Kattappadathe Manthrikan Official Trailer | Faisal Hussain | Vinod Kovoor | Sumith | Neema | Shivaji

preview_player
Показать описание
Presenting the official trailer of the Malayalam movie Kattappadathe Manthrikan, directed by Faisal Hussain and produced by Najeeb Al Amana under the banner of Al Amana Production.

Banner: Al Amana Production
Writer, Editor, Director: Faisal Hussain
Produced by: Najeeb Al Amana
Cinematography: Prabeesh Lincy
Background Score : Sibu Sukumaran
Music : Sibu Sukumaran & Mithulesh Cholakkal
Lyrics: Nevil George & VP.Sreekanth Nair
Distribution: MovieMark
PRO: M.K.Shejin
Audiography : Manu Varghese
Project Coordinator: Salam Lensview
Makeup: Aneesh Palode
Choreography: Adul Kamal
DI: Joji D Parakkal
DI Editor - Hisham Yousuf
DI STUDIO: SOUTH STUDIO

Cast;

Vinod Kovoor
Shivaji Guruvayoor
Sumith MB
Vijayan Karanthoor
Shukoor Vakeel
Farooq Malappuram
Priya Sreejith
Neema Mathew
Nivin Mirror
Thejus
Jishnu Shiva
Vishnu KJ
Salam Lensview
Manshad
Sreekanth
Sreerag

#trailer #kattappadathemanthrikan #movie #newsong #malayamsong #newrelease #sumith #nannuzzz #neemamathew

Music Label: 123 Musix Entertainments Pvt Ltd

Don’t forget to like, subscribe, and share our channel with your friends. This way we can keep bringing you even more videos.

|| ANTI-PIRACY WARNING ||

This content is Copyrighted to 123Musix Entertainments Private Limited. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

പ്രിയപ്പെട്ട സുമിത് ബ്രോ നിങ്ങളുടെ അഭിനയ മികവ് നൂറ് ശതമാനം ആളുകൾക്ക് ഇഷ്ടപെടുന്ന രീതിയിൽ ആയിരിക്കും ഈ ചിത്രം എല്ലാ വിധ ആശംസകളും..❤❤😍

mdvisualmedia
Автор

movie ennulla ningalude swapnam nallathupole Athilekkulla ningalde Ningalde passionum ee moviel kanan kazhiyum ennullathukondu thanne eagerly waiting for the Kattapadathe manthrikan varavinayi eni othiri ella.... All the very very best 🤗🤗

neethusumesh
Автор

Sumith .. all the best.... kathiripinnu avasanum ayi... welcome to big screen ... nannyi comedy handle chaiyunund.. pinne athu speciality anello... Lastil or karachil kandu ... twist enthelum ayirikum ennu predikshikunnu... like always... expecting orupad from

FaithZach
Автор

Sumith broooo.... Ningalanu tharam.... Katta waiting aanu mone ninte movie kanam.... Sesham screenil kanam

PratheeshPrasad-ggtp
Автор

സുമിത് ബ്രോ ... നിങ്ങൾ കലക്കും.. ഞിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സെറ്റ് ആവും ഭായ് ..

jithinJACOB-rkvd
Автор

@sumith bro kalakkitto sherikkum predhekshachathinekal appuramaram👌👌

priyamolpmpriyamolpm-ekzn
Автор

Hello sumith bro *All the best* your dream come true We are always waiting for the ❤❤❤❤ God bless you chettaa..

saritharakesh
Автор

കലക്കി അങ്ങിനെ കാത്തു കാത്തു നേടിയെടുത്ത അധ്വാനത്തിന്റെ റിസൽട്ട് ഉറപ്പായും ഇതിൽ ഉണ്ടാവും all the best 💫💫💫

maneeshthakku
Автор

ജിഷ്ണു... പൊളിച്ചെടാ... ഒരുപാട് നാളത്തെ കാത്തിരിപ്പിനോടുവിൽ.. നല്ല ഒരു വേഷം... നിന്നെ തേടി വന്നു... സിനിമയിൽ ഒരു ഒന്ന് മുഖം കാണിക്കണം എന്ന ഒരു സ്വപ്നമേ.. ഉണ്ടായിരുന്നുള്ളൂ... അതിപ്പോ... Trailer വരെ എത്തി നിക്കുന്നു... നിന്റെ friend എന്ന നിലയിൽ അഭിമാന നിമിഷം... ഞാനും എന്റെ കുടുംബവും തിയേറ്ററിൽ പോയി ആ വലിയ സ്‌ക്രീനിൽ നിന്നെ കാണാൻ... അവന് മാത്രം അല്ല..., അവനെ പോലെ ഒരുപാട് പുതുമുഖൾക്ക് അവസരം കൊടുത്ത ഫൈസൽ സാറിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.... സിനിമ ഒരു വലിയ വിജയം ആവട്ടെ എന്ന് ആശംസിക്കുന്നു...🎉🎉🎉🎉

shyameshkumar
Автор

Sumithetta ningal super alleeee
Adichukeri va va va

SarithaRakesh-ic
Автор

സുമിത്ത് ചേട്ടാ നിങ്ങൾ ഇറക്കുന്ന ഓരോ വീഡിയോയും കാണുന്ന ആളുകളാണ് ഞങ്ങൾ ഓരോ എപ്പിസോഡുകളും വളരെ ഭംഗിയായി മുന്നോട്ടുപോകുന്നു വരുംകാലങ്ങളിൽ നമ്മുടെ അഭിമാനമായി മാറുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ❤

anoopsasikumar
Автор

Sumith bro Absolutely loved the emotional depth and chemistry in this love story! The way you captured the essence of true love is simply beautiful. Huge congratulations on the release, and here's to many more heartfelt films!"
We are so much exciting to watch this movie, your extremely superb actor we love you sumith bro….

