Mahaganapathim | P Jayachandran | Natta | Muthuswami Deekshithar | Carnatic Classical

preview_player
Показать описание
#pjayachandran #mahaganapathimmanasasmarami #natta

Other tracks of P Jayachandran

Mahaganapathim is a Muthuswami Deekshithar composition in the rag 'Natta' set to Aadi Thal. P Jayachandran, the famous playback singer has sung this krithi. In fact, P Jayachandran is doing Classical Music programme for the first time. He is accompanied on the Violin by Thirunelloor Ajithkumar, on the Mridamgam by Aymanam Chandrakumar and on the Ghatom by Kannan Tripunithura.

Concept and Direction : Balu R Nair
Content Co-ordinator : Kannan Tripunithura

'Special Thanks to : S Manoharan, Kallara Gopan, Manu Narayanan, Venu Priyageetham, Suresh and Arjun Azad
Recording and mixing-SUNDAR DiGi Track Thrissur
Other tracks of P Jayachandran
Content Owner: Manorama Music
#manoramamusicpjayachandran #karunachaivanpjayachandran #adimalarinathannepjayachandran #manasassanchararepjayachandran #radhikakrishnapjayachandran #pjayachandranlulluby #pjayachandranpoornatrayisan #poornatrayisasongs #aymanamchandrakumar #kannantripunithura #thiruneloorajithkumar
Рекомендации по теме
Комментарии
Автор

ദേവഗായകൻ ജയേട്ടന്റെ സ്വരമാധുര്യത്തിനു മുന്നിൽ നമസ്കരിക്കുന്നു. കാലം പിന്നിടുന്തോറും
ദേവഗായകന് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ. ആത്മാർത്ഥമായ പ്രാർത്ഥനകൾ...

govindanputhumana
Автор

ഭാവഗായകനിലൂടെ പുറത്തു വരുമ്പോൾ ഈ സംഗീതത്തിനും അമരത്വം കൈവരുന്നു....
ജയേട്ടാ, അങ്ങയെ നമസ്ക്കരിക്കുന്നു, പിറന്നാൾ ആശംസകൾ ...

DineshKumar-nmnt
Автор

കുഞ്ഞു ആയിരിക്കുമ്പോൾ അടുത്തുള്ള അമ്പലത്തിൽ നിന്നു അങ്ങയുടെ കീർത്തനം കേട്ടാണ് പ്രഭാതം തുടങ്ങുന്നത്...ഒരുപാട് വർഷങ്ങൾ കഴിഞ്ഞു അങ്ങയുടെ ശബദ മാധുര്യം അതുപോലെ എന്റെ കാതിൽ മുഴകുന്നു....എന്നും ജയട്ടെന് ആയുസ്സും ആരോഗ്യം ഐശ്വര്യവും ഈശ്വരൻ

vinodcvvinod
Автор

കീർത്തനമധുരം തന്ന് ആരാധകരെ അനുഗ്രഹിച്ച ദേവഗായകന് നന്ദി.
ജയേട്ടന്റെ മറ്റു കീർത്തനങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു.

prajeeshpjn
Автор

എഴുപത്തി ഏഴാം ജന്മദിനത്തിനു, സംഗീതാസ്വാദകർക്ക് ഭാവ ഗായകൻ നൽകിയ തിരു മധുരം...

manosnair
Автор

He is @ 77, but his voice is still at 17. ആനന്ദാമൃതം ഈ ഗാനം, ഈ ശബ്ദം.ദേവഗായകൻ തന്നെ.

Pentorch
Автор

ആദ്യമായി കേൾക്കുകയാണ് ആദരണീയനിൽ നിന്നും ശാത്രീയ സംഗീതം.

asstudio
Автор

ഈ പ്രായത്തിലും ശബ്ദം... ദൈവത്തിന്റെ വരദാനം.... നമസ്ക്കരിക്കുന്നു....

harikumarbhattathirikalloo
Автор

പ്രണാമം സ്വീകരിച്ചാലും....എൻ്റെ പ്രിയ ഭാവഗായകൻ...ഒപ്പം എൻ്റെ സഹോദരൻ അജിത്ത് തിരുനല്ലൂർ, മറ്റ് കലാകാരന്മാർ എല്ലാവർക്കും നമസ്തേ....

manilal
Автор

ആയുർ ആരോഗ്യ സൗഖ്യം നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ! ഈ ശബ്ദ സൗകുമാര്യം ആസ്വദിച്ചിരിക്കാൻ നമ്മളെയും പടച്ചവൻ അനുഗ്രഹിക്കട്ടെ!🙏🙏🙏🙏🙏🙏

bassharsharqi
Автор

കാലത്തെ തോൽപ്പിക്കുന്ന ശബ്ദ ശതകോടി പ്രണാമം....

TheSoonam
Автор

ഭഗവാൻ മഹാഗണപതി ഭാവഗായകനെ തുമ്പികൈയ്യിലെ മോദകം പോലെ കാത്തുരക്ഷിക്കട്ടെ, !

ajikumar
Автор

എത്ര തവണ കേട്ടു എന്നറിയില്ല... ലയിച്ചിരുന്നു പോയി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 പിറന്നാൾ മധുരം ഗംഭീരം 🌹🌹🌹🌹🌹💯🌹🌹🌹🌹

priyatk
Автор

മനോഹര ശബ്ദം, ആലാപനം ശ്രുതി ശുദ്ധം!!!
ദേവഗായകനും, ഇത് ചിട്ടപെടുത്തിയ
മുത്തുസ്വാമി ദീക്ഷിതർക്കും ഒരു കോടി പ്രണാമം💝🌹

ajaysinfiniteworld
Автор

ആ ശബ്ദത്തിലെ യുവത്വം എന്നെന്നും മലയാളത്തിൻെറ മധുരമാവട്ടെ..

anaghas
Автор

ഭാവ ഗായകൻ ജയേട്ടന്റെ മധുര സ്വരത്തിന് മുൻപിൽ നമസ്കരിക്കുന്നു. ജയേട്ടന്റെ ഗാനങ്ങൾക്ക്‌ മാധുര്യം കൂടി വരുന്നു. ജയേട്ടന്റെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏 ഇനിയും മധുരമുള്ള ഗാനങ്ങൾക്കായി കാത്തിരിക്കുന്നു... സ്നേഹ പൂർവ്വം ജന്മദിനാശംസകൾ🌹🌹🌹😍🥰😘

chandrasekharankaippilly
Автор

77 am വയസിലും ആ ശബ്ദം പണ്ടത്തെപ്പോലെ മധുരം❤️❤️

dradityasuresh
Автор

ഭാവഗായകൻ ജയചന്ദ്രൻ സാറിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.
ഇപ്പോഴും ഈ മാധുര്യമുന്ന വശ്യസുന്ദരമായ ശബ്ദം.
അനുഭവമായി. മനോരമ മ്യൂസികിന് ഭാവുകങ്ങൾ

shajiv.k
Автор

ദേവഗായകന് പ്രണാമം ജന്മദിനാശംസകൾ നേരുന്നു ഇനിയും ഏറെ ഭാവ ഗീതങ്ങൾ അങ്ങയ്ക്കു നൽകാൻ

sadanandann
Автор

ഭാവ ഗായകന് ഒരു കോടി ജന്മദിനാശംസകൾ
നമിക്കുന്നു
സ്വരമാതുരിക്കു മുന്നിൽ

aniyansvlog
welcome to shbcf.ru