Janaki Jaane - Official Teaser | Aniesh Upaasana | Saiju Kurup | Navya Nair | Johny Antony | SCube

preview_player
Показать описание
Presenting to you the teaser of Janaki Jaane starring Saiju Kurup and Navya Nair.
Written and directed by Aniesh Upaasana | Produced by Shenuga , Shegna and Sherga.

Cast Credits :
Saiju Kurup,Navya Nair,Johny Antony,Sharafudeen,Kottayam Nazeer,Anarkali Marikar,George Kora,Sminu Sijo,Pramod Veliyanadu,James Eliya,Jordi Poonjar,Shylaja Sreedharan,Vidhya Vijayakumar,Anjali Sathyanath,Sathi Premji,Anwar Shereef

Crew and Credits :
Writer & Director : Aniesh Upaasana
Producers : Shenuga , Shegna , Sherga
Banner : SCube Films
DOP : Syamaprakash MS
Editor : Noufal Abdulla
Executive Producer : Ratheena
Line Producer : Harris Desom
Music : Kailas , Sibi Mathew Alex
Original Background Score : Sibi Mathew Alex
Production Design : Jothish Shankar
Costume : Sameera Saneesh
Audiography : MR Rajakrishnan
Chief Associate : Reghuramavarma
Makeup : Sreejith Guruvayoor
Co-Writers : Anil Narayanan , Rohan Raj
DI : Sreejith Sarang
Sound Design : Sync Cinemas
Subtitles : Jomol (Gauri)
Associate Directors : Remiz Bashir , Rohan Raj
VFX : Accel Media
Production Executive : Aneesh Nandipulam
PRO : Vazhoor Jose , Manju Gopinath
Stills : Rishilal Unnikrishnan
Design : Oldmonks
Distribution : Kalpaka Release
Marketing : Snakeplant LLP

Copyright Protected Content. Any illegal reproduction of this content in any form will result in immediate action against the person concerned.

#ScubeFilms
Рекомендации по теме
Комментарии
Автор

കൃഷ്ണാ എന്ന് വിളിച്ചു ഓടിയത് കൊള്ളാം 😁😁😍

salmaa
Автор

Adipoli😍 ചേച്ചിക്ക് പറ്റിയ character തന്നെയാണെന്നുള്ളത്തിൽ സംശയമില്ല... Real ലൈഫിൽ അത്യാവശ്യം വേണ്ട എല്ലാപേടികളും ഉള്ള ഒരാളാണല്ലോ ചേച്ചി അപ്പൊ ഇത് നന്നായി ചേരും... "കാർമുകിൽ വർണന്റെ ചുണ്ടിൽ".. അത് ചേച്ചിടെ masterpice ആണ്... ലൈറ്റ് പോയ ഉടനെയുള്ള കൃഷ്ണാ വിളി... Film കാണാനുള്ള ആകാംക്ഷ കൂടി വരുന്നു😍.... Waiting for the movie🔥 film successful ആവട്ടെ... All the Best for team 𝙹𝚊𝚗𝚊𝚔𝚒 𝙹𝚊𝚊𝚗𝚎✨️💞
ʟᴏᴠᴇ ᴜ ꜱᴏ ᴍᴜᴄʜ 𝙽𝚊𝚟𝚢𝚎𝚊𝚌𝚑𝚒❤️😘🤍