surajsingh-yryc
Автор

Sumith bro polichu keto a big big congratulations for this movie as soon as u will going to touch a milestone
Good will bless u always
The Romantic hero of the year

surajiskingh
Автор

Sumith brooo... Congratulation.... Ningalude moviekkayi waiting aanu

BilalJaved-ww
Автор

ജിഷ്ണു സൂപ്പർ നിന്നെ പരിചയപ്പെട്ട അന്ന് മുതൽ നിൻ്റെ അഭിനയത്തോടുള്ള നിൻ്റെ പാഷൻ വളരെ ഉയരത്തിൽ ആണെന്ന് തിരിച്ചിരിഞ്ഞിരുന്നു . അതിനു വേണ്ടി നീ വച്ച എല്ലാ കൽവെപ്പുകളും വളരെ വിജയം ആയിരുന്നു. നി ആഗ്രഹിച്ച പോലെ തന്നെ ഉള്ള ഒരു character നിന്നെ തേടി വന്നു. നിൻ്റെ ഉയരങ്ങളിലേക്ക് ഉള്ള തുടക്കം ആണ് ഇത്. ഭാവിയിൽ മലയാള സിനിമയിൽ ഒരു മികച്ച നടൻ ആയി വളരാൻ സർവേശ്വരൻ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. രക്ത ബന്ധം ഇല്ലെങ്കിലും എൻ്റെ സഹോദര സ്ഥാനത്ത് ആണ് നീ . നിൻ്റെ ഉയർച്ചയിൽ എന്നും കൂടെ ഉണ്ടാവും എല്ലാ ആശംസകളും.❤❤❤

sumeshgd
Автор

കട്ടപ്പാടത്തെ മാന്ത്രികൻ കണ്ടു. വളരെ ഇഷ്ടപ്പെട്ടു
"നാട്ടിൻപുറം നന്മകളാൽ samrudham "എന്ന കവിവാക്യത്തിന്റെ ചലച്ചിത്രവിഷ്കാരം പോലെ തോന്നി. പ്രകൃതിരമണീയമായ ഒരു ഗ്രാമവും നിഷ്കളങ്കരും സ്നേഹസമ്പന്ന രുമായ നാട്ടുകാരെയും വളരെ ഭഗിയായി ചിത്രീകരിച്ചിരിക്കുന്നു
ഹൃദയസ്പർശിയായ ചില രംഗങ്ങൾ നമ്മുടെ കണ്ണ് നനയ്ക്കും. കുഞ്ഞിരാമൻ, കിച്ചു, അമ്മ, മിന്നു എന്നീ മുഖ്യ കഥപാത്രങ്ങൾ ക്കൊപ്പം supporting characters ആയ ബാലേട്ടൻ, വൈദ്യൻ, കിച്ചുവിന്റെ കൂട്ടുകാർ, മാഷ്, ദ ല്ലാൾ തുടങ്ങി എല്ലാവരെയും അവതരിപ്പിച്ച എല്ലാ അഭിനേതാക്കളും നന്നായിരുന്നു. എല്ലാവരും കുട്ടികളെയും കൂട്ടി കാണേണ്ട സിനിമ

rajasekharpkpk
Автор

ഹായ് സുമിത്ത് ഏട്ടാ പുതിയ വർക്ക് കണ്ടതിൽ ഒരുപാട് സന്തോഷം.. സുമിത്തേട്ടന്റെ ഷോർട്ട് ഫിലിംസിലെ.. കോമഡിയും സീരിയസ്നസും ഇതിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.. ഒരുപാട് സന്തോഷത്തോടെ പുതിയ വർക്കിന് ഞങ്ങൾ കാത്തിരിക്കുന്നു... പുതിയ സിനിമ ഗംഭീരമായി.. മുന്നോട്ടു നയിക്കട്ടെ എന്ന് സന്തോഷത്തോടെ പ്രാർത്ഥിക്കുന്നു.. 🙏🏻🥰🙏🏻

neethuzz
Автор

Sumit bro, we eagerly waiting for your movie. All the very best.

ShadabKhan-glxl
Автор

Dear Sumith Bro
“Wishing you all the best for your new love story’s release! I know it’s going to touch hearts and leave a lasting impact. Can’t wait to see it on the big screen. Congratulations in advance!”

SurajSingh-fe
Автор

സുമിത് ഫുൾ കോമഡി ആണോ?.... കലകണും...waiting!!!!

ANOOPPNAIR-wn