Spiti Valley Travel Guide In Malayalam | Spiti Valley Tour Itinerary -Stay-Tips |

preview_player
Показать описание
How to plan spiti valley tour
Spiti valley season
Spiti valley trip Malayalam
Spiti valley travel itinerary
Spiti valley best place
Season for spiti valley
Spiti valley travel guide

കേരളത്തിൽ നിന്നും പ്രത്യേകിച്ച് ലഡാക്ക് ലക്ഷ്യം വെച്ച് All ഇന്ത്യ യാത്ര ചെയ്യുന്നവർക്ക് ഉപകാരം ആകുന്ന റൂട്ട് മാപ്പ് വീഡിയോ . ഒത്തിരി കഷ്ടപ്പെട്ട് സമയം എടുത്ത് ചെയ്യുന്നത് ആണ് ,

പാർട്ട് : 1 (കേരള , കർണാടക ,ഗോവാ )

പാർട്ട് : 2 (മഹാരാഷ്ട്ര ,ഗുജറാത്ത് )

പാർട്ട് : 3 (രാജസ്ഥാൻ )

പാർട്ട് : 4 (UP,ഡൽഹി ,പഞ്ചാബ് )

പാർട്ട് : 5 (കശ്മീർ )

പാർട്ട് : 6 (Ladakh )

പാർട്ട് : 7 (Spiti,Shimla,Manali )

ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും...

പെർമിറ്റ്‌ എങ്ങനെ എടുക്കാം...

റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ..

എന്താണ് AMS

ലഡാക് യാത്രയിൽ എത്ര പെട്രോൾ കരുതണം

ലഡാക്കിൽ ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ

എവിടെ ഒക്കെ ടെന്റ് അടിക്കാം... എങ്ങെനെ ടെന്റ് അടിക്കും, എന്തൊക്കെ മുൻകരുതൽ

ബൈക്ക് എങ്ങനെ പാർസൽ അയക്കും...

എന്താണ് റൈഡിങ് ഗിയർ

ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇

സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇

#spiti #spitivalley #spitivalley2022 #spitivalleyroadtrip #spititour #spitidiaries
Рекомендации по теме
Комментарии
Автор

ഇത് ഒരു വല്ലാത്ത പഹയൻ തന്നെ ആണ്. കാശില്ലാത്തവനും ഇയാളുടെ ഡയലോഗ് കേട്ടാൽ കടം വാങ്ങിയിട്ടാണേലും ട്രിപ്പ് പോകും ഇപ്പോൾ ഞ്ഞമ്മളെ വൈഫ് ചാടിത്തുള്ളി നിൽക്കുവാ നാട്ടിൽ വന്നിട്ട് വേണം കാശ്മീരിൽ പോകാൻ എന്നും പറഞ് കഴിഞ്ഞ വരവിന് പഹയന്റെ വീഡിയോ കണ്ടിട്ട് വയനാട്ടിൽ ഒരു ടെന്റ് സ്റ്റേ പോയിരുന്നു മുന്നിൽ ഒരു തടാകം ഒക്കെയുള്ള നല്ല സ്റ്റേയായിരുന്നു ബഡ്ജറ്റിനിണങ്ങിയത്

jamsheedvettathoor
Автор

Aslamkkaa… ഇങ്ങള് സൂപ്പർ ആണ്... സാധാരണക്കാരന് മനസ്സിലാവുന്ന വിവരണം... 🥰 very well explained

sayyidshibil
Автор

വീഡിയോ കണ്ടുതീരുമ്പോഴേക്കും എത്തിയ ഫീൽ

SoloFinder
Автор

സൂപ്പർ അടിപൊളി.
നമ്മളെയൊക്കെ യാത്ര പോകാൻ പ്രേരിപ്പിക്കുന്ന video.
അടുത്ത വീഡിയോകൾക്കായി കാത്തിരിക്കുന്നു 🥰🥰🥰🥰👍❤❤❤❤❤

najeebmuhammed
Автор

ഇക്ക അടിപൊളി ഈ റൂട്ടിൽ ഞാൻ പോയിട്ടുണ്ട് എന്റെ 60 ദിവസത്തെ india യാത്രയിൽ ഒരു രക്ഷയും ഇല്ലായിരുന്നു ഈ വിവരണം കേട്ടപ്പോൾ ഒന്നും കൂടി പോകണം പിന്നിട്ട വഴി കളിലൂടെ 😍നല്ല വിവരണം 👍🏻😍

