KABIRA cover | Arya Dhayal ft Febil John Roy

preview_player
Показать описание
VOCAL : ARYA DHAYAL
GUITARS , MIXED & MASTERED : FEBIL JOHN ROY
Рекомендации по теме
Комментарии
Автор

ലെ ആര്യ ദയൽ :എനിക്കും എയറിൽ കേറാനും അറിയാം കേറ്റിയവരെക്കൊണ്ട് താഴെ ഇറക്കാനും അറിയാം
ഇതാണ് ഞങ്ങള്ക്ക് വേണ്ടത് arya❤️

shahulshalu
Автор

ഇതാണ് അടിക്ക് തിരിച്ചടി.... ജീവിതത്തിൽ ഒരടി ഉണ്ടായാൽ അതിൽ വീണ് കിടക്കാതെ എണീറ്റ് തിരിച്ച് വരാൻ.... So cute...melting ❤️❤️

saleelkuttikkodan
Автор

You know what makes u special.. U always on the go.. Just keep as it is.. Raw.. Another lovfely one🤣🤣💥💥Boombaangh

BoomBaangh
Автор

those highs and lows are literally gone through my heart

deepsss-ny
Автор

കേൾക്കുമ്പോൾ മുഖത്ത് നമ്മൾ അറിയാതെ ചിരി വരുത്തുന്ന ഒരു ഐറ്റം...ഈ അടുത്ത് കേട്ടതിൽ ഏറ്റവും best....❤️❤️😍😍

reninrajesh
Автор

Ithu kalakki ഇട്ടു ഓവർ ആക്കിയില്ല !!!!

ANY ARIJIT SINGH FANS?? 😋

abhishekas
Автор

അങ്ങനെ ഒരു പാട്ടിന്റെ പേരിൽ തളർന്നുപോകുന്ന ആളാണ് കരുതിയെങ്കിൽ തെറ്റ് സാർ ഈ നാടു വേറെയാ 🔥🔥

Shamima-ob
Автор

0.35 just stole my heart. Never heard a better cover of Kabira

ribhuforever
Автор

Leaving this comments here as a remember. So that whenever someone likes it, I'll  come back and listen to this one💜

bg-royal
Автор

അവസാനത്തെ പാട്ടിനു ഇത്രേം നെഗറ്റീവ് കമെന്റ് കണ്ടപ്പോൾ കുറച്ചു വിഷമം തോന്നി. എന്നെ കൊണ്ട് പറ്റുന്നപോലെയൊക്കെ ഞാൻ പലരോടും ന്യായീകരിക്കാൻ ശ്രെമിച്ചു പക്ഷെ പാളി പോയി. ഇതു കേട്ടപ്പോൾ ആ കുളിർമ ഒക്കെ തിരിച്ചു വന്നു. really appreciated. Excellent attempt and good detailing ❤️❤️❤️

sanjaycj
Автор

ആ guitar വായിക്കുന്ന ആൾക്കും കൊടുകാം ഒരു കയ്യടി 👏👏👏👏

aravindrajs
Автор

Wow....yaar kal sunna aur save nahi kiya insta pe ke outage tha....I thought ab nahi milega bahot search kiya insta pe ....🥳🥳💜🧡❤ mil gaya ....too good

priyapandey
Автор

ചേച്ചിയുടെ ശബ്ദം ഈ പാട്ടിനു നല്ല രീതിയിൽ മാച്ച് ആവുന്നുണ്ട്.
Super❤️

njj
Автор

Guitar മച്ചാന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😍😍

jijoyjose
Автор

വ്യത്യസ്തമായ അവതരണ ശൈലിയിൽ പ്രേക്ഷക മനം കവർന്ന ആര്യ ദയാൽ എന്ന തനിക്കിരിക്കട്ടെ ഒരു തീപ്പൊരി...!! ❤🔥

മിന്നൽമിനിയൻ
Автор

"Tuti chaarpaai wohi thandi purvaai rasta dekha" melts down my heart.I respect you and your voice, your throat. Damm good singing. 👏👏

Mr.Banerjee
Автор

02:25 ഗിറ്റാർ വായനക്കാരൻ്റെ ഒരു ചിരി ഉണ്ട്, , അതാ എന്നെ തളർത്തിക്കളഞ്ഞത്❤️❤️

mohammedshibin
Автор

I have lost the count how many times i have watched this. Wow Sister, you have a melting voice. Brilliant voice control. Maa Saraswati bless you always. The guitarist also has done full justice.

sachinrv
Автор

സൂപ്പർ സോങ് 😍
നല്ല രീതിയിൽ പാടിയാൽ എല്ലാർക്കും ഇഷ്ടാകും 👍❣️

Linsonmathews
Автор

You are Awesomely Awesome. Keep it that way Arya. We are blessed to have you. ❤❤❤❤❤❤❤❤❤

jaideeprai
welcome to shbcf.ru