9 Amazing Psychological Facts About Dreams | Malayalam

preview_player
Показать описание
#psychology #dreams #facts

Videos you may like

Video Brought To You By MotivesMedia

Creative Commons — Attribution 3.0 Unported — CC BY 3.0

| Disclaimer |

This video is Made for educational purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use. Music Credits
Music name -: Eternity by Whitesand

Рекомендации по теме
Комментарии
Автор

നല്ല സ്വപ്നം അന്നേൽ അത് ഓർമ ഉണ്ടാവില്ല.എന്നാലോ, പേടിപ്പിക്കുന്ന വല്ലതും അന്നേൽ അത് പെട്ടന്നു ഒന്നും മറക്കുകയുമില്ല 🥴🥴that അവസ്ഥ 🥲🥲🥲

snehajoy
Автор

ഞാൻ കണ്ട സ്വപ്നങ്ങൾ
* സ്‌കൂളിൽ ചെന്ന് ഇരുന്ന് നോക്കുമ്പോൾ പാവാട ഇട്ടിട്ടില്ല..
* കല്യാണത്തിന് ചെരുപ്പ് ഇടാതെ പോയി
* കുറേ ഗുണ്ടകൾ എന്നെ ഓടിക്കുന്നു, കുറച്ചു ഓടും പിന്നെ പറക്കും പിന്നെയും ഓടും പിന്നെ പറക്കും അങ്ങനെ ഗുണ്ടകൾ മടുത്തു അവർ തിരിച്ചു പോയി ഞാൻ രക്ഷപെട്ടു.
* ഡ്രൈവിങ് അറിയാത്ത ഞാൻ കാറോടിച്ചു പോകുന്നു
* പരീക്ഷക്ക് ഒന്നും അറിയാതെ ഇരിക്കുന്നു..
*വലിയ കുഴിയിലോട്ടു വീഴുന്നു

jrfamily
Автор

ഒരു പരസ്പ്പര ബന്ധവും ഇല്ലാത്ത സ്വപ്നം കാണുന്നവർ ഉണ്ടോ 😂😂

minnal_shibu
Автор

ഒന്നും പഠിക്കാതെ എക്സാം ഹാളിൽ ഇരിക്കുന്ന സ്വപ്നം ഞാൻ സ്ഥിരമായി കാണാറുണ്ട് 🤔

HaneedAnugrahas
Автор

1-ഞാൻ എന്റെ ജീവിതത്തിൽ നടന്നിട്ടുള്ള പല കാര്യങ്ങളും മുന്നേ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്(നിങ്ങൾ വിശ്വസിക്കില്ലെന്ന് അറിയാം)
2-ഞാൻ കണ്ടിട്ടുള്ള സ്വപ്നങ്ങളുടെ 90% ഭാഗങ്ങളും എനിക്ക് ഇപ്പോഴും ഓർമയുണ്ട്.
3-നമുക്ക് സ്വപ്നത്തിലെ ഓട്ടത്തിന് ഒരിക്കലും speed കിട്ടില്ല.

ann_anna
Автор

നിങ്ങളുടെ crush നെ സ്വപ്നത്തിൽ കാണുക എന്നത് ഒരു ചെറിയ കാര്യം അല്ല 😌🤌

dilshad
Автор

പീരീഡ്‌സ് ആവുന്ന ദിവസം ബബ്ലഡ്‌ സ്വപ്നം കാണും രാവിലെ ആവുമ്പോ അത് തന്നെ നടക്കും..
പിന്നെ സ്വപ്നത്തിൽ എവിടെയോ പോയി മൂത്രം ഒഴിക്കുന്ന വളരെ റിസ്ക്കുള്ള ഒരു സ്വപ്നമുണ്ട് 😂അത് സൂക്ഷിച്ചോണം അതൊരു ട്രാപ്പാണ്
സ്വപ്നങ്ങൾ അങ്ങനെ പലവിധമുണ്ട്

AnjuJM
Автор

Njn കാണുന്നതിൽ മുക്കലും lucid dreams ആണ്, enik പേടിപ്പെടുത്തുന്നതാണെങ്കിൽ എനിക്ക് എഴുനേൽക്കാൻ പറ്റും, ith സ്വപ്നമാണ് എഴുനേൽക് എന്ന് പറഞ്ഞു ഞാൻ എണീക്കും 😊😊😊

thasrifa
Автор

3:40 seriyaa.. Njn കാണുന്നു സ്വപ്‌നങ്ങൾ.. അപ്പോൾ എന്നിക്ക് ഓർമ ഉണ്ടാവില്ല.. പിന്നെ അതു നടക്കുമ്പോൾ.. ഇതു സ്വപ്നം കണ്ടത് അല്ലേ.. എന്ന് മനസ്സിലാവും.. 💜😌

astrophile
Автор

ഞാൻ എന്നും സ്വപ്നം കാണാറുണ്ട് കാണുന്ന സ്വപ്‌നങ്ങൾ എല്ലാം രാവിലെ നല്ല വ്യക്തമായി ഓർമ്മ വരാറും ഉണ്ട്...പക്ഷെ ഇപ്പോൾ കഴിഞ്ഞ ദിവസം കണ്ട സ്വപ്നം എനിക്ക് ഭയങ്കര interesting ആയിട്ട് തോന്നി. കാരണം ഞാൻ പണ്ട് എപ്പോഴോ കണ്ട ഒരു സ്വപ്നത്തിന്റെ ബാക്കി ആയിരുന്നു അത്...