MushthakhVilayil
Автор

ഓരോ വീഡിയോ കണ്ടുതീരുമ്പോഴേക്കും അവിടെയൊക്കെ എത്തിയ ഫീൽ കിട്ടും 😍😍😍

mohdrimshadkzm
Автор

Spity valley bakki episode mukkiyath enthinu?
Ethra nalayi waiting

alameen
Автор

Thanks bro 🥰 ഇനി പോവുന്നതിനു തൊട്ട് മുമ്പ് ഒരു തവണ കൂടി കാണണം

jamshithetraveller
Автор

Bro നിങ്ങളുടെ വ്ലോഗ് അടിപൊളി ആണ്.. യാത്ര പോവാനുള്ളവർക്ക് വളെരെ helping ആണ്.. 👍🏻

navaneethdevan
Автор

Yallago manali package brodey video kandu njanum book cheythit undu for January 2023❤️

jinupbiju
Автор

Bro, i just came to your video...awesome....i followed exactly the same the route...very very nice..this is the best route

pradeeshkrishnan
Автор

I ingale വീഡിയോ കണ്ടിട്ട് കഴിഞ്ഞ വർഷം കാശ്മീർ പോയി, ഈ കൊല്ലം ഈ ട്രിപ്പ് ആനു പ്ലാൻ..❤ ഇൻഷാ അല്ലാഹ് may last...ponam 🤍

aadilnajeeb
Автор

Bus root onnu add cheyyo angane travel cheyyunnavarkku athu oru ubakaram aayirikkum

_like_a_wind_
Автор

hi bro, May monthil nalla snow ayirikkooo?bikil pokan pattoo?

sheminraj
Автор

Hello Aslam Bhai,

Ningalde video Adipoli aanu.. Actually nammal family aayt Spity Valley tour July mid plan cheyyunund. July time pokunnath Risky aano? I heard there will be a chance of landslide and roads might be closed, Ith sheriyano?Please your advice.

Additionally, Let me know if you have any contact to enquire.

shaheer
Автор

Bus വീഡിയോ ചെയ്യുമോ.. Spiti യിലേക്ക് bus യാത്ര vibe ആണെന്ന് അറിയാം... അതിനെ പറ്റി വീഡിയോ ചെയ്യുമോ.. ❤

vivekvenu
Автор

Thankyou Bro ❤ വീഡിയോ പൊളി ആയിട്ടുണ്ട്.. Informative ആണ്.. Adutha മാസം spiti യിൽ പോകാം എന്ന പ്ലാൻ.. അടുത്ത മാസം പോയാൽ പ്രശ്നം ഉണ്ടോ?? Bus ന് പോകാനാണ് പ്ലാൻ അടുത്ത മാസം bus available ആണോ??? Bus വീഡിയോ വേണം❤

vivekvenu
Автор

Ikka നമ്പറോ അല്ലേൽ എന്തേലും കോൺടാക്ട് ചെയ്യാനുള്ള മാർഗമോ പറഞ് തരാമോ ഒന്ന് കോൺടാക്ട് ചെയ്യാൻ ആയിരുന്നു

raheemm
Автор

Jabir enna oru കാര്യം paranju അത് മനസിലായില്ല... Link onnu tharumonor ഡീറ്റെയിൽസ് എനിക്ക് winter sipiti cheyananu

aswinSmohan
Автор

Planning trip on 20/04/23. Flight till Delhi.
Is Roads open for Manali-Spiti

johnsneen