Ayoob | Atheist | kerala | Malappuram

preview_player
Показать описание

Рекомендации по теме
Комментарии
Автор

അവസാനം അള്ളാഹു ഇദ്ദേഹത്തിന് ഹിദായത് കൊടുത്തു ❤️

musthu
Автор

"Ninte thanda allada ente thanda" - Abraham Qureshi, Lucifer 😂

Herukamahesh
Автор

Idheham ippol oru muslim aan, barakkallahu feek

Coming
Автор

അപ്പോൾ യഥാർത്ഥത്തിൽ ബറാനിൽ കള്ളുകുടിയെ പറ്റി എന്താണുള്ളത്?
ദയവായി പറഞ്ഞു തരിക

chaddiebuddieummar
Автор

ഇദ്ദേഹം തെറ്റ് തിരുത്തി മുസ്ലിമായി ഈ അടുത്ത്. ഈ വീഡിയോ ഇപ്പോഴും പൊക്കിപ്പിടിക്കുന്നവർ ഖുർആൻ എടുത്ത് 'നിസ്കരിക്കുമ്പോൾ മാത്രം കള്ളുകുടി പാടില്ല' എന്ന് ഉള്ളത് കാണിച്ച് തന്നാൽ അന്ന് ഞാൻ എന്റെ വിശ്വാസം പുനർചിന്തക്ക് വിധേയമാക്കും. വെറുതേ ആരെങ്കിലും വായിൽ തോന്നിയത് പറഞ്ഞത് കൊണ്ട് അത് സത്യമാകില്ല. ഖുർആൻ ഇന്ന് ഏത് മൊബൈൽ ഫോണിലും ലഭിക്കും മലയാളം പരിഭാഷയും തഫ്സീറും അടക്കം. ആർക്ക് വേണമെങ്കിലും ഈ വെല്ലു വിളി ഏറ്റെടുക്കാം. ഏതെങ്കിലും ഒരാൾ ഖുർആനിലുണ്ട് എന്ന് പറഞ്ഞാൽ ആദ്യം ഏത് അധ്യായത്തിൽ എത്രാമത്തെ ആയത്താണെന്ന് ചോദിക്കണം. എന്നിട്ട് അത് ഉള്ളതാണോ അതിന് തൊട്ടു മുമ്പും പിമ്പുമുള്ള ആയത്ത് എന്താണ് പറയുന്നത് അതിന്റെ തഫ്സീറുകൾ എല്ലാം നോക്കിയാൽ അവർ പറയുന്നതിലെ വസ്തുതാ വിരുദ്ധത ബോധ്യമാകും. അതിന് മുസ്ലിം ആകണമെന്നില്ല.

NismoYT