akshayab
Автор

വലിയ താഴ്ചയിലേക്ക് വീഴുന്ന സ്വപ്നം കണ്ടവർ ഒരു ഹാജർ ഇട്ടിട്ട് പൊക്കോ 😁

The_shad_ow
Автор

ഇതുവരെ നേരിൽകണാത്ത ആളുകളെ സ്വപ്നം കാണ്ണൂന്നവർ ഉണ്ടോ.അതോ ഞാൻ മാത്രം ആണോ🙂

abzz
Автор

ഞാൻ ഈ വിഡിയോ 2, 3 തവണ എങ്കിലും കണ്ടിട്ടുണ്ടാവും... 3 മാസം മുൻപ് എന്റെ ഫ്രണ്ടിന്റെ വിവാഹം ഞാൻ സ്വപ്നം കണ്ടു... അവൻ ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആയിരുന്ന കാര്യം എനിക്കറിയാം. പിറ്റേന്ന് ഉറക്കം ഉണർന്ന ഉടനെ ഞാൻ അതവനോട് പറഞ്ഞു. അവൻ എടുത്ത വഴിക്ക് ചോദിക്കുവാ നീ ഇത് എങ്ങനെ അറിഞ്ഞു... ആരാ പറഞ്ഞത് എന്നൊക്കെ... ഞാൻ സ്വപ്നം കണ്ടെന്നു പറഞ്ഞത് അവൻ വിശ്വസിച്ചില്ല... മറ്റെങ്ങാനെയോ ഞാൻ അറിഞ്ഞെന്നാണ് കരുതിയത്... സത്യത്തിൽ അന്നു രാത്രി അവൻ ഒളിച്ചോട്ടം plan ചെയ്തിരുന്നു... അതേ പറ്റി എനിക്ക് ഒരു സൂചന പോലും ഇല്ലായിരുന്നു. പിറ്റേന്ന് രാവിലെ അവർ വിവാഹിതർ ആയി... ആദ്യം ആയിട്ടാ ഞാൻ സ്വപ്നത്തിൽ കണ്ടത് നടക്കുന്നത് കണ്ടത്...

jismipj
Автор

സ്വപ്നത്തിൽ വായിക്കാൻ സാധിക്കില്ല എന്ന് മാത്രം പറയരുത്. എനിക്ക് വായിക്കാൻ സാധിക്കുന്നുണ്ട്. ശാസ്ത്രജ്ഞർ അതിനെപ്പറ്റി കൂടുതൽ പഠിക്കണം എന്നാണ് എന്റെ അഭിപ്രായം.

imnoble
Автор

എന്റെ വീട്ടിൽ രാവിലെ FM radio on ചെയ്യാറുണ്ട്.. എന്നാൽ അതിൽ കേൾക്കുന്ന പാട്ട് ഞാൻ ഉണരുന്നതിനു തൊട്ട് മുൻപ് എന്റെ സ്വപ്നത്തിൽ വരാറുണ്ട്...

kichukichu
Автор

സ്വപ്നം കാണാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤️

brooniyasibin
Автор

ഞാനും കൊറേ dreams ഒരു ഉറക്കത്തിൽ തന്നെ കാണും പക്ഷേ എഴുനേൽകുമ്പോൾ ഒന്നും ഓർമ്മവരില്ല!🙂

christeenaaahhhere
Автор

ഞാൻ ഒരുപാട് സ്വാപ്നങ്ങൾ കാണാറുണ്ട് അതിൽ ചിലത് ഒക്കെ എന്റെ ജീവിതത്തിൽ നടക്കാറുമുണ്ട്

anusreeanu
Автор

ഇതുവരെ കണ്ടിട്ടില്ലാത്തവർ എൻ്റെ സ്വപ്നങ്ങളിൽ വന്നിട്ടുണ്ട് ....
ആ സ്വപ്നങ്ങൾ ഉണർന്നു കഴിഞ്ഞു ആ മുഖങ്ങൾ ഓർത്തെടുക്കാൻ കഴിയുന്നുണ്ട്

muhammedshuhaiba
Автор

ഞാൻ കുഞ്ഞ് ആരുന്നപ്പോൾ കണ്ട ഒരു സ്വപ്നം എനിക്ക് ഇപ്പോഴും ഓർമ ഉണ്ട്‌. മൊത്തം ഓർമ ഇല്ല ആ സ്വപ്നത്തിലെ ഒരു conversation ന്റെ ഫോട്ടോ മാത്രം എനിക്ക് ഓർമ ഉള്ളു. പിന്നെ ഞാൻ എപ്പോഴൊക്കെ ഉറങ്ങിയാലും ഞാൻ സ്വപ്നം കാണും.. എന്നിട്ട് ഞാൻ കണ്ട സ്വപ്നം ഞാൻ തന്നെ പറയുന്ന ഒരു voice റെക്കോർഡ് ചെയ്യും..😌എന്റെ board exam കഴിഞ്ഞിട്ടും ഞാൻ വീണ്ടും board exam എഴുതാൻ പോയ സ്വപ്നം kandu🙄... പക്ഷെ ഒരു twist ഉണ്ടാരുന്നു അതിൽ ഞാൻ എഴുതാൻ പോയത് ഹിന്ദി exam ആരുന്നു ഞാൻ ഹിന്ദി അല്ല ചൂസ് ചെയ്ത subject 🙄ഞാൻ exam ഹാളിൽ ചെന്നിട്ട് question പേപ്പർ കാണുമ്പോൾ ആണ് ഹിന്ദി exam ആണെന്ന് അറിഞ്ഞത് തന്നെ 🙄

studyspace
join shbcf.ru