manjurukum Kaalam’ is based on a novel published in the same name in leading Malayalam weekly, Manorama. Manjurukum Kaalam takes the viewers through the life of an adopted girl child, Janikutty. The story revolves around her struggles of being an innocent adopted child.

Plot of Manjurukum Kaalam :

Janikutty, daughter of Manakkal Govindankutty lost her mother Aswathy on child birth. After the death of Govindankutty’s mother, he hands over her daugher Malootty to Vijayaraghavan, a distant relative and his wife Ratnamma. She is pampered by Vijayaraghavan and Ratnamma. Janikkutty’s new found love and happiness vanishes when her step mother Ratnamma becomes blessed with her own baby. Soon Janikutty becomes a burden to Ratnamma who ignores her and wants her out of their 'now perfect' life. The little tot goes through a life of suffering and hardships. Despite all her hardships she fights back and become a strong personality in society.

About the Channel:
Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd — a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetchingsoaps makes Mazhavil Manorama extremely popular across all genres of audience.
MM TV has a bouquet of 4 channels – Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
Рекомендации по теме
Комментарии
Автор

മനോജിലെ നടനെ ഏറ്റവും അധികം ഉപയോഗപ്പെടുത്തിയ ഒരു വേഷം ഇതായിരുന്നു👌🏻👌🏻👌🏻👌🏻 അച്ഛന്റെ സ്നേഹവും നൊമ്പരവും നിസ്സഹായതയും എല്ലാം ആ മുഖത്തുണ്ട് 👌🏻❤

shaana
Автор

ഈ സീരിയൽ കണ്ടിട്ട് കരയാത്തവർ ആയിട്ട് ആരും ഇല്ലാ 😔😔😔😔😔😔😔

neethunihas
Автор

ഈ രത്നമ്മക്ക് സൂര്യമോൾ ഉണ്ടാവുന്ന ആ ടൈമിൽ ഈ സീരിയലിൽ ഒരു കുഞ് ജാനി കുട്ടി ഉണ്ടായിരുന്നു നമ്മളെ ഒക്കെ കരയിപ്പിച്ചു കളഞ്ഞ ആ റിയൽ ഹീറോ 👍❤

ABC-
Автор

ജോയ്‌സിക്ക്‌ ഒരു നന്ദി ഇത്രയും നല്ല സീരിയൽ കൊണ്ട് തന്നതിനു മഴവിൽ മനോരമയ്ക്കും

nibinabrahamnibinabraham
Автор

ആദ്യത്തെ രത്നമ്മയായി അഭിനയിച്ച ലാവണ്യയെക്കാൾ അടിപൊളിയാക്കി രണ്ടാമതെത്തിയ ഈ രത്നമ്മ.

Itsme-rjyy
Автор

അമ്മ ഉറങ്ങുന്ന സ്ഥലം അതായത് കുടയത്തൂർ കാണണം എന്ന് ജാനകി പക്ഷേ ഡോക്യുമെൻ്ററിയും ആയി പോലും അങ്ങോട്ടേക്ക് ജാനകി പോയില്ല. അത് സ്ക്രിപ്രിൽ വിട്ട് പോയി.

useruser-ilsq
Автор

ജാനി എത്ര വലിയ ആളായാലും ആ കുട്ടി ജാനിക്ക് നീതി കിട്ടാത്ത സങ്കടം മാറില്ല

sindusindu
Автор

മക്കള് രണ്ടും നശിച്ചു പോയി എന്നിട്ടും ഈ തള്ളയുടെ അഹങ്കാരം തീർന്നില്ലലോ 😡

Rj-mftk
Автор

ഈ രത്നമ്മേടെ ഓവർ ആയിട്ടുള്ള തലയാട്ടൽ പിന്നെ ഗോഷ്ടി എനിക്കങ്ങോട് പിടിക്കുന്നില്ല.... ലാസ്റ്റ് എപ്പിസോഡ് കണ്ടിട്ട് പോലും ഈ പഴയ എപ്പിസോഡ് കാണുമ്പോ രത്‌നമ്മ ടീച്ചറെ കൊല്ലാൻ തോന്നുന്നുണ്ട്...ജാനിടെ സ്ഥാനത് ഞാൻ ആയിരുന്നെങ്കിൽ കരണത്തൊന്ന് കൊടുത്തേനെ ആ ഗോഷ്ഠികാരിക്ക് ഞാൻ.... പ്രായം പോലും നോക്കാതെ.... !!!

ammuappu
Автор

'അമ്മ എന്ന സ്ഥാനം ജന്മം കൊണ്ട് മാത്രമല്ല, കർമം കൊണ്ടും നേടിയെടുക്കേണ്ട ഒന്നാണെന്ന് രത്‌നമ്മയെ പഠിപ്പിക്കുകയാണ് ജാനി ചെയ്തത്. 👍

vimalramachandran
Автор

5:46 തൊട്ട് കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു 👌അച്ഛൻ മകൾ സ്നേഹം 😍

anitta_ms
Автор

ഇത് ' പോലെ ഒന്ന് ഇനി ഉണ്ടാകില്ല Addicted to ജാനി കുട്ടി

jesmoljaison
Автор

നിത്യഹരിത സീരിയൽ! എനിക്ക് ഇഷ്ടപ്പെട്ട ഒരേയൊരു സീരിയൽ. മലയാള മനോരമ വാരികയിൽ ഈ കഥ വന്നപ്പോൾ ഓരോ എപ്പിസോഡും വായിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. സ്‌റ്റോറി ലൈൻ സ്പർശിക്കുന്നു! ഒരു ടിവി സീരിയലായി മാറുമ്പോൾ യഥാർത്ഥ കഥയിലേക്കുള്ള ഒരു പ്രധാന വ്യതിയാനം വിജയൻ രത്‌നമ്മ ദമ്പതികൾക്ക് രണ്ടാമത്തെ കുട്ടിയായി ഇരട്ട ആൺകുട്ടികളുണ്ടായിരുന്നു എന്നതാണ്. സീരിയലിലെ ഒരു ആൺകുട്ടിയെ ഇത് വെട്ടിക്കുറച്ചത് ചെലവ് ചുരുക്കലും ഷൂട്ടിംഗ് സൗകര്യവും മൂലമാകാം.

sunilkallikada
Автор

2021 ill kaanunavar🤣🤣🤣Like adi makkale

nandhuznandhana
Автор

ലാവണ്യ... മഞ്ജു... എന്തു സൂപ്പർ അഭിനേത്രികൾ ആണ്..🥰🥰👌🏻👌🏻

nishraghav
Автор

അച്ഛനെ കാണുമ്പോൾ ഉള്ള ആ സീൻ കണ്ണ് നിറയിക്കും അത് എപ്പോൾ കണ്ടാലും

shejinouf
Автор

2024 onathinu kanunnavar indo...reel kand vannatha😅

DevikaDevuh-bzuz
Автор

ഇതുപോലൊരു സീരിയൽ സ്വപ്നങ്ങളിൽ മാത്രം.. ഒരിക്കലും മടുക്കാത്ത കണ്ണു നനക്കുന്ന story....❤❤

noorafathisworld
Автор

Daughter coming back after 7 years like a queen. Father and daughter seeing each other, so touching.

tonyvarghese
Автор

pazhaya janikuttiyae kandappo valare like nikhitha very

sreejaashok