devz
Автор

ആശംസകൾ,
പടം സൂപ്പർ ഹിറ്റ് ആയിത്തീരട്ടെ 🥰

abdulmanafpt
Автор

ഹൃദ്യമായ ഒരു ടീസർ...ഇത്രയും കണ്ടപ്പോൾ തന്നെ മനസ്സിലായി നന്മയുള്ള, ജീവിതഗന്ധിയായ ഒരു ചിത്രമായിരിക്കും എന്ന്. നവ്യയുടെ രണ്ടാം വരവിൽ ഏറ്റവും ഉജ്ജ്വലമായ ചിത്രം ഇതായിരിക്കും എന്ന് തോന്നുന്നു. തിരക്കഥയും സംവിധാനവും പ്രിയ സുഹൃത്ത് അനീഷ് ഉപാസന തനിച്ച് കൈകാര്യം ചെയ്യുമ്പോൾ പ്രതീക്ഷകൾ വാനോളം. മാറ്റിനി, സെക്കൻസ് എന്നീ രണ്ട് ചിത്രങ്ങൾ മാത്രം മതി സംവിധായകൻ എന്ന നിലയിൽ അനീഷേട്ടൻ്റെ മികവ് തിരിച്ചറിയാൻ. ഈ ചിത്രം വലിയ വിജയമാവട്ടെ എന്ന് ആശംസിക്കുന്നു.ഒരു സിനിമാ ആസ്വാദകൻ എന്ന നിലയിൽ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജാനകി ജാനെ. പ്രിയ സുഹൃത്തിനും അണിയറ പ്രവർത്തകർക്കും ആശംസകൾ. ❤️❤️❤️

baijunilgiris
Автор

എന്റെ പ്രിയ കൂട്ടുകാരന്റെ❤ മൂവി സൂപ്പർ ഹിറ്റ്‌ ആവട്ടെ ആശംസകൾ

shamilaps
Автор

S Cube, Saiju & Navya.. Waiting🥰🥰🥰

thoufeequemuhammed
Автор

ഈ സിനിമ തിയേറ്ററിൽ hit ആവും എന്ന് പ്രതീക്ഷയുള്ളവർ ഉണ്ടോ..❤️

harisbeach
Автор

കടം ഒക്കെ തീർന്നൊരു കാശുകാരന്റെ റോൾ അക്കണേ സൈജു കുറുപ്പ് ഇതിൽ.. എങ്കിൽ നമ്മൾ പൊളിക്കും 🔥🔥

Emuzlite
Автор

I always wait for your video every day. It helps me feel energetic!

newhindipartymix
Автор

Superb navya chechi pwolichu waiting for release

sujish
Автор

നന്നായി.. നവ്യയ്ക്കു പണ്ടേ പേടി കൂടപ്പിറപ്പണല്ലോ.. 😂😂കൃഷ്ണാ.. വിളി കൊള്ളാം.. വിജയിക്കും.. ഒരുത്തീ 2ഭാഗം ഉണ്ടോ.. കാത്തിരിക്കുന്നു അതിനായി.. 👍👍

JohnPaulvs
Автор

Ende chechiyeee chirichu oru vazhi ayi 😂😂 nthayalum film pwoli ayirikum katta waiting 🫰🏻❤️

reeja
Автор

Saiju Kurupp & Navya Nair....Expectations at the peak

abhijithmk
Автор

Haha she killed it with that krishna🎉This will be a hit for sure.

thetruth
Автор

ഇപ്പോൾ എല്ലാം നവ്യ നായർ സിനിമക്കും നന്ദനം ഡയലോഗ് ആണല്ലോ ❤️

lekhakumaryck
Автор

*ഛായാഗ്രഹണ മേഖലയിലെ കഴിവ് കൊണ്ട് മലയാളത്തിൽ തന്റേതായ ഒരു സ്ഥാനം നേടിയ അനീഷ് ഉപാസന എന്ന കലാകാരൻ്റെ മലയാളത്തനിമ നിറഞ്ഞ പുതുചിത്രം 💥🎉 നല്ലൊരു കാഴ്ചാ അനുഭവം ആകട്ടെ പടം* ✌️💕
#akcta

akhilpvm
Автор

Waaaww amazing ..waiting …vl b a super duper hit …my prayers..All d best dearest Aniesh ❤

manjuv.a
Автор

Teaser kalakki. 😁✌🏻നല്ലൊരു കുടുംബ ചിത്രമായി തീരട്ടെ. 🥰✌🏻ആശംസകൾ 👏💐

sajidrahmankm
Автор

All the best Ma Navyakutti😘😘😘😘Waiting Chechi😍😍😍😍

vaishnaviravindran
Автор

Anishetan's Return Will be

Saju and Navya combination ♥️♥️♥️Nice...

Waiting 🥰🥰🥰🥰🥰

ancyantony