Nazriya Nazim & Basil Joseph Interview

preview_player
Показать описание
Nazriya Nazim & Basil Joseph Interview
Рекомендации по теме
Комментарии
Автор

നിങ്ങൾ നിങ്ങളുടെ വില കളയരുത് 😢നിങ്ങൾ കൂട്ടുകാർക്കിടയിൽ ചെല്ലുമ്പോൾ എന്തെല്ലാം ചളിയും വളിപ്പും പറയുന്നുണ്ട്😮 അത്രയേ ഉള്ളൂ അവരും കൂട്ടുകാരാണ്... അത് അത്ര ബോറിങ് ആയിരുന്നെങ്കിൽ എല്ലാ വീഡിയോസിനും ഇത്രയും വ്യൂ കിട്ടില്ലായിരുന്നു.. നിങ്ങൾക്ക് കണ്ടെത്താൻ മാത്രം സീരിയസ് ഉള്ള എത്രയോ കാര്യങ്ങൾ ഇവിടെയുണ്ട്😢 ഇതൊക്കെ ഒരു ചർച്ചക്ക് എടുക്കേണ്ട വിഷയമാണോ?

Roaring_Lion
Автор

നീ ബിഗ്ഗ് ബോസ്സിൽ പോയി കാണിച്ചതിലും പേതം ആടോ👍👍

hytmdhe
Автор

ഇത് കണ്ടന്റ് ആക്കാൻ എങ്ങനെ തോന്നുന്നു 🤦‍♂️ എന്റെ പൊന്നോ ആരി അണ്ണന്റെ ഒരു കാര്യം

human
Автор

ഒരാൾ മിണ്ടിയാൽ പ്രശ്നം !, മിണ്ടിയില്ലെങ്കിൽ പ്രശ്നം 🤔😡

Yeeeee
Автор

I cant believe he is that frustrated about someone is being happy . This vedio is realy disturbing to watch. Shame on you 😂

eldhok
Автор

കൺടെൻറ് ക്ഷാമം 😂😂പൊന്നു ബ്രോ ഇയാളുടെ വീഡിയോസ് almost കാണുന്ന ആളാണ് ഞാൻ..ഇയാൾ ബിഗ്ബോസ് പോയപ്പോ ഇതേ ഫീലിംഗ് ആയിരുന്നു ചില പബ്ലിക്കിന് 😂😂😂so ഇജ്ജാതി ലൈൻ പിടിക്കല്ലേ 😅😅

siyadhvu
Автор

എല്ലാ ഇൻറർവ്യൂ കണ്ടിട്ടുണ്ട് ഞങ്ങൾക്ക് നല്ല രസകരമായാണ് തോന്നിയത് ഇഷ്ടമുള്ളവർ കാണുക ഇഷ്ടമില്ലാത്തവർ കാണണ്ട അത്രയേ ഉള്ളൂ .

AMĒĒÑ-rq
Автор

Thoroughly enjoyed their combo❤she is really cute.

simivs
Автор

I laughed so much when nazriya talked and watched each and every interview only you have problem you are cyber bullying her this wont happen again this should move legally

anikatrend
Автор

Some of the people enjoyed that interview don’t judge anyone they live their life but they are if you don’t like it doesn’t matter sir ☺️

rennarafeeq
Автор

എന്ത് വസ്ത്രം ഇടണം എന്ന് അവരുടെ right ആണ് പറഞ്ഞപോലെ ....ആ ഇന്റർവ്യൂ എങ്ങനെ ചെയ്യണം എന്നും അവരുടെ ഇഷ്ടവും rightum ആണ്

Sdevi-yl
Автор

എടാ മോനേ നിൻ്റെ ചില വ്ലോഗ് കാണുബോൾ ഫുൾ ചളി ആണല്ലോ.എന്നിട്ട് നീ ഇരുന്നു കുറ്റം parayunno

richie_tom
Автор

Bro, I understand you are running out of content 😂

As if they know Nazriya and Basil personally for lifetime 😏

akhilkrishnan
Автор

Nalla kidilan interview aa ellam chiriche oru vazhi aayii😂...arri annan reach avunavere thedii arri. aakum..bigbose next season onnu try chyii ...innum kurache arri medikaam 😅

arjunkrishnan
Автор

നിങ്ങളുടെ ഫ്രണ്ട്സിന്റെ ഇടയിൽ പോയാൽ നിങ്ങൾ ഇതിനെക്കാളും boring ആണ്. Content ക്ഷാമം ആണെന്ന് മനസ്സിലായി. നെഗറ്റീവ് comments നിങ്ങൾ വായിച്ചു. അതിന്റെ നൂറിരട്ടി പോസ്സിറ്റിവ് comments ഉണ്ടായിരുന്നു... അത് കണ്ടില്ലായിരിക്കും അല്ലേ 😅😅

dhanusujal
Автор

I loved the interview, it was entertaining
I love the way she is! She’s enjoying enjoying her life
I really wish I could be as enthusiastic as her
If your video was about religious comments (about her clothes) it made sense

BiggBoss-lvlu
Автор

Thaayoli ivde aarkkum onnum cheyyaan paadille avan oru social media policingum judgingum

akshayasokakshay
Автор

സായി 😂bb കഴിഞ്ഞപ്പോൾ ഫ്രെണ്ട്സ് ണ്ടെ കൂടെ ഇതിനേക്കാൾ ഓവർ അല്ലെ കളിച്ചേ 😂😂😂😂😂😂😂😂😂😂😂😂😂

sajida
Автор

ഇയാൾ സഹിക്കണ്ട mister.. Pearly മാണിയുടെ വീഡിയോ trending one aanu

shamlanishad
Автор

Why you are judging bro??? And sis???? So you are telling us that no one can put anything on social media ok what you are doing is bad check your ethicsss!!!!waste of time

anikatrend