Mahadeva - Abhirami Ajai feat. Ralfin Stephen Band - Music Mojo Season 6 - Kappa TV

preview_player
Показать описание
Vocals: Abhirami Ajai
Lyrics: Madhu KS (Ambalappuzha Madhu)
Piano, Keys n Additional Programming: Ralfin Stephen
Flutes n Saxaphones: Rajesh Karthik
Bass Guitar: Justine
Acoustic n Electric Guitar: Abhijith Sreenivasan
Drums n Electric Pad: Ranju
Percussion: Aromal Murali
Band Tech: Anish
All songs Re-arranged and Produced by Ralfin Stephen
Mixed and Mastered by Shree Shankar, Muzik Ministry  Studio

Executive Producer - Sumesh lal
Producers - Mahesh Kumar G, Hari Krishnan
Editors - Alby Nataraj
DOP - Vipin Chandran
Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
Sound - Melody
Recording Engineer - Prasanth Valsaji
A Mathrubhumi Kappa TV Production. All rights reserved.

Follow Kappa TV on social media at:

Рекомендации по теме
Комментарии
Автор

ഈ പാട്ട് മൂന്നും നാലും പ്രാവശ്യം കേട്ടവർ അടി ലൈക്‌ 💪💪

vineeshc
Автор

ഞാൻ ഒരു മുസ്ലിം ആണെങ്കിലും അര്‍ത്ഥം അറിയില്ലെങ്കിലും ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന song.. Ee song മാത്രമല്ല hindus ന്റെ പല ശ്ലോകങ്ങളും eniku orupad ishtamanu..

hashimbekar
Автор

മുസ്‌ലിം ആണെങ്കിലും ഈ പാട്ട് കേൾക്കാത്ത ദിവസങ്ങൾ ഇല്ല
എന്ത് ടെൻഷൻ ഉണ്ടെങ്കിലും ഹെഡ്സെറ്റും വെച്ച് കണ്ണടച്ച് ഇരുന്ന് ഈ പാട്ട് കേൾക്കും വല്ലാത്തൊരു പോസിറ്റീവ് എനർജി ആണ്.
കേട്ട് കേട്ട് ഇപ്പൊ ഒരു കട്ട ശിവ ഫാൻ ആണ്
മഹാദേവൻ ❤️

swalih
Автор

A big thank you to each of you for loving this song! god bless us! means a lot for the support!

abhiramiajai
Автор

ഒരു ശിവ സ്തുതി പാടാൻ ഇതിലും നല്ല voice കിട്ടുമെന്ന് bold and powerfull voice with excelent feel... 👏👌👍

joelthampithomas
Автор

ഞാൻ അമ്പലത്തിൽ ഒറ്റക്ക് ഉള്ളപ്പോൾ ഈ song വെച്ച് തിടപ്പള്ളിയിൽ നേദ്യം ഉണ്ടാക്കുന്നത് ( പൂജ ചെയ്യുന്ന ആളാണ്‌ ) 😊❤️

nandhusoman
Автор

Namaste everyone. Abhirami Ajai here. Releasing the next devotional on Mahadeva in my youtube channel for Mahashivaratri 2023. Hope you all would listen to it ❤️😊 ellarum kelkum ennu pratheekshikunnu.

abhiramiajai
Автор

ശിവന്റെ നടയിൽ നിൽക്കുന്ന feeling 😇😇 എന്റെ രോമങ്ങളെല്ലാം എഴുന്നേറ്റു നിന്നു 😱

butterfly-uzmn
Автор

കോട്ടയം ഏറ്റുമാനൂർ അടക്കം അഖണ്ഡ്ഭാരതത്തിലെ 108 മഹാ ശൈവ ക്ഷേത്രംങ്ങൾ ഓർമ വരുന്നു 🧡🧡🙏🙏

nabi
Автор

ശബരിമല യാത്രയിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നട അടക്കുന്ന സമയത്ത് ഈ കീർത്തനം അവിടെ ഉണ്ടായിരുന്നു.. മനസ്സ് നിറഞ്ഞു മഹാദേവനെ തൊഴുതു മടങ്ങി... 🙏

amritheshkannan
Автор

വിഷമം വരുമ്പോ ok ഇത് കേൾക്കുന്നത് ആണ് ആശ്വാസം❤️ എൻ്റെ മഹാദേവ

athiraanandan
Автор

വരികൾ എഴുതിയ ശ്രീ അമ്പലപ്പുഴ കെ എസ് മധുവിന് ഭാവുകങ്ങൾ..

