Geetha Govindam Promo || 07-10-2024 || Episode 514 || Asianet

preview_player
Показать описание
Geetha Govindam Promo || 07-10-2024 || Episode 514 || Asianet

A middle-aged businessman Govind, falls in love with Geethanjali, a young girl. Their unusual love story takes a hit when his past overshadows his present.

#GeethaGovindam #PrimeTimeSpecials #AsianetSerials #Asianet
Рекомендации по теме
Комментарии
Автор

Sajan sooryayuda acting nalla realistic aanu ❤❤❤

AbhinavPavithran-kq
Автор

പാവം ഗീതു ഒരു ഭാഗത്തു സ്വന്തം ഹസ്ബൻഡ് മറുഭാഗത്തു സ്വന്തം അനിയൻ.. 🙂ഗീതു ആരുടെ കൂടെ നിക്കാനാ. 🤷‍♀️പിന്നെ AGM വിനോദിനോട് എത്ര ദേഷ്യവും ഒക്കെ കാണിച്ചാലും പ്രിയ കണ്ണു തുറക്കുബോൾ എനിക്ക് വിനോദിനേ കാണണം എന്നേ പറയു.. AGM വീണ്ടും ശശി ആകും..🤭

Adithya
Автор

Govindh imotionali thakarnna scene aayi sajan super aayi cheyyunnath very good actor

NishadAli-wczg
Автор

Ho enikithonnum kanan vayya . I’m not a regular serial viewer but watched GG to get rid of my tensions and relax. I found GG different . But now this has more tension than real life .Many audience want these kinds of drama and will get good rating but not my cup of tea. There is enough and more tensions in real life and don’t want to cry on serials too. Will start watching again when these problems settle down. No matter what GG team and actors are doing their best 👏

Mishti
Автор

വിനോദിന് ഒരു കൈ അബദ്ധം പറ്റിയതല്ലേ അറിഞ്ഞോണ്ടല്ലല്ലോ വിനോദ് തെറ്റു ചെയ്തു എന്നു പറയാനാവില്ല

jaicyjoseph
Автор

പാവം ഗീതു 😢GG de GP ഇപ്പോഴും 15 on ട്രെൻഡിംഗ് ആണ് 😍

Aswathi-dv
Автор

Very emotional episode 😢 pavam vinodu avanu nalla kuttabothavum sangadavum und ithil geethuvine aayalum govindine aayalum kuttam parayan pattilla kudapirapinodulla sneham randu perkum und😔🥰

NichuNichzz
Автор

ഇന്നത്തെ ep ഗീതുവിൻെറ dubbing കൊള്ളില്ല ഗീതു character പൂർണം ആകണമെങ്കിൽ പഴയ സൗണ്ട് തന്നെ വേണം.

AswathySwaminadh
Автор

അവനെ വെറുതെ വിടരുത് ഗോവിന്ദേട്ടാ.. . പ്രിയയുടെയും കുഞ്ഞിന്റെയും വേദന മാറുന്നത് വരെ അവനെ അങ്ങേയറ്റം നോവിക്കണം! ഹൃദയം കീറിമുറിയണം അവന്റെ. .. ലോകത്ത് ഒരു പെണ്ണിനോട് ഒരാളും ഇങ്ങനെ ചെയ്യാത്ത വിധത്തിൽ അവനെ ശിക്ഷിക്കണം. ..!😡

aaradyanair
Автор

സീരിയൽ തുടങ്ങിയത് തൊട്ട് പ്രിയ ഗർഭിണിയാ പ്രസവം ആയപ്പോ ദാ ഇങ്ങനെ ആ കൊച്ചിനെ കൊല്ലാതെ വിടണെ

ajithaajitha
Автор

AGM aayi sajan chettan thakarkkunnu❤ emotional episode.

shinlakrishnankutty
Автор

Geethu paavam aarku vendi samsarikkunnath

NishadAli-wczg
Автор

അനിയൻ ആണെങ്കിലും തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടണം

VibesofLalukinguponnu
Автор

This promo is anyway frustrating . By showing soft corner to her brother who is solely responsible for Priya's state, may it be intentional or unintenti onal, when she knows very well the feelings of her husband, and also her present state, where Radhika is trying to kick her out, and where her husband whole heartedly supported her, and has told her that Geethu is his only support. Enough of this melodrama, writer Sir, Vinod should certainly face the consequences. You may let Geethu dig her own grave. നിലവിലെ പ്രേക്ഷക പിന്തുണ നിലനിറു ത്തുവാൻ ശ്രമിച്ചാൽ നല്ലത്. Again onlya positive criticism from a genuine Viewer

SreedeviS-cwor
Автор

Ho sammatham aayi priya entha presavikathe ennum chothichu eni ingotteku aarum vannu comments idillallo athinte vishamathil aayirikum ellavarum 😂

NichuNichzz
Автор

Geethunte dubbing very bore . Pazhaya voice arunnu nallathu

sanalkumarpm
Автор

നമ്മുടെ മമ്മുക്കന്റെ അവസ്ഥ ആണല്ലോ നമ്മള് കരയിപ്പിക്കല്ലേ ചെയ്യുന്നത്

shanifshereef
Автор

സ്കൂൾ ട്യൂഷൻ ഇംഗ്ലീഷ് മാത്‍സ് കുട്ടികൾക്കു ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ500 fee
ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു

nasiyathnasi