Poovakum Neeyen | Alamara | Video Song | Sooraj S Kurup | Manu Manjith | Sunny Wayne

preview_player
Показать описание
Lyrics : Manu Manjith
Music : Sooraj S Kurup
Singers : Vijay Yesudas & Anju Joseph
Movie : Alamara
Movie Director : Midhun Manuel Thomas
Producer : Eldo P Aleyas
Banner : Full On Studio Frames
Content Owner : Manorama Music
Рекомендации по теме
Комментарии
Автор

🙋🏼‍♂️ആരെങ്കിലും 2024 ഈ പാട്ടൊക്കെ തിരഞ്ഞു പിടിച്ചു കേൾക്കാൻ വന്നിട്ടുണ്ടോ...??❤❤

Roby-pk
Автор

2021 & 2022 ഈ song കേൾക്കുന്നവർ ഉണ്ടോ 😍😍🥰🥰

Malayalam_serials
Автор

ചില പാട്ടുകൾ അങ്ങനെയാണ്.. ആദ്യമായി കേൾക്കുമ്പോൾ സുഖം തോന്നില്ല.. റിപീറ്റ് ചെയ്യുമ്പോൾ എന്താ സുഖം 😍😍😍

anandunair
Автор

3വർഷത്തിന് ശേഷം കേൾക്കുന്ന ആരേലും ഉണ്ടോ 2020??
ഇപ്പോഴും ആ പുതുമ നഷ്ടപ്പെട്ടിട്ടില്ല

sujayknr
Автор

2022 ilum കാണുന്നവരുണ്ടോ 😍❤
അലമാര ചെറിയ ഒരു theme ne നല്ല രീതിയിൽ അവതരിപ്പിച്ച മിഥുൻ മാനുവൽ മൂവി 🥰

sreeragssu
Автор

ഈ പാട്ട് ഇറങ്ങിയിട്ട് 6 വർഷം ആയി എന്നുള്ളതാണ് വിശ്വസിക്കാൻ പറ്റാത്ത സത്യം✨
ഇന്നും പുതുമ നഷ്ടപ്പെടാത്ത വരികളും സംഗീതവും ❤️

ajayms
Автор

ആ ബസിലെ യാത്ര ഒരുപാടു തവണ കണ്ടു ❤️ ഓർമകൾ 😌

Nejiyanesrin-
Автор

പൂവാകും നീയെൻ😍 അരികിലില്ലെകിലോ😘 ശലഭമാ ഞാൻ Love

sayanak
Автор

എന്നെങ്കിലും യൂട്യൂബിൽ.. ഈ വഴി പോകുമ്പോൾ ഇവിടെ കൂടെ ഒന്ന് കയറിയിട്ടേ പോകൂ...

vishnukumarpkd
Автор

ഒരു കല്യാണം ഗാനം കൂടി ആയി അങ്ങനെ സൂപ്പർ

babithac
Автор

*കല്യാണം കഴിഞ്ഞ് promo song ഈ പാട്ട് ഇടണം....❤*

vishnubr
Автор

6 വർഷം മുൻപ് enjoy ചെയ്ത പാട്ടാണ്. ഇപ്പോൾ കേൾക്കുമ്പോൾ ചെറുതായിട്ട് എങ്കിലും മനസ്സിൽ ഒരു വിങ്ങൽ 😂

krishnanunnivnair
Автор

My hubby's proposal song..& my all time favourite..👌 😎 😍

praveenachandran
Автор

ഈ പാട്ട് ഏറ്റവും കൂടുതൽ കേട്ടത് ഞാൻ മാത്രം ആണോ??

srerjukyd
Автор

The freshness feel that we get whenever we play this song is it's highlight❤

jidhinm.s
Автор

ഒരുപാട് ഓർമ്മകൾ സമ്മാനിക്കുന്ന ഒരു പാട്ട്🎵
Poovakum neeyen❤️
6Years

sidharthmohan
Автор

ഈ പാട്ടു കേൾക്കാൻ യുട്യൂബിൽ ഇടക്ക് വരാറുണ്ട്...!!😌❤️

saranyababu
Автор

oru nalla pattu kelkanamenkil Vijay Yesudas nde pattu kelkkanam. entha feel and voice! superb superb superb superb superb....

gopunair
Автор

This song has got some soul... Nice feel... Repeat mode on.!!

jyothindev
Автор

Anju joseph ayirino njan arinjilla ethrom nanayittu padum

susanvarughese