r.a.a.m.
Автор

ഞാൻ ഒരു ക്രിസ്ത്യൻ ആണ് but ഈൗ song കേൾക്കുമ്പോൾ ശരീരത്തിൽ ഒരു രോമാഞ്ചം വരുന്നപോലെ ആണ് ബ്യൂട്ടിഫുൾ വോയിസ്‌ and song

rabhim
Автор

ഇത് കേട്ടവരെല്ലാം നല്ലച്ഛന്റെ അനുഗ്രഹം ഉള്ളവരാണ്

binoysurendran
Автор

ഈ സോങ്ങ് കേൾക്കുമ്പോൾ നല്ലൊരു പോസിറ്റീവ് എനർജി💓💓❤️

krishnabiju
Автор

മാരാരിക്കുളം ശിവക്ഷേത്രത്തിൽ ദീപാരാധനയ്ക്കു നിൽക്കുമ്പോളാണ് ഞാൻ ആദ്യമായി ഈപാട്ടു കേൾക്കുന്നത് പിറ്റെദിവസം ഒാർത്തെടുക്കാൻ നോക്കിയിട്ടു സാധിച്ചില്ല പിന്നെ മഹാദേവൻ തന്നെ യൂട്യൂബിൽ ഈ പാട്ട് കാണിച്ചു തന്നു ഒാം നമശിവായ

anujascreations
Автор

മഹാദേവൻ്റെ അനുഗ്രഹം കിട്ടുക എന്നുള്ളത് ജീവിതത്തിൽ ഏറ്റവും ശ്രേഷ്ഠം തന്നെ. എന്നും മഹാദേവനെ പ്രാർത്ഥിക്കുന്ന കൂട്ടത്തിൽ ഈ ഗാനം കൂടി കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതി. ഭഗവാനെ ശിവശങ്കരാ, ,,, ഭാരതത്തിലെ സമസ്ത ജനവിഭാഗങ്ങളെയും അങ്ങ് കാത്തുകൊള്ളണെ

pramar
Автор

Najn oru Muslim aanu.. I love shiva and I’m addicted to his personality, manliness and attitude..! I’m always listening to his keeratanas..!!

zai
Автор

abhirami ajai ഞാൻ ഈ സോപാന സംഗീതം സ്ഥിരം അമ്പലത്തിൽ പാടുന്നതാണ്. ഇത് പാടുമ്പോൾ സ്വയം എനിക്ക് ഉണ്ടാകുന്ന ഭക്തി അതേപോലെ കേട്ട് നിൽക്കുന്ന എല്ലാവരിലും ഉണ്ടാകുന്നു എന്ന് മനസ്സിലായിട്ടുണ്ട്. എനിക്ക് പാടാൻ അറിയില്ല പാട്ട് നിന്നും കുറച്ചു പാടിയപ്പോൾ ശരിക്കും ഞാൻ ശിവ സന്നിധിയിൽ എത്തിയ പോലെ ഒരു തോന്നൽ. നന്ദി. ഈ സോപാനസംഗീതം വളരെ മനോഹരമാക്കിയത്തിൽ...😘😘😘😘

ikkzz
Автор

നമ്മുടെ മഹാദേവൻ ♥️🕉️ മനസ്സറിഞ്ഞു പ്രാർത്ഥിച്ചാൽ ഏത് ആപത്തിൽ നിന്നും കരകയറ്റും ♥️

solitudelover