❤️ Jasmine latest Instagram reels video 💞💞

preview_player
Показать описание

Рекомендации по теме
Комментарии
Автор

Bigg Boss il kandathin shesham kanunnavrundo 🤐🤐🤐

Hestia
Автор

Comment നോക്കാൻ മാത്രം വരുന്നവർ ഉണ്ടോ like അടി 😊😊

SajilaJISHNU-sg
Автор

ജാസ്മിൻ മുസ്ലിമാണെങ്കിലും പക്ഷേ ഇപ്പോൾ കണ്ടാൽ തനി ഹിന്ദുവാണെന്ന് തോന്നുന്നു 😍

SrijinSreejith
Автор

ഈ വീഡിയോ കണ്ടപ്പോ ആദ്യം മനസ്സിലേക്ക് വന്നത് പെർഫ്യൂമ്മ് ഹറാം ആണ് പറഞ്ഞതാ 😂😂

SinuAli-ikov
Автор

ഇപ്പൊൾ കമൻ്റ് മൊത്തം
Jasmin bigg boss ഇൽ പോയ ശേഷം കാണുന്നവരുണ്ടോ?
ഇങ്ങനെയാണ്😂😂😂

Diares
Автор

എന്റമ്മോ A4പേപ്പറിനു പോലും ഇത്ര വെളുപ്പില്ല.... 🤣🤣😂😂

masifn
Автор

Biggbossil vannathin shesham kaanunnavar undo

nainuzz
Автор

Bigg bossil vanathil pinne jasmine estam ellathavar like adi

AnaghaRaju-mbkm
Автор

Jasmin over aanenn thonunnavarundo like

sinanvp
Автор

Thalayil ninnum thattamedukkatha koch😌

ramsisalu
Автор

ഈ കുട്ടി സിനിമയിൽ അഭിനയിച്ചാൽ സൂപ്പർ ആവും. നല്ല കഴിവും ഭംഗിയും ഉള്ള കുട്ടിയാണ് ❤️

spicydine
Автор

എത്രയോ Non Muslim പെൺകുട്ടികൾ തട്ടമിട്ട് റീൽസ് ചെയ്യാറുണ്ട്... അതിനൊന്നും ആരും Negative പറഞ്ഞു കണ്ടിട്ടില്ല.. കൂടാതെ "മാഷാഅല്ലാഹ്‌, മൊഞ്ചത്തി, തട്ടമിട്ടപ്പോൾ ആണ് കൂടുതൽ ഭംഗി " തുടങ്ങിയ കമന്റുകൾ ഇടുകയും ചെയ്യും...എന്നാൽ അതേ പോലെ ഒരു മുസ്ലിം പെൺകുട്ടി പൊട്ട് തൊട്ടാലോ ചന്ദനം തൊട്ടാലോ dress ഒന്ന് മാറി ധരിച്ചാലോ അത്‌ മഹാ തെറ്റ്...കലയെ കലയായി കണ്ട്, അതിനെ മതപരമായി കാണാതിരിക്കാൻ കഴിയുന്ന എല്ലാ നല്ല മനുഷ്യരെയും പടച്ചോൻ അനുഗ്രഹിക്കട്ടെ...💖

ahuman
Автор

എനിക്ക് ഇതൊക്കെ കണ്ടിട്ട് ദേഷ്യം വരുന്നുണ്ട് കാരണം ആദ്യം ഞാൻ ഇവളുടെ വലിയ ഫാൻ ആയിരുന്നു ഇപ്പോൾ ഇവൾ ബിഗ് ബോസിൽ പോയപ്പോൾ എനിക്ക് മനസ്സിലായി ഇവളുടെ സ്വഭാവം

MuhammedFayas-kpjj
Автор

കബറിൽ cmnt box ഇൽ ഉളളവർ സപ്പോർട്ട് ന് ഉണ്ടാവില്ല ട്ടോ😂😂😂 നമ്മൾ ഒക്കെ തനിച്ച് ആവും

Rubiz
Автор

Epole ethupole onnum alla alu.. Vera level ayi

shibu_infowarriors
Автор

Enthokke paranjaalum enikk jasmine orupaad eshttanu you look so beautiful ❤️❤️😘😘hindu look powli aayittund

abhiramitm
Автор

അടിപൊളി നന്നായിട്ടുണ്ട്,
നിനക്ക് സന്തോഷമുള്ള കാര്യങ്ങൾ cheyoo, വേറെയൊന്നും mind ചെയ്യേണ്ട. നമ്മുടെ മനസാക്ഷിയുടെ മുന്നിൽ അറിഞ്ഞു കൊണ്ട് തെറ്റ് ചെയ്യുന്നില്ലയെങ്കിൽ ആരെയും പേടിക്കണ്ട, പറയുന്നവർ പറയട്ടെ 👍🏻👍🏻

sreeshmaappusanthosh
Автор

ജാസ്മിനെ ഇങ്ങനെ കാണാൻ എന്താ ഭംഗി, ഞാൻ bigg boss കാണാറുണ്ട്, ജാട ഇല്ലങ്കിൽ replay തരണം

RenjiniSreekumar-qorj
Автор

എനിക്ക് ജാസ്മിൻ ചേച്ചി നെ ഭയങ്കര ഇഷ്ട്ടം

yupinkrishna
Автор

അവളുടെ ചിരി കാണാൻ നല്ല രസമുണ്ട്❤❤❤❤❤❤❤

sindhus